ശത്രു ദോഷത്താൽ വലയുന്നവരാണ് നിങ്ങളെങ്കിൽ ഇത് ഉറപ്പായും കേട്ടിരിക്കണം…

പരിഹാരങ്ങൾ ചെയ്താൽ വളരെ എളുപ്പത്തിൽ മാറിപ്പോകാത്ത ഒരു ദോഷമാണ് ശത്രു ദോഷം. നിങ്ങൾ ശത്രു ദോഷത്താൽ വലയുന്നവരാണ് എങ്കിൽ ഒരു മന്ത്രം ജപിക്കുക വഴി ശത്രു ദോഷങ്ങളെല്ലാം മാറിപ്പോകുന്നതായിരിക്കും. ഭദ്രകാളി ദേവിയുടെ അനുഗ്രഹത്താൽ ശത്രു ദോഷങ്ങൾ മാറിപ്പോകുന്നതിനെ സഹായകമാണ്. നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രമാണ്. ശത്രു ദോഷം മാറിപ്പോകാനായി ഒരു പ്രത്യേക മന്ത്രം ജപിക്കുക.

   

ഭദ്രകാളി ക്ഷേത്രദർശനം നടത്തുക. ഭദ്രകാളിയെ ആരാധിക്കുക. ഭദ്രകാളിക്ക് വഴിപാടുകളും പൂജകളും നടത്തുക. ഓം രക്‌തായേ നമഹ എന്ന അതിപ്രാധാന്യമുള്ള അതിശക്തമായ മന്ത്രം ചൊല്ലി പ്രാർത്ഥിക്കുകയാണ് എങ്കിൽ അത് വളരെ ഉത്തമമാണ്. ഉറങ്ങുന്നതിന് മുൻപ് മൂന്ന് പ്രാവശ്യം ഇത് ജപിച്ച് 9 ദിവസത്തിനുള്ളിൽ ഭദ്രകാളി നമുക്ക് ശത്രു ദോഷം മാറ്റിത്തരുന്നതായിരിക്കും. ഭദ്രകാളി ക്ഷേത്രദർശനം മുടക്കരുത്. രക്തപുഷ്പാഞ്ജലി അർപ്പിക്കുകയും ചെയ്യുന്നത്.

വളരെ നല്ലതുതന്നെയാണ്. കൂടാതെ നിങ്ങൾ ക്കാളീ ചിത്രത്തിൽ ചുവന്ന മാല അർപ്പിക്കുകയും കൂടാതെ കുങ്കുമത്തിലകം ചാർത്തുകയും ചെയ്യുകയാണെങ്കിൽ വളരെ നല്ലതുതന്നെയാണ്. കൂടാതെ ഭദ്രകാളി ദേവിക്ക് ചൊല്ലി പ്രാർത്ഥിക്കേണ്ട മറ്റൊരു മന്ത്രം കൂടിയുണ്ട്. അത് ഇങ്ങനെയാകുന്നു. ഓം നമോ ഭഗവതി ജയ ജയ സർവ്വ ദുഃഖ ശമനി സർവ്വ ദാരിദ്ര്യ നാസിനി സർവ്വ മന്ത്രാധികാരി സർവ്വ ശക്ത നാശിനി സർവ്വ പാപ നാശിനി സർവ്വ ദോഷ നിവാരണ സാത്യം.

കുരു കുരു സ്വാഹ എന്നതാകുന്നു. ഈ മന്ത്രം വളരെ ശക്തിയുള്ള ഒരു മന്ത്രമാകുന്നു. അതുകൊണ്ടുതന്നെ ഇത് നിങ്ങൾ ചൊല്ലി പ്രാർത്ഥിക്കുകയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിലുള്ള ഒരുപാട് ദുഃഖങ്ങൾ മാറിപ്പോകുന്നതായിരിക്കും. നിങ്ങൾ ശത്രു ദോഷങ്ങളിൽ നിന്ന് മുക്തി നേടുന്നതായിരിക്കും. കൂടാതെ ശത്രുക്കളെല്ലാം നശിച്ചുപോവുകയും നിങ്ങൾക്ക് എല്ലാ കാര്യവിജയവും ലഭിക്കുകയും ചെയ്യും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.