നമ്മൾ ഒരു സ്വപ്നഭവനം പണിയുമ്പോൾ ആ ഭവനം പണിത് കഴിഞ്ഞാൽ ആ വീട്ടിൽ എന്തൊക്കെ ചെയ്യണം എന്ന് വാസ്തുപരമായി തന്നെ പറഞ്ഞിട്ടുണ്ട് പല ദിശകളിലും നമ്മൾ ഏതൊക്കെ വെക്കണം എന്തൊക്കെ വെക്കാൻ പാടില്ല എന്നുള്ളത് കൃത്യമായി ചെയ്തില്ല എന്നുണ്ടെങ്കിൽ ആ വീട്ടിൽ ഐശ്വര്യം ഉണ്ടാകുന്നില്ല മറിച്ച് സങ്കടങ്ങളും ദുരിതങ്ങളും മാത്രമാണ് ഉണ്ടാകുന്നത്.
അതുമറിച്ച് നമ്മൾ കൃത്യമായ രീതിയിൽ കൃത്യനിഷ്ഠയിലാണ് നമ്മൾ ചെടികളും അതേപോലെതന്നെ മറ്റുകാര്യങ്ങൾ ഒക്കെ ചെയ്യുകയാണെന്നുണ്ടെങ്കിൽ തീർച്ചയായും നല്ല ഒരു ഐശ്വര്യപൂർണ്ണമായ ജീവിതം തന്നെയാണ് ആ ഭവനത്തിൽ ഉള്ളവർക്ക് ലഭിക്കുക. നമ്മുടെ വീടിന്റെ തെ ക്ക്കിഴക്ക് മൂല വളരെ വിശേഷപ്പെട്ട ഒരു ഭാഗമാണ്.
തെക്ക് കിഴക്ക് മൂല വളരെയധികം വിശേഷപ്പെട്ട ഒരു ഭാഗമാണ് മാത്രമല്ല അവിടം കൊണ്ട് ആ ഭാഗത്തുനിന്നാണ് നമുക്ക് പണത്തിന്റെ ഊർജ്ജം വരുന്നത് മാത്രമല്ല നമ്മുടെ ആ ഒരു ഭാഗത്ത് നമ്മൾ വേസ്റ്റുകളോ ചപ്പുചവറുകളോ ഒന്നും തന്നെ ഇടാൻ പാടുള്ളതല്ല വൃത്തിയായി മനോഹരമായി ആ ഒരു ഭാഗം നമ്മൾ സൂക്ഷിക്കണം.
തെക്ക് കിഴക്ക് ഭാഗത്ത് വളർത്താൻ ഏറ്റവും അനുയോജ്യമായ ഒരു ചെടിയാണ് മുള എന്നു പറയുന്നത് അധികം ചുവട് ഒന്നും വേണ്ട ഒറ്റ ചുവട് മാത്രം മതി. വളരെയധികം ഐശ്വര്യമായ ഒരു ചെടി എന്ന് പറയുന്നത്. അതായത് സാമ്പത്തികപരമായി മുന്നേറുന്നതിന് മൂള ആ ഭാഗത്ത് മരിപ്പിക്കുന്നത് വളരെയധികം നല്ലതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.