സ്ത്രീകൾക്ക് മുഖത്തും ശരീരത്തും ഉണ്ടാകുന്ന അമിത രോമ വളർച്ചയെ തടയാം… ഇങ്ങനെ ചെയ്തു നോക്കൂ. | Prevents Excessive Hair Growth.

Prevents Excessive Hair Growth : ഇന്നത്തെ കാലത്ത് സ്ത്രീകളുടെയും മുഖത്ത് അമിതമായ രീതിയിൽ മുടി വളരുന്നു. ശരീരത്തിലെ ചില ഹോർമോണിന്റെ വിദ്യാനം മൂലമാണ് ഇത്തരത്തിലുള്ള ഹെയർവളർച്ച ഉണ്ടാക്കുന്നത്. സാധാരണ മുഖത്തും കൈകളിലും എല്ലാം ഹെയർ വളർന്നു വരുമ്പോൾ പാർലറിൽ പോയി അവയെ നീക്കം ചെയ്യാറാണ് പതിവ്. ഇനി ഈ ഒരു കപ്രശനം കാരണം പാർലറിൽ പോയി പൈസ ചെലവാക്കണ്ട വീട്ടിലിരുന്നു കൊണ്ട് തന്നെ ഈ ഒരു ഹെയർ വളർച്ചയെ ഇല്ലാതാക്കാവുന്നതാണ്.

   

അതിനായി കസ്തൂരി മഞ്ഞൾ ആണ് ആവശ്യമായി വരുന്നത്. കസ്തൂരി മഞ്ഞൾ നിങ്ങൾ തുടർന്ന് ഉപയോഗിച്ചു നോക്കൂ മുഖക്കുരു പോവുകയും മുഖം നന്നായി വെളുക്കുകയും ചെയ്യും അതുപോലെതന്നെ മുഖത്ത് എവിടെയെങ്കിലും ഹെയർ വളർച്ച ഉണ്ടെങ്കിൽ അവ മാറുകയും ചെയ്യും. ചില സ്ത്രീകളുടെ കവിളിൽ അതുപോലെതന്നെ ചുണ്ടിന്റെ മുകളിൽ എല്ലാം ധാരാളം മുടികൾ കണ്ടുവരുന്നു.

കസ്തൂരിമഞ്ഞൾ ഉപയോഗിച്ച് മുടിയെനീക്കം ചെയാവുന്നതാണ്. ഈ ഒരു പാക്ക് ഒന്നരാടം ഇടപെട്ട് നിങ്ങൾ ഉപയോഗിച്ച് നോക്കൂ വലിയ മാറ്റം തന്നെയാണ് കാണുവാൻ സാധിക്കുക. കസ്തൂരി മഞ്ഞളിലേക്ക് ഒരു ടേബിൾ സ്പൂൺ ഓളം വെളിച്ചെണ്ണ ചേർത്തു കൊടുക്കാം. ഓയിൽ സ്കിൻ കാർക്കും ഈ ഒരു രീതിയിൽ ഉപയോഗിക്കാവുന്നതാണ്.

ഇത്രയേ ഉള്ളൂ കസ്തൂരിമഞ്ഞളിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് യോജിപ്പിച്ചതിനു ശേഷം നിങ്ങളുടെ കൈകളിലോ എവിടെയാണ് മുടിയുള്ളത് എങ്കിൽ അവിടെ തേച്ചുപിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം ഈ ഒരു പാക്ക് വാഷ് ചെയ്ത് കളയാവുന്നതാണ്. ഇതുപോലെ തുടർന്ന് ചെയ്തു നോക്കൂ വലിയ റിസൾട്ട് തന്നെയാണ് നിങ്ങൾക്ക് ലഭ്യമാവുക. Credit : Grandmother Tips

Leave a Reply

Your email address will not be published. Required fields are marked *