സുധാപ്പൂവിന് കോഞ്ചിച്ചും ചുംബനം നൽകുകയും മതിയാകുന്നില്ല!!കൊച്ചുമക്കളെ താഴവയ്ക്കാതെ സ്നേഹിക്കുകയാണ് താര കല്യാൺ… | Tara Kalyan Happy Moment.

Tara Kalyan Happy Moment : മലയാളികൾക്ക് ഏറെ അറിയപ്പെടുന്ന നൃത്തകയും അഭിനയത്രിയുമാണ് നടി താര കല്യാൺ. നിരവധി സിനിമകളിലൂടെയും സീരിയലുകളിലൂടെയും ആണ് ഓരോ മലയാളി പ്രേക്ഷകരുടെ മനസിലും താരം ചെയ്കേറിയത്. താരാ കല്യാണും മകൾ സൗഭാഗ്യയും വെങ്കിടേശമെല്ലാം ആരാധകരുടെ പ്രിയപ്പെട്ടവർ തന്നെയാണ്. കഴിഞ്ഞ ആഴ്ചയിൽ ആയിരുന്നു സൗഭാഗ്യം താരകല്യാണും തൈറോയ്ഡ് സംബന്ധിച്ച ഓപ്പറേഷൻ ചെയ്യുവാനായി ആശുപത്രി അഡ്മിറ്റ് ചെയ്ത കാര്യം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

   

ഇത്രയും ദിവസം താരം മകൾ അമ്മയെ ശുശ്രൂസഹിക്കുകയായിരുന്നു വീട്ടിൽ നിന്ന്. കഴിഞ്ഞ ദിവസമായിരുന്നു സൗഭാഗ്യ തന്റെ ഭർത്താവിനെ വീട്ടിലേക്ക് മടങ്ങിയത്. ഇതെല്ലാം യൂട്യൂബ് ചാനലിലൂടെ താരം പങ്കുവെക്കുകയും ചെയ്യ്തിരുന്നു. താരങ്ങൾ പങ്കുവെക്കുന്ന ഓരോ വീഡിയോകളും ചിത്രങ്ങളും ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെയാണ് മലയാളികൾ ഏറ്റെടുക്കാറുള്ളത്. ഇപ്പോഴിതാ വിജയലക്ഷ്മി നവരാത്രി ആഘോഷങ്ങളിലേക്ക് മുഴങ്ങുകയാണ് ഈ താരകുടുംബം. അതി മനോഹരമായ ആഘോഷം തന്നെയാണ് വീട്ടിൽ താരകുടുബം ഒന്നിച്ച് ഒരുക്കുന്നത് .

എല്ലാ വിശേഷങ്ങളും വീട്ടിൽ തന്നെയാണ് വളരെ ആഘോഷമാക്കി മാറ്റുകയാണ് പതിവ്. ഇപ്പോൾ നവരാത്രി ആഘോഷം തുടങ്ങാറായി എന്ന് താരം പങ്കുവെച്ച ചിത്രം കാണുമ്പോൾ തന്നെ മനസ്സിലാകും. സൗഭാഗ്യയും താരകല്യാണും ബ്ലോഗുമായി എത്തി വിജയലക്ഷ്മി നവരാത്രി വിശേഷങ്ങൾ എല്ലാം നമുക്ക് വേണ്ടി പങ്കുവെക്കുകയും ചെയ്യും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. താര കുടുംബം അടുത്തതായി നാം ഓരോരുത്തരെയും കൊണ്ട് പോകുന്നത് നവരാത്രി വിശേഷങ്ങളിലേക്ക് തന്നെയാണ്.

താരകല്യാണും സുധാപ്പൂന് സ്നേഹ ചുബനം നൽകുന്ന ചിത്രമാണ്  ആരാധകർക്കിടയിൽ ഏറെ വൈറലായി മാറിയിരിക്കുന്നത്. നിരവധി ടിക്കറ്റോക് വീഡിയോ കളിലൂടെയും ആരാധകരുടെ പ്രിയങ്കരമായ സൗഭാഗ്യയുടെ വിവാഹവും സോഷ്യൽ മീഡിയയിൽ വലിയ ചർച്ച വിഷയം തന്നെയായിരുന്നു.താരകയണിന്റെ ശിഷ്യനും നർത്തകനുമായ നടൻ അർജുൻ ശേഖരാണ് സൗഭാഗ്യയുടെ ഭർത്താവ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ സ്രെദ്ധനേടിയിരിക്കുന്നത് താരകുടുംബത്തിന്റെ നവരാത്രി ആഘോഷങ്ങളുടെ ഒരുക്കവും കുഞ്ഞുവാവയെ എടുത്തുകൊഞ്ചിക്കുന്ന താരകല്യാണിനെയും ആണ് .നിരവധി കമന്റുകളാണ് താരം പങ്കുവെച്ച ചിത്രത്തിന് താഴെ കടന്നുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *