ശിവ ഭഗവാനോട് ഇത്തരത്തിൽ ഒന്ന് പ്രാർത്ഥിച്ചു നോക്കൂ ധനം നിങ്ങളെ തേടിയെത്തും…

അപേക്ഷിച്ച ഒരു വ്യക്തിയെ പോലും ഉപേക്ഷിക്കാത്ത ദേവനാണ് ശിവഭഗവാൻ. അതുകൊണ്ടുതന്നെ ശിവ ഭക്തരെവരും തങ്ങളുടെ പിതാവായി ശിവഭഗവാനെയും മാതാവായി പാർവതി ദേവിയെയും ആണ് കരുതുന്നത്. ശിവ ഭഗവാനോടുള്ള അതിരുകടന്ന ഭക്തി വഴി കൂടുതൽ ധനം ജീവിതത്തിൽ നേടിയെടുക്കാനായി സാധിക്കുന്നു. ഭഗവാന് പ്രിയപ്പെട്ട വഴിപാടുകൾ ചെയ്യുകയും വഴിപാടുകളിലൂടെ ഭഗവാനെ സംപ്രീതി ഉണ്ടാക്കുകയും ചെയ്യുകയാണെങ്കിൽ ഓരോ വ്യക്തിയുടെയും ജീവിതത്തിൽ ഭഗവാൻ അതിരുകടന്ന അനുഗ്രഹങ്ങൾ നൽകുന്നതായിരിക്കും.

   

ഇത്തരത്തിൽ ശിവഭഗവാനോട് പ്രാർത്ഥിക്കുമ്പോൾ നാം ശ്രദ്ധിക്കേണ്ട പല കാര്യങ്ങളും ഉണ്ട്. സ്ത്രീകളാണ് ഇത്തരത്തിൽ പ്രാർത്ഥിക്കുന്നത് എങ്കിൽ 108 പ്രാവശ്യം നമശിവായ എന്ന മന്ത്രം ചൊല്ലി പ്രാർത്ഥിക്കേണ്ടതാണ്. എന്നാൽ പുരുഷന്മാരാണ് ഈ മന്ത്രം ചൊല്ലുന്നത് എങ്കിൽ 108 തവണ ഓം നമശിവായ എന്ന് തന്നെ ചൊല്ലേണ്ടതാണ്. ഇത്തരത്തിൽ കിഴക്കോട്ട് തിരിഞ്ഞു നിന്ന് വേണം 41 ദിവസം ഇത് ചൊല്ലാനായി.

കൃത്യമായി ഒരേസമയത്തും ഒരേ സ്ഥലത്തും ഇരുന്നു വേണം ഈ മന്ത്രം ജപിക്കാൻ. ദിവസത്തിൽ 11 തവണയാണ് രാവണ രഹസ്യ മന്ത്രം ജപിച്ച് പ്രാർത്ഥിക്കേണ്ടത്. 41 ദിവസം. സ്ത്രീകളാണ് ചെല്ലുന്നത് എങ്കിൽ അവർക്ക് അത് പലപ്പോഴും പുറത്ത് ആയിരിക്കുമ്പോൾ പൂർത്തിയാക്കാൻ സാധിക്കില്ല. അങ്ങനെ വരുന്ന പക്ഷം എന്നാണോ നിൽക്കുന്നത് അന്നുമുതൽ ചൊല്ലി പ്രാർത്ഥിക്കേണ്ടതാണ്.

ഇത്തരത്തിൽ ഈ മന്ത്രം ചൊല്ലുമ്പോൾ ഒരു നിശ്ചിത സമയം നിശ്ചിത സ്ഥലത്ത് വേണം ചൊല്ലി പ്രാർത്ഥിക്കാൻ. ഒരു ചുവന്ന വസ്ത്രമോ ചുവന്ന പട്ടു വിരിച്ചു അതിൽ ഇരുന്നു വേണം ഈ മന്ത്രം ജപിക്കാ നായി. ബ്രഹ്മ മുഹൂർത്തത്തിൽ വേണം ഈ മന്ത്രം ജപിക്കാൻ. അതിരാവിലെ ഉണർന്നെഴുന്നേൽക്കുകയും കുളിച്ച് വൃത്തിയും ശുദ്ധിയും വരുത്തി മന്ത്രം ജപിക്കേണ്ടതാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.