ഇവയിൽ ഏതാണ് നിങ്ങളുടെ കാൽപാദം എങ്കിൽ പറയൂ… ഇത് തീർച്ചയായും അറിഞ്ഞിരിക്കണം നിങ്ങളുടെ ഭാഗ്യ സാഹചര്യങ്ങളെ കുറിച്ച് അറിയാതെ പോകല്ലേ.

നമ്മുടെ പ്രധാനപ്പെട്ട ലക്ഷണ ശാസ്ത്രീയങ്ങളെല്ലാം തന്നെ സാമുദ്രീയ ശാസ്ത്രം പോലെയുള്ള ഭാരതത്തിൽ അങ്ങോളം ഇങ്ങോളം പോലെയുള്ള എല്ലാ ലക്ഷണശാസ്ത്രങ്ങളിലും വളരെ പ്രധാനമായിട്ട് പ്രതിപാദിക്കുന്ന ഒരു കാര്യമാണ് നമ്മുടെ വിരലുകളുടെ ഘടന. മതങ്ങളുടെ വിരലുകളുടെ ഘടനയും അത് നമ്മുടെ സ്വഭാവത്തെ ഒരു വ്യക്തിയുടെ ജീവിതത്തിലെ ഭാഗ്യ നിർണായ എങ്ങനെ തുണക്കുന്നു എന്നുള്ളതാണ്. അതിനായിട്ട് ഒരുപാട് തന്നെയാണ് ലക്ഷണശാസ്ത്രത്തിൽ വിവരങ്ങൾ നൽകിയിട്ടുള്ളത്.

   

നാല് തരത്തിലുള്ള പാദങ്ങളിലുള്ള വിരലുകളുടെ ഘടന നൽകിയിട്ടുണ്ട്. ഇതിൽ ഏതാണ് നിങ്ങളുടേത് എന്ന് നിങ്ങളുടെ കാലിൽ നോക്കി നിങ്ങൾക്ക് ഉറപ്പ് വരുത്താം. ആ പാതമുള്ള വ്യക്തികൾക്ക് എന്താണ് നിങ്ങളുടെ ജീവിതത്തിലുള്ള സ്വഭാവം. അവരെ പറ്റിയിട്ടുള്ള ചില കാര്യങ്ങളാണ് ഇന്നത്തെ അധ്യായത്തിൽ നിങ്ങളുമായി പറയുവാൻ ഉദ്ദേശിക്കുന്നത്. നാല് തരത്തിലുള്ള പാദങ്ങളാണ് ഇവിടെ കാണിച്ചിരിക്കുന്നത്.

ആദ്യത്തേത് എന്ന് പറയുന്നത് തള്ളവിരൽ ഏറ്റവും വലുത് അടുത്തത് ചെറുത് അതിന്റെ അടുത്തത് ചെറുത് എന്നാ ക്രമത്തിൽ വരുന്ന 5 വിരലുകൾ ഉള്ള കാൽപാദം ആണ്. രണ്ടാമത്തെ വിരൽ എന്ന് പറയുന്നത് തള്ള വിരലിന്റെ സാധാരണ രീതിയിൽ . തള്ള വിരലിനേക്കാൾ വലുപ്പത്തിൽ രണ്ടാമത്തെ വിരൽ മറ്റെല്ലാം എല്ലാം താഴോട്ട് പോകുന്ന രീതിയിൽ. ആദ്യത്തെ രീതിയിലാണ് നിങ്ങളുടെ കാലുകൾ എങ്കിൽ നിങ്ങൾ കുടുംബത്തിനോട് നല്ല സ്നേഹവും ആത്മാർത്ഥതയും പുലർത്തുന്ന വ്യക്തികൾ ആയിരിക്കും.

അതായത് കുടുംബ വിട്ട് ഒരു ചിന്തയും ഉണ്ടാവുകയില്ല. അതുപോലെതന്നെ സൗന്ദര്യബോധം എല്ലാം അത്യാവശ്യം ഉള്ള വ്യക്തികൾ ആയിരിക്കും. രണ്ടാമത്തെ രീതിയിലുള്ള കാൽപാദം ഉള്ളവർ ഇവർ ഒരുപാട് തമാശകൾ കേൾക്കുവാനും പറയുവാനും ഏറെ ആഗ്രഹിക്കുന്നവരാണ്. ഇവർക്ക് സ്പോർട്സിനോട് അതുപോലെതന്നെ കലാകായിക രംഗത്ത് ഒക്കെ ഒരുപാട് താല്പര്യമുള്ളവർ ആയിരിക്കും. മറ്റുള്ളവരിൽ നിന്ന് വളരെ വ്യത്യസ്തകരമായി പെരുമാറുവാൻ ഏറെ ആഗ്രഹിക്കുന്നവർ ആയിരിക്കും. കൂടുതൽ വിവരങ്ങൾക്കായി താഴെ നിലനിൽക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *