പ്രാർത്ഥിക്കുമ്പോൾ നിങ്ങൾക്ക് കോട്ടുവാ വരുന്നുണ്ടെങ്കിൽ ഇത് അറിയാതെ പോകല്ലേ…

നാം ഏകാഗ്രമായി പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ നാമറിയാതെ തന്നെ കോട്ടുവാ വരുന്നത് സ്വാഭാവികം തന്നെയാണ്. ഏവരിലും സർവസാധാരണമായി കണ്ടുവരുന്ന ഒരു പ്രതിഭാസം തന്നെയാണ് ഇത്തരത്തിൽ ഉണ്ടാകുന്ന ഈ കോട്ടുവാ. ഇങ്ങനെ നാം പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ അറിയാതെ കോട്ടുവാ വരുമ്പോൾ നമുക്ക് ഒരുപാട് ഭയം ഉണ്ടാകാറുണ്ട്. ഇത് എന്തിന്റെ അശുഭ സൂചനയാണ് എന്ന് നാം പലപ്പോഴും ചിന്തിച്ചു പോകാറുണ്ട്. എന്തുകൊണ്ടാണ് പ്രാർത്ഥിക്കുന്ന വേളയിൽ ഇത്തരത്തിലുള്ള അലസത ഉണ്ടാകുന്നത് എന്നും ഇതൊരു അശുഭ ലക്ഷണം ആണല്ലോ എന്നും ചിന്തിക്കുന്നവരുണ്ട്.

   

ഇത്തരത്തിൽ നിങ്ങൾക്ക് പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്ന വേളയിലോ അല്ലെങ്കിൽ മന്ത്രോച്ചാരണം നടത്തുന്ന വേളയിലോ കോട്ടുവാ വരുന്നുണ്ടെങ്കിൽ യാതൊരു കാരണവശാലും പേടിക്കേണ്ടതില്ല. ഇത് സ്വാഭാവികം മാത്രമാണ് എന്നാണ് പറയാനുള്ളത്. കൂടാതെ ആദ്യ പരീക്ഷണത്തിന്റെ ഭാഗമായും ഇത്തരത്തിൽ നമുക്ക് കോട്ടുവാ ഉണ്ടാകാം. ആദ്യ പരീക്ഷണം നടക്കുന്നത് നമ്മുടെ ശരീരത്തിൽ തന്നെയാണ്. നമ്മളിൽനിന്ന് അറിയാതെ തന്നെ കോട്ടുവാ പുറത്തോട്ട് വരുകയും ചെയ്യാറുണ്ട്.

ഇത്തരത്തിൽ പുറത്തോട്ടു വരുമ്പോൾ നാം യാതൊരു കാരണവശാലും ഭയപ്പെടുകയോ പ്രാർത്ഥനയിൽ നിന്ന് പിന്തിരിയുകയോ ചെയ്യരുത്. നാം കൂടുതൽ ശക്തിയോടുകൂടി പ്രാർത്ഥിക്കുകയാണ് വേണ്ടത്. ദൈവിക ശക്തികൾ നമ്മളിലേക്ക് വരുമ്പോഴും ഇത്തരത്തിൽ കോട്ടുവാ അനുഭവപ്പെടാറുണ്ട്. നമ്മുടെ ശരീരത്തിന് പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്ന വേളയിൽ പലതരത്തിലുള്ള വേദനകളും മറ്റും ബുദ്ധിമുട്ടുകളും അനുഭവപ്പെടാറുണ്ട്. ഇങ്ങനെയെല്ലാം.

ഉണ്ടാകുന്ന സന്ദർഭത്തിൽ നാം കൂടുതൽ ശക്തിയോടുകൂടി ദൈവത്തിലേക്ക് അടുക്കുകയാണ് വേണ്ടത്. നമ്മെ ദൈവത്തിൽ നിന്ന് അകറ്റിമാറ്റാൻ ആയിട്ടുള്ള നെഗറ്റീവ് ഊർജ്ജം നമ്മെ കീഴ്പ്പെടുത്തുന്ന സമയത്തും ഇത്തരത്തിൽ കോട്ടുവാ ഉണ്ടാകാറുണ്ട്. അങ്ങനെ ഉണ്ടാകുമ്പോൾ നാം അതിനെ തരണം ചെയ്യുകയാണ് വേണ്ടത്. ഭയപ്പെട്ടിരിക്കാതെ അതിനെ കീഴ്പ്പെടുത്താൻ ആയുള്ള ശ്രമങ്ങൾ നാം നടത്തേണ്ടത് ആകുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.