നിങ്ങൾക്ക് ഭഗവാന്റെ അനുഗ്രഹം വേണമെന്നുണ്ടെങ്കിൽ ഈ വഴിപാട് തീർച്ചയായും ചെയ്യുക

മനസ്സുരുകി പ്രാർത്ഥിക്കുന്ന സമയത്ത് ഇന്ന് വരെ ഭഗവാൻ ആരെയും കൈവിട്ടാൽ ചരിത്രമേ ഇല്ല എന്നുള്ളതാണ് ജീവിതം തന്നെ തീർന്നുപോയി ജീവിതമില്ല എന്റെ ജീവിതത്തിലെ എല്ലാ വഴിയും അടഞ്ഞു ഇനി ഒന്നും ചെയ്യാനില്ല കൺമുന്നിൽ മരണം മാത്രം എന്നൊക്കെയുള്ള അവസ്ഥയിൽ നിന്ന് ഒരുപാട് പേരെ കൈപിടിച്ചുയർത്തി പ്രത്യക്ഷത്തിൽ തന്നെ വന്ന് സഹായിച്ചിട്ടുള്ള ദേവനാണ്. ഭഗവാന്റെ മുമ്പിൽ നിങ്ങൾ.

   

ഈ വഴിപാട് ചെയ്തു പ്രാർത്ഥിച്ചു നോക്കൂ തീർച്ചയായും നിങ്ങൾക്ക് നല്ല ഫലം തന്നെയാണ് ലഭിക്കുക മാത്രമല്ല ഇത് ചെയ്യുവാൻ വേണ്ടി അദ്ദേഹം പണച്ചെലവ് മറ്റും ഒന്നും തന്നെ ഉള്ളതല്ല. മലയാളം മാസം ഒന്നാം തീയതി കഴിഞ്ഞതിനുശേഷം ആദ്യത്തെ വ്യാഴാഴ്ച വേണം നമ്മൾ ഇത് തെരഞ്ഞെടുക്കുവാൻ വേണ്ടി കാരണം ഈ ഒരു വഴിപാട് ചെയ്തു കഴിഞ്ഞാൽ ഒരുപാട് വ്യത്യാസങ്ങളും മാറ്റങ്ങളുമാണ് നിങ്ങളുടെ ജീവിതത്തിൽ തന്നെ ഉണ്ടാകാനായി പോകുന്നത്.

ക്ഷേത്രത്തിൽ പോയി അഷ്ടോത്തര പുഷ്പാഞ്ജലി നടത്തുക നമ്മുടെ വീട്ടിൽ എത്ര അംഗങ്ങളുണ്ടോ നാലുപേരുടെയും പേരിൽ അഷ്ടോത്തര പുഷ്പാഞ്ജലി യും അതേപോലെതന്നെ പാൽപ്പായസ വഴിപാടും നടത്തുക. അന്നേദിവസം നിങ്ങൾ ഭഗവാനോട് ആഗ്രഹങ്ങളും അഭിലാഷങ്ങളോ ഒന്നും തന്നെ പറയേണ്ട ആവശ്യമില്ല കാരണം അത് നിങ്ങൾ പ്രാർത്ഥിച്ച് ഭഗവാനെ.

കണ്ട് നിങ്ങൾ പോന്നാൽ മാത്രം മതി. രണ്ടാമത്തെ മാസത്തിലേക്ക് കടക്കുമ്പോൾ രണ്ടാമത്തെ മലയാള മാസം നടക്കുമ്പോൾ ആദ്യത്തെ വ്യാഴാഴ്ച. ആ വ്യാഴാഴ്ച പോകുന്ന ദിവസം നിങ്ങൾ സഹസ്രനാമ പുഷ്പാഞ്ജലി കഴിക്കുക എന്ന സഹസ്രനാമങ്ങൾ ചൊല്ലിക്കൊണ്ട് തന്നെ നിങ്ങൾ അമ്പലത്തിൽ ചെലവഴിക്കുകയാണ് എന്നുണ്ടെങ്കിൽ വളരെയേറെ ഉത്തമമായിരിക്കും. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *