രാജകുമാരിയായി നവരാത്രി ആഘോഷവേളയിൽ കല്യാണി പ്രിയദർശൻ… ചിത്രം പങ്കുവെച്ചുകൊണ്ട് താരം. | Kalyani Priyadarshan During Navratri Celebrations As a Princess.

Kalyani Priyadarshan During Navratri Celebrations As a Princess : മലയാളികളുടെ മനസ്സിൽ ഒട്ടേറെ കടന്നുകൂടിയ താരമാണ് കല്യാണപ്രിയദർശൻ. ആദ്യമായി അഭിനയരംഗത്തേക്ക് കടന്നുവരുന്നത് വിക്രം കുമാർ സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തിലൂടെയാണ്. പിന്നീട് നിരവധി മലയാള ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു. താരത്തിന്റെ ഓരോ ചിത്രവും മലയാളികളെ സംബന്ധിച്ചിടത്തോളം അത്രയേറെ പ്രിയങ്കരമാണ്. സോഷ്യൽ മീഡിയയിൽ ആരാധകരുമായി വളരെയേറെ ബന്ധമുള്ള താരം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും നിമിഷം നേരങ്ങൾ കൊണ്ടാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്.

   

എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത് താരത്തിന്റെ നവരാത്രി ആഘോഷമാണ്. എല്ലാ പ്രാവശ്യത്തെ കാട്ടും വളരെ വ്യത്യസ്തകരമായ നവരാത്രി ആഘോഷമായിരുന്നു താരങ്ങൾക്ക്. മലയാളം ,തമിഴ്, ഹിന്ദി ഭാഷകളിൽ നിന്നും നിരവധി താരങ്ങളാണ് കല്യാൺ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ക്ഷണിച്ചത്. കല്യാണരാമന്റെ വീട്ടിൽ വച്ചുള്ള നവരാത്രി ആഘോഷിച്ചിത്രങ്ങളും വീഡിയോകളും എല്ലാം സോഷ്യൽ മീഡിയയിൽ വളരെയേറെ വൈറലായിരുന്നു. എന്നാൽ ആ ചിത്രങ്ങൾക്കിടയിൽ ഇപ്പോൾ ആരാധകർ ഏറെ ശ്രദ്ധയമാക്കിയിരിക്കുന്നത് കല്യാണിയിലാണ്.

മലയാളികൾക്ക് വളരെയധികം ഇഷ്ടമുള്ള ഒരു താരം തന്നെയാണ് കല്യാണി പ്രിയദർശൻ. എല്ലാവരോടും നടന്ന് സംസാരിക്കുന്ന കല്യാണയെ ചിത്രങ്ങളിലും കാണാം. എന്നാൽ താരും ഇപ്പോൾ ഇൻസ്റ്റഗ്രാമിയുടെ പങ്കു വച്ചിരിക്കുന്ന ചിത്രങ്ങൾ നിമിഷം നേരം കൊണ്ട് ആരാധകരുടെ മനസ്സ് കവരുകയാണ്. വൈലറ്റ് നിറമുള്ള ചുരിദാറിൽ അതീവ സുന്ദരിയായിരുന്നു കല്യാണി എത്തിച്ചേർന്നത്. ഫോട്ടോ എടുക്കാൻ നിൽക്കുമ്പോൾ പൃഥ്വിരാജിന്റെയും സുപ്രിയയുടെയും നടുക്കിൽ ചാടി കയറി നിൽക്കുന്ന കല്യാണിയെയും ചിത്രത്തിൽ കാണാം.

സുപ്രീയയും പൃഥ്വിരാജ് ഒരുമിച്ച് ചിത്രം എടുക്കാൻ ഒരുങ്ങിയപ്പോൾ ഇടിച്ചുകയറി അവരുടെ ഇടയിൽ നിന്ന് കുസൃതി കാട്ടി നിൽക്കുന്ന കല്യാണിയെയാണ് ആരാധകർ ഏറെ ശ്രദ്ധയേറിയത്. ഈ ചിത്രം നിമിഷം താരങ്ങൾ കൊണ്ടാണ് ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയയും വൈറലായി മാറുകയും ചെയ്തിരിക്കുന്നത്. കല്യാൺ ജ്വല്ലേഴ്സ് ഉടമയ്ക്കും കല്യാൺ കല്യാൺ ജ്വല്ലേഴ്സിനും നന്ദി പറഞ്ഞു കൊണ്ടാണ് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ചിരിക്കുന്നത്. നിരവധി കമന്റുകളാണ് ആരാധകർ ഈ ചിത്രത്തിന് താഴെ പങ്കുവെക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *