വയറ്റിൽ കാൻസർ ശരീരം കാണിക്കുന്ന ആദ്യ ലക്ഷണങ്ങൾ…

നമ്മുടെ സമൂഹത്തിൽ ഏറെ പൊതുവായി കണ്ടുവരുന്ന രോഗമാണ് വൻകുടലിലെയും മലാശയത്തിലെയും ക്യാൻസൽ. ഈ അസുഖത്തെക്കുറിച്ച് പലപ്പോഴും ആളുകൾക്ക് അത് എങ്ങനെ വരുന്നു എന്നും ഈ ഒരു പ്രശ്നത്തെ എങ്ങനെ നമുക്ക് തടയുവാൻ കഴിയും എന്നും. അതുപോലെ തന്നെ രോഗം വന്നാൽ എങ്ങനെ ചികിത്സ സംവിധാനത്തിൽ ഏർപ്പെടണം എന്നീ തുടങ്ങിയ ധാരാളം സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. രോഗത്തിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്. അതിന് കാരണങ്ങൾ എന്തൊക്കെയാണ് എന്നും നമുക്ക് നോക്കാം.

   

മലാശയം എന്ന് പറയുന്നത് വൻകുടലിനെ ഏറ്റവും അവസാനത്തെ ഭാഗം ആണ്. മലാശയത്തിലെ ക്യാൻസറുകൾ സാധാരണ വരുന്നത് മലത്തിൽ കൂടെ ബ്ലഡിന്റെ അംശം കൂടിയാണ്. അതുപോലെതന്നെ വളരെ ദീർഘനാൾ ആയിട്ട് എല്ലാവർക്കും മലശോചനത്തിനെ പ്രീതിക് രീതി ഉണ്ടാകും. ചിലർ ഒരു തവണ ആയിരിക്കും പോകുന്നത്. എന്നാൽ മറ്റു ചിലർ രണ്ട് തവണ ആയിരിക്കും. പെട്ടെന്ന് ഒരു അടുത്ത കാലത്ത് ആയിട്ട് മലശോചനയിൽ ഉള്ള ചില വ്യത്യാസങ്ങൾ വരുക.

കഴിച്ച ഉടനെ തന്നെ ടോയിലറ്റിൽ പോണം എന്നുള്ള രീതിയിലുള്ള അർജെൻസി വരുക. മലത്തിൽ രക്തത്തിന്റെ അംശം കണ്ടുകഴിഞ്ഞാൽ അത് പൈൽസ് ആണ് എന്ന രീതിയിൽ കൃത്യമായുള്ള ചികിത്സ നൽകാതെ ആളുകൾ പോകും. അവൻ കുടലിന്റെ വലതുഭാഗം ഇടതുഭാഗവും നല്ല രീതിയിൽ ലക്ഷണങ്ങൾ പുറപ്പെടുവിക്കും. വൻകുടലിന്റെ വലതുവശത്ത് വരുന്ന ക്യാൻസറുകൾ വരുന്നത് പലപ്പോഴും രക്തക്കുറവ് ആയിട്ടാണ്. ചില ആളുകൾ പ്രത്യേകിച്ച് പ്രായം എന്ന ആളുകളിൽ ആദ്യമായിട്ട് അനീമിയ കാരണങ്ങൾ ഒന്നുമില്ലാതെ രക്തക്കുറവ് കാണുമ്പോൾ പലപ്പോഴും ക്യാൻസറുകൾക്ക് എന്ന പരിശോധിക്കേണ്ട ആവശ്യമുണ്ട്.

ചിലപ്പോൾ വയറുവേദന ആയിട്ട് കാൻസർ വന്നേക്കാം. സാധാരണഗതിയിൽ വൻകൂടലുകളിലെ ക്യാൻസുകൾ നമ്മുടെ ശരീരമാ നഷ്ടപ്പെടുക അല്ലെങ്കിൽ വിശപ്പില്ലായ്മ അതുപോലെതന്നെ ലക്ഷണങ്ങൾ തുടക്കത്തെ സ്റ്റേജിൽ ഉണ്ടാകാറില്ല അതുപോലെയുള്ള ക്യാൻസറിന്റെ ലക്ഷണങ്ങളെല്ലാം കൂടുതലായി പടർന്നുപിടിച്ച സ്റ്റേജിലാണ് കാണാറുള്ളത്. കൂടുതൽ വിശദ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Cancer : Health Talk

Leave a Reply

Your email address will not be published. Required fields are marked *