നിങ്ങൾ രാവിലെ വൈകി ഉണരുന്നവരാണ് എങ്കിൽ ഇനി നേരത്തെ ഉണരാൻ തയ്യാറായിക്കൊള്ളൂ…

എല്ലാ കാര്യങ്ങൾക്കും അതിന്റേതായ ശരിയായ സമയം ഉണ്ട് എന്ന് പറയുന്നതുപോലെ തന്നെ രാവിലെ ഉണരാനും വൈകിട്ട് ഉറങ്ങാനും ഒരു പ്രത്യേക സമയം തന്നെയുണ്ട്. ജീവിതരീതിയിൽ സമയങ്ങളിൽ നാലായിട്ടാണ് തരംതിരിച്ചിരിക്കുന്നത്. അതിൽ ഓരോ ഘട്ടങ്ങളായി തരംതിരിച്ചിരിക്കുന്നു. ഇത്തരത്തിൽ 9 മണി മുതൽ 12 മണി വരെയുള്ള സമയമാണ് ഉറങ്ങുന്നതിന് ഏറ്റവും ഉത്തമം. 9 മുതൽ 12 വരെ എന്ന് പറയുമെങ്കിലും അതിൽ 10 മണിക്ക് ഉറങ്ങുന്നതാണ് ഏറ്റവും ഉത്തമമായ കാര്യം. ഇത് വാർദ്ധക്യം വൈകി വരുന്നതിനെ കാരണമാകുന്നു.

   

കൂടാതെ കൂടുതൽ കാലം ജീവിക്കുന്നതിനും ആരോഗ്യം നിലനിൽക്കുന്നതിനും അസുഖബാധിതമല്ലാത്ത ഒരു ശരീരം ലഭിക്കുന്നതിനും ഇത് കാരണമാകുന്നു. മൂന്നുമണി മുതൽ അഞ്ചു മണി വരെയുള്ള രാത്രിയുടെ നാലാം പ്രഹരത്തിൽ ഉണർന്നെഴുന്നേൽക്കുന്നതാണ് ഏറ്റവും ഉത്തമം. ഈ സമയം ബ്രഹ്മ മുഹൂർത്തം എന്നും അമൃത്കാലം എന്നും പറയപ്പെടുന്നു. ഏവർക്കും ആരോഗ്യം നിലനിൽക്കുന്നതിന് ഈ സമയത്ത് ഉണർന്നെഴുന്നേൽക്കുന്നത്.

ഏറ്റവും ഉത്തമം തന്നെയാണ്. അതുകൊണ്ടുതന്നെയാണ് പേര് പോലെ അമൃത് കാലമായി ഇത് മാറുന്നത്. ഇങ്ങനെ ഉണർന്നെഴുന്നേറ്റതിനുശേഷം നാം എന്താണ് ചെയ്യേണ്ടത് എന്നല്ലേ. നിങ്ങളുടെ ജീവിതത്തിൽ ഐശ്വര്യവും സമ്പത്തും ഉന്മേഷവും ഉണർവും വർധിക്കുന്നതിന് വേണ്ടി ഇത്തരത്തിൽ മൂന്നുമണി മുതൽ 5 മണി വരെയുള്ള ബ്രഹ്മ മുഹൂർത്തത്തിൽ ഉണർന്നെഴുന്നേറ്റ് കിഴക്കോട്ട് തിരിഞ്ഞ് എഴുന്നേറ്റ് തണുത്ത വെള്ളത്തിൽ മുഖം ഒന്നു കഴുകി തിരിച്ചുവന്ന കിഴക്കോട്ട്.

തിരിഞ്ഞിരുന്നു തന്നെ 108 പ്രാവശ്യം ഓം നമശിവായ എന്ന മന്ത്രം ചൊല്ലി പ്രാർത്ഥിക്കുക. അതിനുശേഷം ആ സമയത്ത് ഉണർന്നെഴുന്നേറ്റ് മറ്റുള്ള പണികൾ ചെയ്യാൻ കഴിയാത്ത വ്യക്തികൾ ആണെങ്കിൽ വീണ്ടും ചെന്ന് കിടന്ന് ഉറങ്ങാവുന്നതാണ്. എന്നാൽ ആ സമയത്ത് സ്ഥിരമായി എഴുന്നേൽക്കുന്നവരാണ് എങ്കിൽ വൃത്തിയോടും ശുദ്ധിയോടും കൂടി വിളക്ക് വയ്ക്കേണ്ടതാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.