നിങ്ങൾ പരമശിവനെ ആരാധിക്കുന്നവരാണ് എങ്കിൽ ഇത് കാണാതെ പോകരുത്…

തന്നോടുള്ള ഭക്തരുടെ ഏറ്റവും വലിയ പ്രാർത്ഥനകൾ എല്ലാം വളരെ പെട്ടെന്ന് കേൾക്കുകയും അവയ്ക്ക പരിഹാരം നൽകുകയും ചെയ്യുന്ന ഒരേയൊരു ദേവനാണ് പരമശിവൻ. പരമശിവന്റെ അനുഗ്രഹത്താൽ പലർക്കും പലതരത്തിലുള്ള സ്വപ്നദർശനങ്ങൾ ഉണ്ടാകാറുണ്ട്. ഈ ഓരോ തരത്തിലുള്ള സ്വപ്നദർശനങ്ങൾക്കും പലതരത്തിലുള്ള വ്യാഖ്യാനങ്ങളാണ് ഉള്ളത്. ഇത് പല കാര്യങ്ങളുടെയും ലക്ഷണങ്ങൾ ആയിട്ടാണ് കണക്കാക്കാറുള്ളത്. ഇത്തരത്തിൽ ഏതെല്ലാം തരത്തിലുള്ള സ്വപ്നദർശനങ്ങളാണ് നമുക്ക് ഉണ്ടാകുന്നത് എന്ന് നോക്കാം.

   

ഒരു വ്യക്തിക്ക് എപ്പോഴും പരമശിവൻ മനസ്സിൽ ഉണ്ട് എങ്കിൽ അല്ലെങ്കിൽ പരമശിവനെ ആരാധിച്ചു കൊണ്ടിരിക്കുകയാണ് പ്രാർത്ഥിച്ചു കൊണ്ടിരിക്കുകയാണ് എങ്കിൽ സ്വപ്നദർശനത്തിലൂടെ അദ്ദേഹത്തെ കാണാനായി സാധിക്കും. ഇനി ഏതെല്ലാം രീതിയിലാണ് സ്വപ്നദർശനങ്ങൾ ഉണ്ടാകുന്നത് എന്ന് നോക്കാം. 7 തലയുള്ള സർപ്പത്തെ നിങ്ങൾ സ്വപ്ന ദർശനത്തിൽ കാണുകയാണ് എങ്കിൽ കുടുംബദേവതയുടെ കോപത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. അതുകൊണ്ട് കുടുംബക്ഷേത്ര ദർശനം നടത്തുകയും വഴിപാടുകൾ അർപ്പിക്കുകയും.

ചെയ്തു ഇതിനെ പരിഹാരം കാണേണ്ടതാണ്. രണ്ടാമതായി ദേഷ്യത്തിൽ ഇരിക്കുന്ന ഭഗവാന്റെ ചിത്രം സ്വപ്നദർശനത്തിലൂടെ കാണുകയാണ് എങ്കിൽ പ്രവർത്തികൾക്ക് ഏതെല്ലാമോത്തരത്തിലുള്ള പൂർണത കുറവുണ്ട് എന്നതിന്റെ ഏറ്റവും വലിയ ലക്ഷണം തന്നെയാണ്. അതുകൊണ്ട് നിങ്ങളുടെ പ്രവർത്തി ഏറെ ശ്രദ്ധിച്ചുകൊണ്ട് മുന്നോട്ടുകൊണ്ടുപോകുന്നത് അത്യുത്തമം തന്നെയാണ്. മറ്റൊന്ന് അനുഗ്രഹിക്കുന്നതായി സ്വപ്നം കാണുന്നുണ്ടെങ്കിൽ അതായത് ഭഗവാൻ നിങ്ങളെ അനുഗ്രഹിക്കുന്നതായി.

സ്വപ്നത്തിൽ ദർശനം ഉണ്ടാകുന്നു എങ്കിൽ നിങ്ങൾക്ക് ഭാഗ്യം വരുന്നുണ്ട് എന്നതിന്റെ ഏറ്റവും വലിയ ഒരു ലക്ഷണം തന്നെയാണ്. നിങ്ങൾ ഏത് ആഗ്രഹിച്ചാലും അത് വളരെ പെട്ടെന്ന് ഭഗവാന്റെ അനുഗ്രഹത്താൽ നടന്നുകിട്ടുകയും ചെയ്യും. മറ്റൊന്ന് ധ്യാനരീതിയിൽ ഇരിക്കുന്ന ഭഗവാനെ സ്വപ്നം കാണുകയാണെങ്കിൽ അത് ഏറെ രക്ഷകരമായ ഒരു കാര്യം തന്നെയാണ്. ഇത് നിങ്ങളുടെ ആഗ്രഹം നടന്നു കിട്ടും എന്നതിന്റെ ലക്ഷണമാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.