മലയാളക്കരയിലെ പൊന്നോമ പുത്രന്റെ പണി ഇപ്പോ വനവാസമാണോ!! ടോവിനോയുടെ ചിത്രങ്ങൾ കണ്ട് ഒന്നും പിടികിട്ടാതെ ആരാധകർ. | Tovino Thomas New Photo Viral.

Tovino Thomas New Photo Viral : മലയാളികൾ ഒന്നെടക്കം ഏറെ സ്നേഹിക്കുന്ന മലയാളക്കരയിലെ യുവതാര നടനാണ് ടോവിനോ തോമസ്. ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ ഏറെ സ്നേഹിക്കുന്ന കലാകാരന്മാരിൽ ഒരാളാണ് ടോവിനോ. താരത്തിന്റെ ഓരോ അഭിനയവും അത്രയേറെ മികവ് പുലർന്നതാണ്. മലയാള സിനിമ ഇൻഡസ്ട്രിയൽ താരം എത്തുന്നത് 2012 പുറത്തിറങ്ങിയ പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലൂടെയാണ്. തുടർന്ന് ഓഗസ്റ്റ് ക്ലബ്, സെവൻത് ഡേ, കൂതറ, യൂട്യൂബ് ബ്രൂട്ടസ് എന്നിങ്ങനെ അനേകം ചിത്രങ്ങളിലാണ് താരം തിളങ്ങിയിട്ടുള്ളത്.

   

അഭിനയത്തോടൊപ്പം തന്നെ ഏറെ പ്രാധാന്യം തന്നെയാണ് താരം മോഡലിങ്ങിലും നൽകിയിരുന്നത്. മലയാളത്തിൽ കൂടാതെ തമിഴിലും ഒട്ടേറെ തുടങ്ങിയ താരത്തിന് ചുറ്റും ഇന്ന് അനേകം ആരാധന പിന്തുണ തന്നെയാണ് നിലനിൽക്കുന്നത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറിയിരിക്കുകയാണ് ടോമിനോ തോമസ് പങ്കുവെച്ച് എത്തിയിരിക്കുന്ന ഈ ഒരു പോസ്റ്റ്.

മലയാളികൾ ഒന്നടക്കം ഏറ്റെടുത്ത് സോഷ്യൽ മീഡിയയിൽ എന്താണ് മച്ചാനെ കാട്ടിലാണോ വനവാസം എന്നിങ്ങനെ അനേകം കമന്റുകളുമായി കടന്നുവരുന്നത്. കട്ട താടിയും തലയിൽ തൊപ്പിയും ധരിച്ച് കാടിന്റെ ഉള്ളിലേക്ക് കയറി പോകുന്ന താരത്തെ കണ്ട് അനേകം കമന്റുകൾ തന്നെയാണ് ഇപ്പോൾ ഉയരുന്നത്. മരക്കൊമ്പിൽ ചിരിച്ചുകൊണ്ടിരിക്കുന്ന ടോവിനോയെ ആരാധന ഏറെ സ്നേഹത്തോടെ ഏറ്റെടുക്കുകയാണ്.

വളരെ പ്രശസ്തമായ ഫോട്ടോഗ്രാഫർ ജയേഷാണ് താരത്തിന്റെ ഈ ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ചിത്രങ്ങൾ പങ്കു വെച്ചപ്പോൾ അനേകം ആരാധകർ തന്നെയാണ് താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഏറ്റെടുക്കുകയും മറിച്ച് എന്താണ് ടോവിനോക്ക് കാട്ടിൽ കാര്യം എന്നും ഉയരുകയാണ്. മലയാളികൾ. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ അനേകം കമന്റുകളുടെ കാഹളമായി മാറിക്കൊണ്ടിരിക്കുകയാണ് താരത്തിന്റെ വനപ്രവാസത്തിലൂടെ.

 

View this post on Instagram

 

A post shared by Tovino⚡️Thomas (@tovinothomas)

Leave a Reply

Your email address will not be published. Required fields are marked *