നിങ്ങളുടെ വീടുകളിൽ തീപ്പെട്ടി വെക്കാൻ പാടില്ലാത്ത ഇടങ്ങൾ ഏതെല്ലാം എന്നറിയാൻ ഇത് കാണുക…

നാം ഓരോരുത്തരും നമ്മുടെ വീടുകളിൽ സർവ്വസാധാരണമായി ഉപയോഗിക്കുന്ന ഒരു വസ്തുവാണ് തീപ്പെട്ടി. അടുപ്പ് കത്തിക്കുന്നതിനും വിളക്ക് തെളിയിക്കുന്നതിനും പൂജയ്ക്കും മറ്റ് പല ആവശ്യങ്ങൾക്കുമായി നാം തീപ്പെട്ടി ഉപയോഗിക്കാറുണ്ട്. എന്നാൽ ഈ തീപ്പെട്ടി വെക്കാൻ പാടുള്ള സ്ഥലങ്ങളും വെക്കാൻ പാടില്ലാത്ത സ്ഥലങ്ങളും ഉണ്ട്. ഇത്തരത്തിൽ ഒരിക്കലും തീപ്പെട്ടി വയ്ക്കാൻ പാടില്ലാത്ത സ്ഥലങ്ങൾ ഏതെല്ലാം എന്നാണ് നാം ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്.

   

ആദ്യമായി തന്നെ നമുക്ക് പൂജാമുറിയിൽ നിന്ന് തുടങ്ങാം. പൂജാമുറി ഏറ്റവും അധികം വൃത്തിയോടും ശ്രദ്ധയോടും കൂടി സൂക്ഷിക്കേണ്ട ഒരു ഇടം തന്നെയാണ്. അതുകൊണ്ട് നാം പൂജാമുറി എപ്പോഴും തുടച്ച് സൂക്ഷിക്കേണ്ടതാണ്. അതുകൊണ്ട് നാം ഈ പൂജ മുറിയിൽ പല വിഗ്രഹങ്ങളും ഫോട്ടോകളും സൂക്ഷിക്കാറുണ്ട്. ഇത്തരത്തിൽ ഭഗവാന്മാരുടെയും ഭഗവതി മാരുടെയും ചിത്രങ്ങളിൽ ഒരിക്കലും പൊടിപിടിക്കാൻ പാടുള്ളതല്ല. ഇത് നിങ്ങളുടെ ജീവിതത്തിൽ പലതരത്തിലുള്ള തടസ്സങ്ങൾക്കും കാരണമാകുന്നു.

അതുപോലെ തന്നെയാണ് പൂജാമുറിയിൽ പൂജയ്ക്ക് ആവശ്യമായ തിരി കത്തിക്കുന്നതിനായി തീപ്പെട്ടി സൂക്ഷിക്കുന്നത്. ഇത് തീർത്തും തെറ്റായ ഒരു കാര്യം തന്നെയാണ്. ഇത്തരത്തിൽ സൂക്ഷിക്കുകയാണ് എങ്കിൽ നിങ്ങളുടെ വീടുകളിൽ നെഗറ്റീവ് ഊർജ്ജം വ്യാപിക്കുന്നതായിരിക്കും. ഇത്തരത്തിൽ നിങ്ങൾക്ക് പൂജാമുറിയിൽ തീപ്പെട്ടി സൂക്ഷിക്കണമെങ്കിൽ ഒരു വെളുത്ത തുണിയിൽ വൃത്തിയായി പൊതിഞ്ഞ് സൂക്ഷിക്കാവുന്നതാണ്. കൂടാതെ പൂജാമുറിയിൽ ഒരിക്കലും ഇരുട്ട് പാടില്ല. തീപ്പെട്ടി സൂക്ഷിക്കാൻ പാടില്ലാത്ത മറ്റൊരു ഇടമാണ് പ്രധാന വാതിൽ.

ഒരിക്കലും പ്രധാന വാതിലിന് സമീപത്തായി തീപ്പെട്ടി സൂക്ഷിക്കാൻ പാടുള്ളതല്ല. പോസിറ്റീവ് ഊർജ്ജത്തെയും ലക്ഷ്മിദേവിയെയും ആകിരണം ചെയ്യുന്ന ഒരു ഇടമാണ് പ്രധാന വാതിൽ. ഇത്തരത്തിൽ തീപ്പെട്ടി സൂക്ഷിക്കുകയാണ് എങ്കിൽ പ്രധാന വാതിലിലൂടെ നെഗറ്റീവ് ഊർജ്ജം ആയിരിക്കും അകത്തേക്ക് പ്രവേശിക്കുക. അതുകൊണ്ട് ഇത്തരത്തിൽ ഒരിക്കലും ചെയ്യാൻ പാടുള്ളതല്ല. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.