നിങ്ങൾ വീടിനടുത്ത് ശ്രീകൃഷ്ണ ക്ഷേത്രം ഉള്ളവരാണെങ്കിൽ ഇത്തരത്തിൽ ഒന്ന് ചെയ്തു നോക്കൂ…

എല്ലാവരും ശ്രീകൃഷ്ണസ്വാമിയുടെ ഭക്തർ തന്നെയാണ്. ശ്രീകൃഷ്ണന്റെ ലീലാവിലാസങ്ങൾ ഇഷ്ടപ്പെടാത്തവരായി ആരാണുള്ളത്. അതുകൊണ്ടുതന്നെ ഏവരും ഭഗവാനേ ധ്യാനിക്കുന്നവരും പ്രാർത്ഥിക്കുന്നവരും ആണ്. ഈ ശ്രീകൃഷ്ണസ്വാമി ക്ഷേത്രങ്ങൾ നമ്മുടെ നാട്ടിൽ എല്ലായിടത്തും കാണപ്പെടുന്ന ഒന്നുതന്നെയാണ്. ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഇത്തരത്തിൽ എല്ലാം നിങ്ങൾ വഴിപാടുകൾ ചെയ്യുകയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ വലിയ വലിയ മാറ്റങ്ങളും ഉയർച്ചകളും ഉന്നതികളും സംഭവിക്കാന് അത് കാരണമാകും.

   

നിങ്ങളുടെ ജീവിതത്തിലെ എല്ലാ മേഖലകളിലും എല്ലാ പ്രതിസന്ധികളിലും ബന്ധപ്പെട്ട് കിടക്കുന്നതാണ് ഇത്തരത്തിലുള്ള വഴിപാടുകൾ. ഇത്തരത്തിൽ നിങ്ങൾ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ചെയ്യേണ്ട വഴിപാട് എന്താണെന്ന് എന്നല്ലേ ഇപ്പോൾ അറിയേണ്ടത്. അഷ്ടോത്തര അർച്ചന അർപ്പിക്കുന്നത് ഏറ്റവും ഉത്തമം തന്നെയാണ്. കാരണം നിങ്ങളിൽ ഈശ്വരാധീനം ലഭിക്കാൻ വേണ്ടി അർപ്പിക്കുന്ന ഒന്നാണ് അഷ്ടോത്തര അർച്ചന.

കുടുംബത്തിലെ എല്ലാവർക്കും വേണ്ടി അർപ്പിക്കുന്ന ഒരു അർച്ചന തന്നെയാണ് ഇത്. എന്നാൽ സഹസ്രനാമ അർച്ചനയും ഉണ്ട്. ഈ സഹസ്രനാമ അർച്ചന അർപ്പിക്കുന്നത് എന്തിനാണ് എന്നല്ലേ? നിങ്ങളിൽ ലഭിച്ചിരിക്കുന്ന ഈശ്വരദിനം നിലനിൽക്കുന്നതിനു വേണ്ടിയിട്ടാണ് സഹസ്രനാമ അർച്ചന അർപ്പിക്കുന്നത്. കൂടാതെ കുട്ടികൾക്കും കുട്ടികളുടെ പരീക്ഷ സമയത്തും അർപ്പിക്കേണ്ട ഒരു അർച്ചനയാണ് രാജഗോപാല മന്ത്രാർച്ചന. ഈ അർച്ചന അർപ്പിക്കുന്നത് വഴി കുട്ടികളിൽ ബുദ്ധി വർദ്ധിക്കുകയും ഉന്മേഷക്കുറവ് എല്ലാം മാറി കിട്ടുകയും ചെയ്യുന്നു.

കുട്ടികളിലെ ബുദ്ധിശക്തിയും ഓർമ്മശക്തിയും വർധിക്കുന്നതിന് വേണ്ടി അർപ്പിക്കുന്ന ഒരു അർച്ചനയാണ് ഇത്. എല്ലാ മാസത്തിലോ ആറുമാസത്തിലോ മൂന്നുമാസത്തിലോ ചെയ്യാവുന്ന ഒരു അർച്ചന തന്നെയാണ്. നിങ്ങളുടെ കുട്ടികൾക്ക് പരീക്ഷ വരുന്നതിന് മൂന്ന് ദിവസം മുൻപ് തന്നെ ക്ഷേത്രങ്ങളിൽ പോയി അതായത് ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ പോയി ചെയ്യേണ്ട ഒരു അർച്ചന തന്നെയാണ് ഇത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.