ശരീരത്തിൽ തിങ്ങി കൂടുന്ന കൊളസ്‌ട്രോളിന്റെ അലിയിച്ച് കളയാം… ഇങ്ങനെ ചെയ്ത് നോക്കൂ.

കൊളസ്ട്രോൾ കൺട്രോൾ ചെയ്യുവാനുള്ള നല്ലൊരു റെമഡിയുമാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. അതായത് നമ്മുടെ ശരീരത്തിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പുകളെ കളയുവാനുള്ള നല്ലൊരു റെമഡിയാണ് ഇത്. അതുമാത്രമല്ല രക്തക്കുഴലിൽ അടങ്ങിയിരിക്കുന്ന ഫാറ്റ് കാര്യങ്ങളൊക്കെ നല്ല രീതിയിൽ നീക്കം ചെയ്യുവാനും സഹായിക്കുന്നു. ശരീരത്തിൽ കൊഴുപ്പുകൾ കൂടുന്നത് കാരണം ഇന്ന് പല ആളുകളാണ് ഏറെ പ്രയാസം നേരിടുന്നത്.

   

ശരീരത്തിലെ കൊഴുപ്പുകളെ അലിയിച്ച് കളയുവാനായി തയ്യാറാക്കിയെടുക്കുവാൻ ആദ്യം തന്നെ ഒരു ഗ്ലാസ് നല്ല തിളപ്പിച്ച ചൂട് വെള്ളം എടുക്കുക. ശേഷം ഇതിലേക്ക് ചേർത്തു കൊടുക്കുന്നത് ഇഞ്ചിയാണ്. ഇഞ്ചിയിൽ ഒരുപാട് ഘടകങ്ങളാണ് അടങ്ങിയിരിക്കുന്നത്. ദഹനം കാര്യങ്ങളൊക്കെ റെഡിയാവാനും ഇഞ്ചി ഏറെ സഹായിക്കുന്നു. അതുപോലെതന്നെ ഇതിലേക്ക് ഒരു രണ്ടല്ലി വെളുത്തുള്ളി ആണ് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത്.

ഈ രണ്ട് ഇൻഗ്രീഡിയൻസ് നമ്മുടെ രക്തത്തിൽ അടങ്ങിയിരിക്കുന്ന ഷുഗറിന്റെ അളവിനെ കൺട്രോൾ ആകാൻ സഹായിക്കും. മാത്രമല്ല ശരീരത്തിൽ അടങ്ങിയിരിക്കുന്ന ഈ കൊഴുപ്പിനെ നീക്കം ചെയ്യിക്കുവാൻ ഇത് വളരെയേറെ സഹായിക്കും. ഭക്ഷണ പദാർത്ഥങ്ങളിൽ ഒക്കെ ധാരാളം ആയിട്ട് ഇഞ്ചിയും വെളുത്തുള്ളിയും ഒക്കെ ചേർക്കുന്നത് വളരെ നല്ലതാണ് ശരീരത്തിന്. അതുപോലെതന്നെയാണ് ഈ ഒരു ഡ്രിങ്ക് കഴിക്കുന്നതും.

ചൂട് വെള്ളത്തിലേക്ക് വെളുത്തുള്ളിയും ഇഞ്ചിയും ചേർത്ത് കൊടുക്കുന്നതിനു കാരണം വെളുത്തുള്ളിയിലും ഇഞ്ചിയിലും അടങ്ങിയിരിക്കുന്ന പോഷകങ്ങൾ വെള്ളത്തിലേക്ക് ഇറങ്ങുവാൻ വേണ്ടിയാണ്. ഡ്രിങ്കിലേക്ക് മൂന്നാമതായി ആപ്പിൾ സിഡർ വിനീഗർ കൂടിയും ചേർക്കാം. യാതൊരു പ്രായ പരിധി ഇല്ലാതെ ആർക്കും സേവിക്കാവുന്ന ഒന്നാണ്. കൂടുതൽ വിഷ്വരങ്ങൾക്ക് വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Friends

https://youtu.be/mberBpr0wBc

Leave a Reply

Your email address will not be published. Required fields are marked *