കുതിർത്തിയ ബദാമിന്റെ ഗുണങ്ങൾ അനവധിയാണ്. ദിവസേന 14 ഗ്രാം ബദാം പരിപ്പ് കഴിക്കുകയാണ് എങ്കിൽ നിങ്ങളുടെ ആരോഗ്യം ഇരട്ടിയാകും. കുട്ടികൾക്കും മുതിർന്നവർക്കും ഇത് ഒരേപോലെ ഫലപ്രദമാകുന്ന ഒന്നാണ്. പ്രോട്ടീനുകളുടെ കലവറയാണ് ബദാം. ശരീരത്തിൽ ആവശ്യം വേണ്ട അമലവും വൈറ്റമിൻ എയും മഗ്നീഷും എല്ലാം ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്നു.
അമേരിക്കയിലെ ഫ്ലോറിഡ സർവ്വകലാശാലയിൽ ഗവേഷണത്തിൽ പറയുന്നത് സാധാരണ പാല് ഇഷ്ടമില്ലാത്തവർക്ക് പകരം പോഷകമൂല്യത്തരം സ്വാതിഷ്ട്ടമായ ലഭ്യമാകുന്ന ബദാം പാൽ തിരഞ്ഞെടുക്കാം. ബദാമിന്റെ സ്വാദ് കാരണം ഇവ ചേർത്ത ഉൽപ്പനങ്ങൾ കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ പ്രിയപ്പെട്ടതാണ്. തോൾ കളഞ്ഞു വേണം ബദാമ് കഴിക്കുവാൻ. കഴിക്കുന്നത് കൊണ്ട് ദഹനം മെച്ചപ്പെടുന്നു.
ബദാമ് വെള്ളത്തിൽ കുതിർത്തുമ്പോൾ പോഷകലഭ്യത ഉയരുകയും ചെയ്യും. വെള്ളത്തിൽ കുതിർത്തുമ്പോൾ ബദാം പുറത്തുവിടുന്ന ലിബ്ബാസ് എൻസയിൻ കൊഴുപ്പിന്റെ ദഹനം എളുപ്പമാക്കും. അതുപോലെതന്നെ ഹൃദയ ദമനി രോഗങ്ങൾ തടയുകയും ചെയ്യും. ബദാം സാന്ദ്രത കൂടിയ ലിപ്പോ പ്രോട്ടീൻ എച്ച്ഡിഎൽ അളവ് ഉയർത്തുകയും സാന്ദ്രത കുറഞ്ഞ ലിപ്പോ പ്രോട്ടീൻ എൽ ഡി എൽ അളവ് കുറയ്ക്കുകയും ചെയ്യും.
ബദാമിൽ കാണപ്പെടുന്ന വിറ്റാമിൻ ഹൃദ്ധ രോഗങ്ങൾ ഉണ്ടാക്കുന്നതിനുള്ള സാധ്യത കുറയ്ക്കുന്നു. കുതിർത്ത് ബദാം കഴിക്കുന്നത് പ്രോസസ്ററ് സ്ഥാനം അർപ്പിതങ്ങൾ വരുവാനുള്ള സാധ്യത കുറയ്ക്കുന്നു. അത്രയേറെ ആരോഗ്യഗുണം കൈവരുന്ന ഒന്നാണ് ബദാം. കൂടുതൽ ഗുണനിലവാരങ്ങളെ കുറിച്ച് അറിയുവാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. credit : MALAYALAM TASTY WORLD