ഇങ്ങനെ വിളക്ക് കൊളുത്തിയാൽ ദാരിദ്രം നിങ്ങളിൽ നിന്ന് വിട്ടൊഴിയില്ല… ശ്രദ്ധിക്കുക.

ഒരു കുടുംബത്തിലെ ഐശ്വര്യ ദേവത ആ വീട്ടിലെ സ്ത്രീയാണ്. അതിനാലാണ് ഒരു ഗ്രഹനാഥ ഇപ്രകാരമാണോ അപ്രകാരം ആ കുടുംബത്തിന് ഉയർച്ച താഴ്ചകൾ വന്നുചേരുന്നതാണ് എന്ന് പറയുന്നത്. അതിനാലാണ് സ്ത്രീകൾ വിദ്യാഭ്യാസവും സാമൂഹ്യ മൂല്യങ്ങളും നൽകി വളർത്തിയെടുക്കേണ്ട ആവശ്യകതയെ പറ്റി പറയുന്നത്. ഒരു പുരുഷനെ അറിവ് ലഭിച്ചാൽ അവരുടെ ഭാവി നന്നാവും. എങ്കിലും ഒരു സ്ത്രീയാണ് അറിവ് ലഭിക്കുന്നത് എങ്കിൽ ആ കുടുംബം തന്നെ രക്ഷപ്പെടുന്നതാണ്.

   

സ്ത്രീ അതിനാൽ വീടിന്റെ വിളക്കാണ് എന്ന് വെറുതെ പറയുന്നതല്ല. അവർ പ്രയത്നിച്ചാൽ ജീവിതത്തിൽ അവർ ഉയരങ്ങളിൽ എത്തുന്നതാകുന്നു. അതിനുവേണ്ടി സാഹചര്യം ഏവരും ഒരുക്കി നൽകേണ്ടതും ആണ്. അതിനാലാണ് പണ്ടെല്ലാം വീടുകളിൽ സ്ത്രീകൾ വിളക്ക് കൊളുത്തുവാൻ കൂടുതൽ അനുയോജ്യമാകുന്നത് എന്ന് പറയുന്നത്. സ്ത്രീ കൾക്ക് മറ്റുള്ളവരിൽ വരുന്ന മാറ്റങ്ങൾ ശ്രദ്ധിക്കുകയും അതിനനുസരിച്ച് പെരുമാറുവാൻ അല്ലെങ്കിൽ പ്രവർത്തിക്കുവാൻ സാധിക്കുന്നത് ആകുന്നു.

വിളക്ക് എല്ലാം ദേവതമാനുടെയും പ്രതീകം തന്നെയാണ്. അതിനാൽ ഈശ്വരനും വീടുകളിൽ വർദ്ധിക്കുവാൻ വേണ്ടിയാണ് വീടുകളിൽ വിളക്ക് തെളിയിക്കുന്നത്. വിളക്ക് തെളിയിച്ച ശേഷം ചില തെറ്റുകൾ ചെയ്യുവാൻ പാടുള്ളതല്ല. ഇങ്ങനെ ചെയ്യുന്നത് വളരെ ദോഷകനും തന്നെ ആകുന്നു. ഇത് സ്ത്രീകൾക്കും പുരുഷന്മാർക്കും വളരെയധികം ദോഷമാണ് വന്നു ചേരുന്നത്. തെറ്റുകൾ എന്തെല്ലാമാണ് എന്ന് നമുക്ക് നോക്കാം. വിളക്ക് കൊളുത്തുന്ന സമയത്ത് ഉച്ചത്തിൽ സംസാരിക്കുവാനും ബഹളം വയ്ക്കുവാനും പാടുള്ളതല്ല. ഈ സമയം ശാന്തമായി ഏവരും ഇരിക്കുവാനും ശ്രദ്ധിക്കേണ്ടതാകുന്നു.

വിളക്ക് കൊളുത്തിയതിനുശേഷം സമയത് വീടുകളിൽ കലഹം പാടുള്ളതല്ല. ഏവരും ശ്രദ്ധിക്കേണ്ടതാകുന്നു ഇങ്ങനെ ചെയ്യുന്നതിലൂടെ വീടിനും വീട്ടുകാർക്കും ദോഷമാണ് വന്ന് ചേരുക. അതിനാൽ ഈയൊരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. കഴിയുന്നതും ഇത്തരം കാര്യങ്ങൾ ചെയ്യാതെ ഇരിക്കുവാനായി ഏവരും ശ്രദ്ധിക്കേണ്ടതാണ്. വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വേണ്ടി മുഴുവനായി കണ്ടു നോക്കൂ. Credit : ക്ഷേത്ര പുരാണം

Leave a Reply

Your email address will not be published. Required fields are marked *