ഇനി കളി വേറെയാണ് മക്കളെ…, മലയാളികളുടെ സ്വന്തം ജനപ്രിയ നായകനും ഡോക്ടർ മച്ചാനും ഒരുമിച്ചു , എന്താണെന്ന് അറിയേണ്ടേ.

മലയാളികൾക്ക് എന്നും ചങ്കുറ്റത്തോടെ പറയുന്ന പേരാണ് ഡോക്ടർ റോബിൻ. ആരാധകർ കൂടുതലായി വിളിക്കുന്നത് ഡോക്ടർ മച്ചാൻ എന്നാണ്. ബിഗ് ബോസിൽ നിന്ന് ഇറങ്ങിയതിനു ശേഷം ഒത്തിരി ആരാധന പിന്തുണയാണ് താരത്തിന് കരസ്ഥമാക്കാൻ സാധ്യമായത്. സോഷ്യൽ മീഡിയയിൽ നിസ്കാരത്തിന് വലിയ സാന്നിധ്യം തന്നെയാണുള്ളത്. സിനിമ നടൻമാരേക്കാൾ ആരാധകരാണ് മച്ചാനെ ഉള്ളത്. ബിഗ് ബോസ് എന്ന് കേൾക്കുമ്പോൾ തന്നെ മലയാളികളുടെ മനസ്സിൽ ഓടിയെത്തുന്ന മുഖം ഡോക്ടർ മച്ചാന്റെയാണ്.

   

അത്രയേറെയാണ് ജനപ്രതി താരം നേടിയെടുത്തത്. ബിഗ് ബോസ് വന്ന പുറത്തിറങ്ങിയതിനു ശേഷം താരത്തിന് സിനിമയിലേക്ക് അഭിനയിക്കാനുള്ള അവസരം വരെ എത്തിയിരിക്കുകയാ ണ്. നിരവധി ഇനാഗുറേഷനുകളും, ഇന്റർവ്യൂമായി താരം ഇപ്പോൾ പാറി പറന്നു നടക്കുകയാണ്.ബിഗ് ബോസിൽ നിന്ന് എഴുപതാം ദിവസം റിയാസ് റോബിൻ പ്രശ്നം കൊണ്ട് പുറത്താക്കപ്പെട്ടു എങ്കിലും എയർപോർട്ടിൽ താരത്തെ സ്വീകരിക്കുവാൻ എത്തിച്ചേർന്ന ജനങ്ങളെ കണ്ട് താരം തന്നെ കോരിതരിച്ചുപോയി.

അത്രയേറെ ജനങ്ങൾ ആയിരുന്നു എയർപോർട്ടിൽ താഴത്തെ അതുകൊണ്ട് നിൽക്കുന്നുണ്ടായിരുന്നത്. താരത്തിന്റെ ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ അത്രയേറെ സ്വീകരണമാണ് ഉള്ളത്.എന്നാൽ ഇപ്പോൾ പുതിയ വിശേഷം കടന്നുവന്നിരിക്കുകയാണ്. റോബിൻ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച വീഡിയോയാണ് ഇന്ന് മലയാളികൾ ഏറെ ശ്രദ്ധേയമാകുന്നത്.

റോബിനും ജനപ്രിയ നായകനുമായ ദിലീപും ഒന്നിച്ച് ലൈവിൽ സംസാരിക്കുന്ന വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഇതുവരെ ബിഗ്ബോസിൽ മത്സരിച്ച പുറത്തിറങ്ങിയ ഒരു മനസ്സിനൊരു തെക്കും ലഭ്യമായ സ്വീകരണമാണ് നമ്മുടെ താരത്തിന് ലഭ്യമായത്. നിമിഷം നേരം കൊണ്ടാണ് ദിലീപ് ചേട്ടനും തമ്മിലുള്ള ലൈവ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്.

Leave a Reply

Your email address will not be published. Required fields are marked *