Supreme Menon Shares Old Happy Memories : ആരാധകർ ഒന്നടക്കം വളരെയേറെ സ്നേഹിക്കുന്ന താര കുടുംബം തന്നെയാണ് സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും കുടുംബം. താരകുടുംബത്തിലെ ഓരോ അംഗങ്ങളും മലയാളികൾക്ക് അത്രയേറെ സുപരിചിതമാണ്. ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെസിച്ചെത്തുമ്പോൾ നിമിഷനേരങ്ങൾക്കുള്ളിൽ തന്നെയാണ് ആരാധകർ വൈറലാക്കി മാറ്റാറുള്ളത്. ഇപ്പോഴിതാ അത്തരത്തിൽ ഒരു സന്തോഷ വിശേഷം പങ്കുവെച്ചുകൊണ്ട് സുപ്രിയ ഇൻസ്റ്റഗ്രാം പേജിൽ ആരാധകരെ അറിയിച്ച് കടനെത്തിയിരിക്കുകയാണ്. മലയാള സിനിമയിലെ യുവനടനായ പൃഥ്വിരാജ്സുകുമാരന്റെ ഭാര്യയാണ് സുപ്രിയ.
വളരെ ചുരുങ്ങിയ കാലങ്ങൾ കൊണ്ട് തന്നെ ആരാധകരുടെ മനസ്സിൽ ഇടം നേടിയ പൃഥ്വി അനേകം ചിത്രങ്ങളിലാണ് വേഷവിദ്യാനം ചെയ്തിട്ടുള്ളത്. ഇപ്പോഴിതാ സുപ്രിയ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് എത്തിയിരിക്കുന്നതാണ് വൈറലായിരിക്കുന്നത്.” കുറച്ച് വർഷങ്ങൾക്ക് മുൻപ് 2008 ഞങ്ങളുടെ ഹൗസ് ഫാമിംഗ് നടന്നത് തിരുവനന്തപുരത്ത് വച്ചായിരുന്നു അന്നത്തെ ഓർമ്മകൾ പുതുക്കിക്കൊണ്ട് എത്തിരിക്കുകയാണ് സുപ്രിയ “. പൃഥ്വിയോടൊപ്പവും അമ്മ മല്ലികയുടെഒപ്പവും നിൽക്കുന്ന മനോഹരമായ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ആരാധകരുമായി സന്തോഷം തുറന്നു പറയുകയാണ് ഈ അവസരത്തിൽ.
കേരളത്തിലെ മലയാള സിനിമ ഇൻഡസ്ട്രിയൽ മികച്ച നടനായ പൃഥ്വിരാജ് മലയാളം, തമിഴ്, ഹിന്ദി സിനിമകളിലെ അഭിനയത്തോടൊപ്പം തന്നെ ഗായകനും,സിനിമ നിർമാതാവും, സംവിധായകനും കൂടിയാണ്. സെപ്റ്റംബർ 13 റിലീസ് ആയ രാജസേനൻ സംവിധാനം ചെയ്ത “നക്ഷത്ര കണ്ണുള്ള രാജകുമാരൻ അവനോട് രാജകുമാരി” എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ പൃഥ്വിരാജ് ഇതുവരെ നൂറിലേറെ ചിത്രങ്ങളിൽ തന്നെയാണ് അഭിനയിച്ചിട്ടുള്ളത്. അഭിനയത്തിന്റെ ആദ്യ തുടക്കത്തിൽ തന്നെ നിരവധി അവാർഡുകളും പുരസ്കാരങ്ങൾ കരസ്ഥമാക്കുകയായിരുന്നു താരം.
വാസ്തവം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ആയിരുന്നു താരത്തിന്റെ ആദ്യ പുരസ്കാരം. മലയാളികൾ ഇരുകൈനീട്ടി താരത്തെയും താരത്തിന്റെ അഭിനയ വേഷത്തെയും ഏറ്റെടുക്കുകയായിരുന്നു. സോഷ്യൽ മീഡിയയിൽ ആരാധകരുമായി വളരെയേറെ സാമ്യബദ്ധമുള്ള താരം വിശേഷങ്ങൾ എല്ലാം പങ്കുവെച്ചുകൊണ്ട് എത്താറുണ്ട്. ഇപ്പോൾ സുപ്രിയ തന്റെ പഴയ ഓർമ്മകൾ ചിത്രരൂപത്തിൽ പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ കടന്ന് എത്തിയിരിക്കുകയാണ്. നിമിഷനേരങ്ങൾക്കുള്ളിൽ തന്നെയാണ് താരം പങ്കുവെച്ച പഴയ ഓർമ്മകൾ ഏറ്റെടുത്തുകൊണ്ട് ആരാധകർ സോഷ്യൽ മീഡിയയിൽ കടന്നെത്തുന്നത്.
View this post on Instagram