ഒരുപാട് ആഗ്രഹങ്ങൾ മനസ്സിൽ താലോലിക്കുന്നവരാണ് നിങ്ങളെങ്കിൽ കൈവെള്ളയിൽ ഇങ്ങനെ ഒന്ന് എഴുതുക…

ഓരോ വ്യക്തിയും മനസ്സിൽ ഒരുപാട് ആഗ്രഹങ്ങളുമായിട്ടാണ് ഓരോ ദിവസവും തള്ളിനീക്കുന്നത്. തങ്ങളുടെ ആഗ്രഹങ്ങൾ എപ്പോഴെങ്കിലും നടന്നു കിട്ടും എന്നുള്ള പ്രത്യാശയിലാണ് ഓരോ വ്യക്തിയും ഓരോ ദിവസത്തിലും ജീവിക്കുന്നത്. ഇത്തരത്തിൽ നിങ്ങളും ആഗ്രഹങ്ങൾ ഉള്ളവരാണ് എങ്കിൽ വളരെ നിസ്സാരമായി തന്നെ അവയെല്ലാം നടത്തിയെടുക്കാനും സഫലമാക്കുവാനും നിങ്ങൾക്ക് സാധിക്കും. നിങ്ങൾ നിങ്ങളുടെ കൈവെള്ളയിൽ എഴുതി ഒരു പ്രത്യേക സൂത്രം പ്രയോഗിക്കുകയാണ് എങ്കിൽ നിങ്ങളുടെ ആഗ്രഹം വളരെ പെട്ടെന്ന് തന്നെ നടന്നു കിട്ടുന്നതായിരിക്കും.

   

ഇതിനായി നിങ്ങളുടെ കൈകൾ തുറന്നു നോക്കുമ്പോൾ തള്ളവിരലിനെ താഴെയായി ഉള്ള അല്പം വീർത്തു നിൽക്കുന്ന ഭാഗത്തെ ശുക്ര മണ്ഡലം എന്നാണ് പറയുന്നത്. ഈ സ്ഥലത്തെ അടിസ്ഥാനമാക്കിയിട്ടാണ് നിങ്ങളുടെ ആഗ്രഹങ്ങൾ ഇരിക്കുന്നത്. ധനം സൗഭാഗ്യം വിജയം സന്തോഷം എന്നിവയെല്ലാം നിങ്ങൾക്ക് കൊണ്ട് തരുന്നത് ഈ ശുക്രമണ്ഡലം ആണ്. അതുകൊണ്ടുതന്നെ നിങ്ങളുടെ ആഗ്രഹം നടത്താൻ കയ്യിന്റെ ഈ ഭാഗം അതായത് ശുക്രമണ്ഡലത്തെ ഉണർത്തേണ്ടത്.

അത്യാവിശ്യം തന്നെയാണ്. അതിനായി നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രമാണ്. നിങ്ങൾ രാത്രിയിൽ കിടക്കുന്നതിനു മുൻപ് തന്നെ 21 ദിവസം തുടർച്ചയായി ഇത് ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് ആഗ്രഹം നടന്നു കിട്ടുന്നതായിരിക്കും. നിങ്ങൾ മനസ്സിൽ വിചാരിച്ച അതേ ആഗ്രഹം നിങ്ങൾക്ക് നടന്നു കിട്ടും. അതിനുവേണ്ടി നിങ്ങൾ തുടർച്ചയായി 21 ദിവസം എഴുതേണ്ടതാണ്. ചിലപ്പോൾ 21 ദിവസത്തിനു മുൻപായി തന്നെ നിങ്ങൾ ആഗ്രഹിച്ച കാര്യം നടന്നു കിട്ടി എന്നും വന്നേക്കാം.

എന്നിരുന്നാലും പുലവാലായ്മ അതുപോലെ അശുദ്ധി സമയം എന്നിവയെല്ലാം ഇതിനെ തടസ്സമായിക്കുമോ എന്ന് നമുക്ക് ഒരു ഭയമുണ്ടായേക്കാം. എന്നാൽ ഇവയൊന്നും ഇതിനെ തടസ്സമല്ല. ഇത്തരത്തിൽ നിങ്ങൾ കിടക്കുന്നതിനു മുൻപ് തന്നെ കൈയെ വളരെ വൃത്തിയായി കഴിയുമെങ്കിൽ സോപ്പ് ഉപയോഗിച്ച് കഴുകുക. അതിനുശേഷം ആ കൈകൾ വൃത്തിയായി തുടച്ച് ഉണക്കുക. അതിനുശേഷം കൈയുടെ ആ ഭാഗം അതായത് ശുക്രമണ്ഡലത്തെ അല്പം കൈക്കൂട്ടിത്തിരുമ്മി ചൂടാക്കേണ്ടതാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.