ഈ പേരുകൾക്ക് പിന്നിലെ രഹസ്യം നിങ്ങൾക്കറിയാമോ? എങ്കിൽ ഇത് ഉറപ്പായും കാണുക…

ഓരോ മാതാപിതാക്കളും അവനവന്റെ മക്കൾക്ക് പേരുകൾ നൽകുന്നത് ഒരുപാട് ആലോചിച്ചും ചിന്തിച്ചും ആണ്. പണ്ടുകാലത്തുള്ളവർ തങ്ങളുടെ മക്കൾക്ക് പേരുകൾ നൽകിയിരുന്നത് ദേവീദേവന്മാരുടെ പേരുകളെ അടിസ്ഥാനമാക്കിയിട്ടാണ്. എന്നാൽ ഇപ്പോൾ പലരും ട്രെൻഡുകൾ അനുസരിച്ചും പല സിനിമാനടി നടന്മാരുടെ പേരുകൾ അനുകരിച്ചും ആണ്. ചിലരെല്ലാം മാതാപിതാക്കളുടെ പേരിന്റെ ആദ്യ അക്ഷരങ്ങൾ ചേർത്തുവച്ചുകൊണ്ടും.

   

അവസാന അക്ഷരങ്ങൾ ചേർത്തുവച്ചുകൊണ്ടും മൂത്ത കുഞ്ഞിന്റെ പേരിനെ സാമ്യമുള്ള പേരെ തിരഞ്ഞുകൊണ്ടുമാണ് പിന്നീട് പേരുകൾ ഓരോ വ്യക്തികൾക്കുമായി കൊടുക്കുന്നത്. എന്നാൽ ദേവീദേവന്മാരുടെ പേരുകൾ തങ്ങളുടെ മക്കൾക്ക് കൊടുക്കുന്നത് വഴി ദേവന്മാരെ മക്കളെ വിളിക്കുന്ന അത്രതന്നെ പ്രാധാന്യത്തോടുകൂടി വിളിക്കുകയാണ് ചെയ്യുന്നത്. അവർ തങ്ങളുടെ മക്കളെ ഒരു ദിവസത്തിൽ പല സമയത്തായി വിളിച്ചുകൊണ്ടിരിക്കും.

അങ്ങനെ വിളിക്കുമ്പോൾ നാം അറിയാതെ തന്നെ ദേവി ദേവന്മാരെയാണ് സ്തുതിച്ചു കൊണ്ടിരിക്കുന്നത്. ലക്ഷ്മി ദേവിയുടെ പേരുകൾ തങ്ങളുടെ കുഞ്ഞുങ്ങൾക്ക് കൊടുക്കുന്ന മാതാപിതാക്കൾ ഉണ്ട്. അതിൽ വളരെ മനോഹരമായ ഒരു പേരാണ് അതിഥി. ഈ പേരിനെ മയിൽപീലി ദേവത എന്ന് അർത്ഥം ഉണ്ട്. മറ്റൊരു പേര് ധ്വതി എന്നാണ്. ഈ പേരിനർത്ഥം വെളിച്ചം എന്നാണ്. ജയലക്ഷ്മി എന്ന് തങ്ങളുടെ മക്കൾക്ക് പേര് നൽകുന്നവരുണ്ട്. വിജയിച്ച അല്ലെങ്കിൽ സമ്പത്തിന്റെ ദേവത എന്നെല്ലാം.

ഈ പേരിനെ അർത്ഥം ഉണ്ട്. മറ്റൊരു പേരാണ് മാനുഷി. ഈ പേരിനർത്ഥം ദയയുള്ളവൾ എന്നാണ്. പത്മപ്രിയ എന്ന പേരും വളരെ മനോഹരം തന്നെയാണ്. താമരയോടുള്ള ഇഷ്ടം എന്നാണ് ഇതിനർത്ഥം. രുഗ്മിണി എന്ന പേരും വളരെ ശ്രേഷ്ഠം തന്നെയാണ്. ശ്രീകൃഷ്ണ ഭഗവാന്റെ ഭാര്യയുടെ പേരാണ്. ഈ പേരിന് അർത്ഥം സ്വർണം അണിഞ്ഞവൾ എന്നാണ്. മറ്റൊരു പേര് ശിവഗിരി എന്നാകുന്നു. ഈ പേരിനർത്ഥം ശുഭകാര്യങ്ങളുടെ ആരംഭം എന്നാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.