ഷാർജ പുസ്തകം മേളയിൽ ഇന്ന് ജയസൂര്യ എത്തും!! വെള്ളം എന്ന സിനിമ പുസ്തകമാക്കി പ്രദർശിപ്പിക്കുകയാണ് താരം. | The Script Of The Movie Vellam Has Been Released In a Book.

The Script Of The Movie Vellam Has Been Released In a Book : ആരാധകർക്ക് വളരെയേറെ പ്രിയങ്കരമേറിയ താരമാണ് നടൻ ജയസൂര്യ. നിർമ്മാതാവ്, ഗായകൻ, അഭിനേതാവ് എന്നീ നിലകളിൽ വളരെ പ്രശസ്തനാണ് താരം. അപരൻ എന്ന സിനിമയിലൂടെയും മലയാള ചിത്രത്തിൽ സജീവമാവുകയായിരുന്നു താരം. പിന്നീട് പ്രണയ തൂവൽ, കാട്ടുചെമ്പകം, സ്വപ്നക്കൂട് എനി അനേകം സിനിമകളിൽ അഭിനയിക്കുക തന്നെയായിരുന്നു. മികച്ച അഭിനയം കാഴ്ചവച്ചുകൊണ്ട് തന്നെ ഇതിനോടകം നിരവധി പുരസ്കാരങ്ങൾ തന്നെയാണ് താരം നേടിയിട്ടുള്ളത്.

   

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറുന്നത് താരം കേന്ദ്ര കഥാപാത്രമായി വേഷം കുറിച്ച വെള്ളം എന്ന സിനിമയിലെ കഥ പുസ്തകമായി ഇറങ്ങി എന്ന വാർത്തയാണ്. ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിലാണ് ജയസൂര്യ വ്യാഴാഴ്ച എത്തിയത്. 2021ൽ പുറത്തിറങ്ങിയ വെള്ളം എന്ന സിനിമ ജയസൂര്യയുടെ ജീവിതത്തിൽ ഒട്ടേറെ ഉയർച്ചകൾക്ക് കാരണമാവുകയായിരുന്നു. മദ്യപാനിയായി ജീവിക്കുന്ന ഒരു സാധാരണക്കാരന്റെ കഥ തന്നെയായിരുന്നു ഈ സിനിമ. സിനിമയിൽ മികച്ച അഭിനയം പുലർത്തിയത് താരത്തിന് മൂന്നാമത്തെ സംസ്ഥാന അവാർഡ് നേടുകയായിരുന്നു.

വെള്ളം എന്ന സിനിമയുടെ തിരക്കഥാകൃത്ത് പുസ്തകമാക്കി വിപണിയിൽ ഇറക്കുകയാണ് എന്ന് വിശേഷം കുറച്ചു നാളുകൾക്ക് മുമ്പ് തന്നെ സോഷ്യൽ മീഡിയ വളരെയേറെ കടന്നു എത്തിയിരുന്നു. അന്ന് തൊട്ട് ആരാധകർ ഏറെ വരവേൽറ്റി കൊണ്ടിരുന്ന പുസ്തകം ഇപ്പോൾ വിപണിയിൽ ഇറങ്ങിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ താരം ഇപ്പോൾ പങ്കുവെച്ചുകൊണ്ടിരിക്കുന്ന ചിത്രമാണ് വൈറലായി മാറിയിരിക്കുന്നത്.

” ആകാശത്തുനിന്നുള്ള ഒരു പുസ്തക പ്രകാശന കാഴ്ച” എന്ന അടിക്കുറിപ്പാണ് താരം ചിത്രങ്ങൾ താഴെ പങ്കുവെച്ച് എത്തിയിരിക്കുന്നത്. ആകാശത്തെ പാറിപ്പറന്നുകൊണ്ട് ഫ്ലൈറ്റിൽ വച്ചാണ് വെള്ളം എന്ന സിനിമ പുസ്തകമാക്കി പ്രകാശനം ചെയ്തിരിക്കുന്നത്. നടൻ ജയസൂര്യയാണ് വെള്ളം പുസ്തകം ഏറ്റുവാങ്ങി നിർവഹിക്കുന്നത്. നിമിഷനേരങ്ങൾ കൊണ്ട് തന്നെയാണ് താരത്തിന്റെ ഈ ചിത്രം ഏറ്റെടുത്തുകൊണ്ട് ആരാധകർ ഈ അവസരത്തിൽ തങ്ങളുടെ സന്തോഷം പങ്കുവെച്ചെത്തുന്നത്.

 

View this post on Instagram

 

A post shared by Jayasurya Jayan (@actor_jayasurya)

Leave a Reply

Your email address will not be published. Required fields are marked *