നിങ്ങളുടെ വീടുകളിൽ ഇത്തരം ചെടികൾ പൂക്കുന്നുണ്ടെങ്കിൽ ഉറപ്പായും അല്പം ശ്രദ്ധിക്കണം…

നാമെല്ലാവരും നമ്മുടെ വീടുകളിൽ പലതരത്തിലുള്ള ചെടികളും വെച്ചുപിടിപ്പിക്കാറുണ്ട്. പല ആവശ്യങ്ങൾക്കായും നാം പലതരത്തിലുള്ള ചെടികൾ വെച്ചു പിടിപ്പിക്കാറുണ്ട്. കാണാൻ മനോഹരമായ ചെടികളും കാണാൻ ഭംഗിയില്ലാത്ത ചെടികളും ഉണ്ട്. എന്നാൽ ഔഷധാവിശ്യങ്ങൾക്കായുള്ള ചെടികളും സുന്ദരമായ പൂന്തോട്ടങ്ങൾ ഒരുക്കി എടുക്കുന്നതിന് വേണ്ടി നട്ടുപിടിപ്പിക്കുന്ന ചെടികളും ഉണ്ട്. എന്നാൽ നമ്മുടെ വീടുകളിൽ വെച്ചു പിടിപ്പിക്കാൻ പാടില്ലാത്ത ചില ചെടികളും വെച്ചുപിടിപ്പിക്കുന്നത് ശുഭകരമായ ചില ചെടികളും ഉണ്ട്.

   

അവ ഏതെല്ലാം എന്ന് നമുക്ക് നോക്കാം. ചില ചെടികൾ നമ്മുടെ വീടുകളിൽ വച്ച് പിടിപ്പിക്കുന്നത് മരണ ഫലമാണ് നൽകാനായി പോകുന്നത്. അതുകൊണ്ട് തന്നെ ഈ കാര്യങ്ങൾ ഏറെ ശ്രദ്ധിച്ചു വേണം ചെയ്യുന്നതിനായി. ആദ്യമേ തന്നെ കറിവേപ്പിലയെ കുറിച്ചാണ് പരാമർശിക്കപ്പെടുന്നത്. നമ്മുടെയെല്ലാം വീടുകളിൽ വച്ചുപിടിപ്പിക്കാൻ ഇഷ്ടപ്പെടുന്ന ഒരു ചെടി തന്നെയാണ് കറിവേപ്പില. അടുക്കളയിൽ നമുക്ക് സർവസാധാരണമായി ആവശ്യമുള്ള കറിവേപ്പില വീട്ടമ്മമാർക്ക് വെച്ചുപിടിപ്പിക്കാൻ ഏറെ ഇഷ്ടമാണ്.

അതുകൊണ്ടുതന്നെ നാം കറിവേപ്പില വെച്ച് പിടിപ്പിക്കുമ്പോൾ ഒരു അതിർത്തി തിരിച്ച് വച്ചുപിടിപ്പിക്കേണ്ടതാണ്. നമ്മുടെ വീടുകളിൽ തീർത്തും സ്ഥലം ഇല്ലാത്തവരാണ് എങ്കിൽ അതിർത്തിക്ക് പുറത്ത് വച്ച് പിടിപ്പിക്കുന്നതാണ് ഏറ്റവും ഉത്തമം. നമ്മുടെ വീട്ടിൽ അമിതമായി കറിവേപ്പില പൂക്കുകയാണെങ്കിൽ അത് ഏറെ ദോഷകരമാണ്. അങ്ങനെ പൂക്കുകയാണെങ്കിൽ പൂവ് വിരിയുന്നതിനു മുൻപായി തന്നെ അവയെല്ലാം ഓടിച്ചു കളയേണ്ടതാണ്.

ഇത്തരത്തിൽ അമിതമായി നമ്മുടെ വീട്ടിൽ കറിവേപ്പില പൂക്കുകയാണ് എങ്കിൽ മരണ ദുഃഖം തന്നെയാണ് ഉണ്ടാകാനായി പോകുന്നത്. നമ്മുടെ വീട്ടിലുള്ള ഗൃഹനാഥനു ഗൃഹനാഥയോ മരണം വരെ സംഭവിക്കാവുന്ന അത്രമേൽ ദോഷകരമായ ഒന്ന് തന്നെയാണ് കറിവേപ്പിലയുടെ ഈ പൂക്കൾ. നമ്മുടെ വീടുകളിൽ വച്ച് പിടിപ്പിക്കാൻ പാടില്ലാത്ത മറ്റൊരു ചെടിയാണ് യൂഫോർബിയ. കച്ചവട ആവശ്യത്തിനുവേണ്ടി വച്ചു പിടിപ്പിക്കാം എന്നതിലുപരി മറ്റ് അലങ്കാരങ്ങൾക്കായി നമ്മുടെ വീടുകളിൽ ഈ ചെടി വച്ച് പിടിപ്പിക്കാൻ പാടുള്ളതല്ല. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.