ഹെയർ മിക്സ് ചെയ്യുകയാണെങ്കിൽ ഇങ്ങനെ ചെയ്യ്തുനോക്കൂ… നല്ല പെർഫെക്റ്റ് ആയി തന്നെ തോന്നും.

ഹെന്ന മിക്സ് വളരെ എളുപ്പത്തിൽ തന്നെ റെഡിയാക്കിയെടുക്കാം. ഒട്ടും തന്നെ കട്ടകൂടാതെ എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു ഹെന്ന പാക്ക് എടുക്കുക. ഇപ്പോൾ ഇവിടെ ഞാൻ എടുക്കുന്നത് രാജസ്ഥാനി ഹെന്ന മിക്സ് ആണ്. ഹെന്ന പൌഡർ 100 ഗ്രാം എടുക്കുക. പൗഡർ മിക്സ് എടുക്കുവാനായി അയണിന്റെ ചീനച്ചട്ടി അതായത് ഇരുമ്പിന്റെ ചീനച്ചട്ടി എടുക്കുക. ഇപ്പോൾ നിങ്ങളുടെ കൈവശംചട്ടി ഇരുബ് ചട്ടിയില്ല എങ്കിൽ സാധാ ഒരു പാത്രത്തിൽ റെഡിയാക്കിയാലും മതി.

   

ഇരുമ്പ് സത്ത് കിട്ടുവാൻ വേണ്ടിയിട്ടാണ് ഇരുമ്പ് പാത്രത്തിൽ തയ്യാറാക്കണം എന്ന് പറയാൻ കാരണം. ഇനി ഈ 100 ഗ്രാം ഹെന്ന പൗഡറിൽ ഒരു നാരങ്ങാ നീര് ചേർത്തു കൊടുക്കുക. ചെറു നാരങ്ങ ചേർക്കുന്നത് കൊണ്ട് തന്നെ തലയിൽ നല്ല തണുപ്പ് ലഭിക്കുകയും താരൻ, പെൺ എന്നിങ്ങനെ മാറുവാൻ സഹായിക്കുന്നു. അതുപോലെതന്നെ നന്നായിട്ട് ഹെയർ ഗ്രോത്ത് ഉണ്ടാകും. വൈറ്റമിൻ സി നാരങ്ങയിൽ അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ മുടിക്ക് നല്ല വളർച്ചയും ഉണ്ടായിരിക്കും.

ഒരു നാരങ്ങ മുഴുവൻ ഹെന്ന പൗഡറിലേക്ക് ഒഴിച്ചതിനു ശേഷം തൈര് ഒഴിക്കുക. തൈര് ഒഴിച്ചുകൊടുക്കുന്നത് എന്തിനാണെന്ന് വെച്ചാൽ മുടിക്ക് നല്ല തിളക്കം കിട്ടുവാനും നല്ല സ്മൂത്ത് ലഭിക്കുവാനും ആണ്. ഇതിനെതിരെ പഞ്ചസാര ഇടാതെ ചായ വെള്ളം കൊടുത്ത ഒരു സ്കൂൾ ഉപയോഗിച്ച് നല്ല രീതിയിൽ മിക്സ് ചെയ്ത് എടുക്കാം. നല്ല ചൂടോടുകൂടി വേണം ഒഴിച്ചുകൊടുക്കുവാൻ.

അതിനെക്കുറിച്ച് കുറേശ്ശെ തേയില വെള്ളം ഒഴിച്ച് മിക്സ് ചെയ്ത് എടുക്കാവുന്നതാണ്. ശേഷം ഒരു നഗും മാറ്റിവെക്കുക. ഇരുമ്പ് ചട്ടിയിൽ വച്ചത് കൊണ്ട് തന്നെ പിറ്റേദിവസം തുറന്നു നോക്കുമ്പോൾ സൈഡിലെ നല്ല കറുത്ത് വന്നിട്ടുണ്ടാകും അതാണ് ഇരുബ് സത്തിന്റെ ഗുണം. കൂടുതൽ വിശദവിവരങ്ങൾ അറിയുവാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *