നിങ്ങളുടെ വീട്ടിൽ ഈ ജീവികൾ വന്നാൽ ആഹാരം നൽകാറുണ്ടോ… വീട്ടിൽ ഐശ്വര്യം സമ്പത്ത് കുതിച്ചുയരും!! ഇങ്ങനെ ചെയ്യ്താൽ.

നിങ്ങൾ പലരും നിങ്ങളുടെ ജീവിതത്തിൽ ചെയ്യുന്ന കാര്യമാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് സർവപ്രധാനമായിട്ടുള്ള ദാനം എന്ന് പറയുന്നത് അന്നദാനമാണ് എന്ന്. അന്നദാനം സർവ്വധനാൾ പ്രധാനം എന്നാണ് പ്രമാണം. അന്നദാനത്തിന്റെ അത്രയും ഒരു ഫലം ലഭിക്കുന്നതാണ് പ്രവർത്തി ഇല്ല എന്നുള്ളതാണ്. അന്നദാനം നടത്തിയതുകൊണ്ട് നിങ്ങൾക്ക് അനുഗ്രഹം ലഭിച്ചു എന്നതിൽ ഉപരി അത്രയും മഹത്വപൂർണ്ണമായ ഒരു കാര്യമാണ്.

   

അത് ഒരു മനുഷ്യന്റെ കടമയാണ്. ആ കഴിവുള്ളവൻ ആഹാരത്തിനു വേണ്ടി പറയുന്നവനെ ആഹാരം നൽകുക എന്ന് പറയുന്നത് മനുഷ്യത്വത്തിന് ഏറ്റവും ഉത്തമമായ പ്രവർത്തിയാണ്. ഏത് ജാതി ഏത് മതം ആയിക്കോട്ടെ അന്നദാനം നടത്തുന്നതിനേക്കാൾ വലിയൊരു വഴിപാട് ഇല്ല. ആഹാരം വീട്ടിൽ പാചകം ചെയ്യുന്നതിന്റെ ഒരു ഭാഗം ഒരു ചെറിയ ഒരു ഭാഗം എങ്കിലും നമ്മൾ നമ്മുടെ ഭൂമിയിലുള്ള മറ്റു ജീവജാലകങ്ങൾക്ക് വേണ്ടി മാറ്റിവെക്കണം എന്നുള്ളതാണ്.

അതിന്റെ പുണ്യം നമ്മുടെ ജീവിതത്തിൽ വരുവാനില്ല. അന്നപൂർണേശ്വരി ദേവിയുടെ എല്ലാ അനുഗ്രഹവും നമ്മുടെ മേൽ ഉണ്ടാകും. എന്തൊക്കെ കഷ്ടപ്പാടുള്ള അവസ്ഥയിലാണ് എങ്കിലും ആഹാരം പാചകം ചെയ്യുകയാണ് എങ്കിൽ അതിൽ നിന്ന് ഒരു ഒരു ചെറിയ പങ്ക് ഭൂമിയിലുള്ള മറ്റുജീവജാലകങ്ങൾക്ക് നൽക്കാവുന്നതാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് എന്ന് പറയുന്നത് നമ്മുടെ വീട്ടിൽ നിത്യേന സന്ദർശനത്തിന് എത്തുന്ന കാക്കയ്ക്ക് നൽകുന്നതാണ്.

കാക്ക എന്ന് പറയുന്നത് അത്രത്തോളം മനുഷ്യനുമായി ചേർന്ന് വസിക്കുന്ന മറ്റൊരു ജീവി ഇല്ല എന്ന് തന്നെ പറയാം. ഹൈദരാശാസ്ത്രപ്രകാരം നമ്മുടെ സനാതന ധർമ്മത്തിൽ ഒക്കെ കാക്കയ്ക്ക് വലിയ രീതിയിൽ തന്നെയാണ് സ്ഥാനം ഉള്ളത്. ഈ ഒരു രീതിയിൽ തികച്ചയാണ് എങ്കിൽ ജീവിതത്തിൽ സമൃദ്ധിയും ഐശ്വര്യം കൊണ്ട് നിറയുകയും ചെയ്യും. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *