ദമ്പതിമാരുടെ മുറിയിൽ നിന്ന് ഇതൊക്കെ തീർച്ചയായും എടുത്തുമാറ്റേണ്ടതാണ്

ഭാര്യ ഭർത്താക്കന്മാർക്കിടക്കുന്ന കിടപ്പുമുറിയിൽ നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട് പ്രത്യേകിച്ച് ഈ പറയുന്നവ ഇനി അങ്ങനെ ശ്രദ്ധിക്കത്തില്ല അത്തരത്തിലുള്ള വസ്തുക്കൾ നിങ്ങളുടെ ആ മുറിയിൽ ഉണ്ട് എന്നുണ്ടെങ്കിൽ നിങ്ങൾ വളരെയേറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു ജീവിതത്തിൽ നിങ്ങൾ തമ്മിലുള്ള ആ സ്നേഹബന്ധത്തിൽ വിള്ളലുകൾ വീഴാൻ വരെ ഇത് കാരണമായി എന്ന് വേണമെങ്കിലും വരാം കാരണം അത്രയേറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

   

നാം നമ്മുടെ ആ മുറിയിൽ എന്ന് പറയുന്നത് നിങ്ങളുടെ മുറിയിൽ പൂക്കൾ കൊണ്ടോ മറ്റോ അലങ്കരിക്കുകയോ ഒക്കെ ചെയ്യുന്നത് വളരെ നല്ലതാണ് എന്നാൽ യാതൊരു ജീവനുമില്ലാത്ത അത്തരം തരത്തിലുള്ള പ്ലാസ്റ്റിക് പൂക്കൾ വെച്ച് അലങ്കരിക്കുന്നത് വളരെയേറെ ദോഷകരമായ ഒരു കാര്യം തന്നെയാണ്. അതേപോലെ തന്നെയാണ് നിങ്ങളുടെ ബെഡ്റൂമുകളിൽ കലണ്ടർ കലണ്ടർ എന്ന് പറയുമ്പോൾ.

ഈ ജലം ഒഴുകുന്ന രീതിയിൽ ഉള്ള കലണ്ടറുകളും ഫോട്ടോകളോ ഒന്നും തന്നെ ആ മുറിയിൽ ഉണ്ടാകാൻ പാടുള്ളതല്ല ഇതൊക്കെ വളരെയേറെ ദോഷം ചെയ്യുന്ന ഒരു കാര്യം തന്നെയാണ്. നിങ്ങൾ നിങ്ങളുടെ മുറികളിൽ വയ്ക്കുന്ന ഓരോ ഫോട്ടോയ്ക്കും ഓരോ വസ്തുക്കൾക്കും വളരെയേറെ പ്രാധാന്യം നൽകിയിരിക്കുന്നു.

അതേപോലെതന്നെ നിങ്ങൾ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് നിങ്ങളുടെ വാതിലിന് പുറകിലായി വസ്ത്രങ്ങൾ ഇടാൻ വേണ്ടി നിങ്ങൾ കൊഴുത്തുകളും ബാസ്കറ്റുകളോ ഒക്കെ നിർമ്മിക്കാറുണ്ട് അത്തരം തുണിസഞ്ചികൾ ഒക്കെ അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ അതെല്ലാം അവിടെ നിന്ന് എടുത്ത് മാറ്റേണ്ടതാണ്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.