ഏറ്റവും ഭാഗ്യം ചെയ്ത നടി ഞാൻ തന്നെ…നടൻ മോഹൻലാലിനൊപ്പം ദുർഗ.

മലയാളികൾക്ക് ഏറെ സുപരിചിതമായ പ്രിയ താരനടിയാണ് ദുർഗ. വിമാനം എന്ന ചിത്രത്തിലൂടെ ആരാധകരുടെ ശ്രദ്ധ നേടിയ താരം കൂടിയാണ്. സിനിമയിൽ പൃഥ്വിരാജിന്റെ നായികയായി അരങ്ങേറ്റം കുറിച്ച് താരം വളരെ ചെറിയ സമയം കൊണ്ടാണ് പ്രേക്ഷകരുടെ ഇടയിൽ സ്ഥാനം നേടിയെടുത്തത്. വിമാനം എന്ന ചിത്രത്തിനുശേഷം അനേകം ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

   

താരത്തിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രമാണ് ഉടൽ. ചിത്രത്തിൽ വളരെയേറെ ശ്രദ്ധ തന്നെയാണ് നേടിയെടുത്തത്.ഇനിയും താരത്തിലെ അനേകം ചിത്രങ്ങൾ റിലീസ് ആവാനായി ഇരിക്കുകയാണ്. മോഹൻലാലിന്റെ കടുത്ത ആരാധകയാണ് താരം. പ്രിയൻ സാറിന്റെ സിനിമയിൽ നടൻ മോഹൻലാൽ കേന്ദ്ര കഥാപാത്രമായി വേഷം കുറിക്കുന്ന ഈ ചിത്രത്തിൽ നായിക വേഷം ചെയ്യുമോ എന്ന് ചോദിച്ചപ്പോൾ വളരെയേറെ സന്തോഷമായിരുന്നു എനിക്ക് ഉണ്ടായിരുന്നത്.

ഷൂട്ടിങ്ങിനായി തൊടുപുഴയിലേക്ക് പോകുമ്പോൾ പോലും ക്യാൻസൽ അവൻ ഇത് തന്നെയായിരുന്നു എന്റെ മനസ്സിൽ പറഞ്ഞുകൊണ്ടിരുന്നത്ആദ്യ ഷൂട്ട് കഴിഞ്ഞ് ഓക്കേ എന്ന് പ്രിയൻസർ പറഞ്ഞപ്പോഴാണ് എനിക്ക് ഉറപ്പായത്.വളരെ സന്തോഷകരമായ നിമിഷമായിരുന്നു എന്റെ ജീവിതത്തിൽ. ഏറ്റവും ഭാഗ്യമുള്ള താരം ഞാനാണ് എന്ന് എനിക്ക് തോന്നിയിരുന്നത്. ജീവിതത്തിൽ ഒരിക്കലും മറക്കാൻ സാധ്യമാകാത്ത ഒത്തിരി അനുഭവങ്ങളാണ് എനിക്ക് ആ ചിത്രത്തിലൂടെ വന്നുചേർന്നത്. മോഹൻലാലിനൊപ്പം വന്ന ആദ്യ ചിത്രം കൂടിയാണ് റാം.

ചിത്രത്തിന്റെ ഷെഡ്യൂൾ ഇപ്പോൾ പുറത്ത് ഇറക്കിയിരിക്കുകയാണ് മലയാളികളുടെ താര രാജാവായ നടൻ മോഹൻലാലിനൊപ്പം അഭിനയിക്കാൻ സാധിച്ചതിന്റെ സന്തോഷം ആരാധകരുമായി ഈ അവസരത്തിൽ താരം. എന്നാൽ ഇനിയിപ്പോൾ ഷൂട്ട് ചെയ്യാൻ തുടങ്ങുന്ന പുതിയ ചിത്രത്തിൽ ദുർഗയും കാണുമോ എന്ന് സംശയത്തിലൂടെയാണ് ആരാധകലോകം. ഇനിയും കാര്യങ്ങൾ ഒന്നിച്ചുള്ള സിനിമകൾ അനേകം കടന്നു വരട്ടെ എന്ന ആശംസകള്‍ നേരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *