നിങ്ങളുടെ ശരീരത്തിൽ ഈ ഭാഗങ്ങളിൽ മറുക് ഉണ്ടെങ്കിൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാം…

നമ്മുടെയെല്ലാം ശരീരത്തിന്റെ പലഭാഗങ്ങളിലും ആയി മറുകുകൾ ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ സ്ത്രീക്കും പുരുഷനും ഇത്തരത്തിൽ മറുകുകൾ ഉണ്ടാകാറുണ്ട്. കറുപ്പും ചുവപ്പും നിറത്തിലാണ് പൊതുവായി മറുകുകൾ കാണാറുള്ളത്. ചുവപ്പുനിറത്തിലുള്ള മറുകുകൾ തേൻ നിറത്തിലുള്ള മറുകുകൾ എന്നാണ് പറയപ്പെടുന്നത്. ശുഭകരമാണ് സ്ത്രീകൾക്ക് എന്നാണ് പറയാറുള്ളത്. എന്നാൽ കറുപ്പ് നിറത്തിലുള്ള മറുകുകൾ കൃത്യമല്ലാത്ത സ്ഥാനത്താണ് ഉള്ളത് എങ്കിൽ അത് ദോഷഫലങ്ങൾ ആയിരിക്കും നൽകുക.

   

സ്ത്രീകളെ അപേക്ഷിച്ചു നെറ്റിയിൽ മറുകരുകയാണ് എങ്കിൽ അത് ഉയർച്ചയെയാണ് സൂചിപ്പിക്കുന്നത്. എന്നാൽ പുരുഷനും ഇത് ശുഭകരം തന്നെയാണ്. നെറ്റിയുടെ ഇടതുഭാഗത്താണ് നിങ്ങൾക്ക് മറുക് ഉള്ളത് എങ്കിൽ നിങ്ങൾ ഒരു പുരുഷനാണ് എങ്കിലും സ്ത്രീയാണ് എങ്കിലും അശ്ഭകരമായി തന്നെയാണ് പറയപ്പെടുന്നത്. എന്നാൽ വലതുഭാഗത്താണ് സ്ത്രീക്കും പുരുഷനും ഇത്തരത്തിൽ നെറ്റിയുടെ മുകൾഭാഗത്ത് മറുകുള്ളത് എങ്കിൽ കഷ്ടതയും ദാരിദ്ര്യവും ആയിരിക്കും ഫലം.

എന്നാൽ പുരികങ്ങളിലേക്ക് ഇറങ്ങിയിട്ടാണ് സ്ത്രീകെ മറുകുള്ളത് എങ്കിൽ വിദ്യാഭ്യാസമാണ് സൂചിപ്പിക്കുന്നത്. എന്നാൽ ഇത്തരത്തിൽ പുരുഷനാണ് ഉള്ളത് എങ്കിൽ ആ പുരുഷൻ വിവേകി ആയിരിക്കും എന്നാണ് പറയപ്പെടുന്നത്. എന്നാൽ ഈ മറുകുകൾ കൺപോളയിലേക്ക് ഇറങ്ങിയിട്ടാണ് ഉള്ളത് എങ്കിൽ പുരുഷനെ അപേക്ഷിച്ച് വലതുഭാഗത്താണ് ഉള്ളത് എങ്കിൽ ധനം വർദ്ധിക്കുന്നതായിരിക്കും. എന്നാൽ ഇടതുഭാഗത്താണ് എങ്കിൽ പ്രത്യേകം ശ്രദ്ധിക്കണം. ദാരിദ്ര്യം വർദ്ധിക്കുന്നതായിരിക്കും.

സ്ത്രീക്കാണ് ഇത്തരത്തിൽ കൺപോളകളിൽ മറുക് ഉള്ളത് എങ്കിൽ ഇടതായാലും വലതായാലും രോഗ ദുരിതങ്ങൾ ആയിരിക്കും ഫലം. അത് ഏതൊക്കെ രീതിയിൽ വന്നാലും രോഗ ദുരിതങ്ങൾ മാത്രമായിരിക്കും ഫലം. എന്നാൽ ചെവിയിലാണ് ഇത്തരത്തിൽ മറുകുകൾ ഉള്ളത് എങ്കിൽ പുരുഷനെ അത് അഹങ്കാരി ആയിട്ടാണ് കരുതാറുള്ളത്. അവനെ അഹങ്കാരം ഇല്ലെങ്കിൽ തന്നെയും മറ്റുള്ളവർ അവനെ അഹങ്കാരി ആയിട്ടാണ് പരിഗണിക്കുന്നത്. അവനെ അഹങ്കാരം ഉണ്ടാകുന്നതിനോടൊപ്പം അവൻ ധനികനാവുകയും ചെയ്യും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.