ദോശ കഴിക്കുവാൻ ഈ ഒരു ചമ്മന്തി ഉണ്ടെങ്കിൽ ഉഷാർ… വെറും ഒരു മിനിറ്റിനുളിൽ തന്നെ സ്വാദിഷ്ടമായ ചമ്മന്തി തയ്യാറാക്കി എടുക്കാം.

കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ഇഷ്ടപ്പെടുന്ന ഒരു പലഹാരമാണ് ദോശ. തട്ടുകടയിൽ നിന്നെല്ലാം ദോശ വാങ്ങി കഴിക്കുമ്പോൾ അതിന്റെ കൂടെ ഒരു ചമ്മന്തി കിട്ടാറുണ്ട്. പലപ്പോഴും ചമ്മന്തി വീടുകളിൽ തയ്യാറാക്കാൻ നോക്കിയിട്ടും ശരിയാവതി വരികയും ചെയ്യാറുണ്ട്. ഇന്ന് ഇവിടെ ഉണ്ടാക്കുന്നത് കടയിൽ നിന്ന് ലഭ്യമാകുന്ന അതേ രുചിയിലുള്ള  ചമ്മന്തിയാണ്.  ദോശയുടെ കൂടെ കഴിക്കാൻ പറ്റുന്ന ഒരു കിടിലൻ ചമ്മന്തിയാണ് ഇന്ന് തയ്യാറാക്കി എടുക്കാൻ പോകുന്നത്.

   

ചമ്മന്തി തയ്യാറാക്കി എടുക്കുവാൻ ഒരു സബോളയും 7 ഉണക്കമുളകും ആണ് ആവശ്യമായി വരുന്നത്. സവാള ചെറിയ കഷണങ്ങളാക്കി നുറുക്കിയെടുത്തതിനുശേഷം ഒരു പാനലിലേക്ക് അല്പം എണ്ണ ഒഴിച്ച് എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് സബോളയും പച്ചമുളകും ചേർത്ത് വഴറ്റി എടുക്കാവുന്നതാണ്.

ചാനലിൽ ഒരു നുള്ള് വാളൻപുളി ചേർത്ത് ആവശ്യത്തിന് ഉപ്പും ഇട്ട് കൊടുത്ത് നമ്മൾ നേരത്തെ വഴറ്റിയെടുത്ത മുളകും സവാളയും മിക്സിയുടെ ജാറിൽ ഇട്ടു കൊടുത്ത് അരച്ചെടുക്കാവുന്നതാണ്. ഇനി ഇതിലേക്ക് അല്പം വെളിച്ചെണ്ണ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കാവുന്നതാണ്. എങ്കിലും അപ്പത്തിന് ആണെങ്കിലും ഒക്കെ വളരെ ഏറെ രുചകരമായ ഈ ഒരു ചമ്മന്തി പെട്ടെന്ന് തന്നെ തയ്യാറാക്കി എടുക്കാവുന്നതാണ്.

നിക്ക് ദോശ ഉണ്ടാക്കാൻ സാമ്പാർ, ചട്നി ഒന്നും തന്നെ ഉണ്ടാക്കി സമയം കളയേണ്ട ആവശ്യമില്ല. സാദിഷ്ഠമായ ചോടിലുള്ള ചമ്മന്തി ഉണ്ടെങ്കിൽ ആരും തന്നെ എത്ര ദോശ വേണമെങ്കിലും കഴിച്ചു പോകും. ഈ ഒരു ചമ്മന്തി നിങ്ങൾ ട്രൈ ചെയ്തു നോക്കി ഇഷ്ടമാവുകയാണെങ്കിൽ കമന്റ് ബോക്സിൽ മറുപടി പറയാൻ മറക്കരുത് കേട്ടോ.

Leave a Reply

Your email address will not be published. Required fields are marked *