പലചരക്കുകാരന് പെണ്ണ് കൊടുക്കില്ലെന്ന് അച്ഛൻ എന്നാൽ പലചരക്കുകാരനെ മതി എന്ന് പെണ്ണ്…

ബ്രോക്കർ കുമാരേട്ടനോടൊപ്പം പെണ്ണുകാണാൻ പോയതായിരുന്നു സന്ദീപ്. എന്നാൽ പെണ്ണിന്റെ അച്ഛന്റെ പരുക്കനായ വാക്കുകൾ ചെന്നുതറച്ചത് അവന്റെ ഹൃദയത്തിൽ തന്നെയായിരുന്നു. ബാങ്ക് ഉദ്യോഗസ്ഥയായ എന്റെ മകൾക്ക് ഒരു ഗവൺമെന്റ് ജോലിക്കാരനെ മാത്രം മതി എന്നാണ് അയാൾ വാശിപിടിക്കുന്നത്. എന്നാൽ കുമാരേട്ടൻ പറഞ്ഞത് മറ്റൊന്നായിരുന്നു. ഈ ചെക്കനെ ഇഷ്ടംപോലെ കൃഷിയും വീട്ടിൽ പശുവും ആടും എല്ലാം ഉണ്ട്.

   

പോരാത്തതിന് നല്ലൊരു പലചരക്ക് കടയുമുണ്ട്. എന്നാൽ അതിലൊന്നും അയാൾ തൃപ്തനായില്ല. തന്റെ ഉദ്യോഗസ്ഥയായ മകൾക്ക് നല്ലൊരു ഉദ്യോഗസ്ഥനെ തന്നെ വേണമെന്ന് അയാൾ വാശി പിടിച്ചു. ഈ പെൺകുട്ടികളെല്ലാം ഇങ്ങനെ തുടങ്ങിയാൽ സാധാരണക്കാർക്ക് എങ്ങനെ പെണ്ണ് കിട്ടും എന്ന് ആലോചിച്ചുകൊണ്ട് അയാൾ പുറത്തേക്കിറങ്ങി വന്നു. വാ മോനെ നമുക്ക് തൊട്ടപ്പുറത്ത് ഒരു പെണ്ണിനെ കാണാൻ പോകാം എന്ന് അയാൾ പറഞ്ഞു.

നമ്മൾ ഇവിടെ പെണ്ണുകാണാൻ വന്നിട്ട് ആ പെണ്ണിനെ കാണാൻ മറ്റൊരു വീട്ടിലേക്കാണോ പോകുന്നത് എന്ന് കുമാരേട്ടനോട് ചോദിച്ചു. അയാൾ നിന്ന് പരുങ്ങുന്നത് കണ്ടിട്ട് അയാളോട് വെട്ടി തുറന്നങ്ങ് പറഞ്ഞു. സർക്കാർ ജോലിക്കാരന് മാത്രമേ പെണ്ണു കൊടുക്കുള്ളൂ എന്ന് പറഞ്ഞു അല്ലേ എന്ന്. മോൻ അകത്തിരുന്ന് പറഞ്ഞതെല്ലാം കേട്ടോ എന്ന് കുമാരേട്ടൻ സന്ദീപിനോട് ചോദിച്ചു. എന്റെ ചെവി പൊട്ടച്ചെവി ഒന്നുമല്ല എന്ന് അയാളോട് പറഞ്ഞിട്ട് ഇനി ഇന്ന് പെണ്ണൊന്നും കാണാൻ ഞാൻ പോകുന്നില്ല എന്നും.

പറഞ്ഞു തിരിച്ചു പോകാനായി ഒരുങ്ങി. എന്നാൽ അയാൾ തന്നെ കൂടുതൽ നിർബന്ധിക്കുകയായിരുന്നു. അപ്പോൾ അയാളോട് കടയിൽ നിന്ന് ബംഗാളിയുടെ അടുത്ത് നിന്ന് ഒരു 100 രൂപ വാങ്ങിക്കോളാൻ പറഞ്ഞു. വൈകിട്ട് വീട്ടിൽ വന്നിരുന്നപ്പോൾ അമ്മ പെണ്ണുകാണാൻ പോയ വിശേഷങ്ങൾ എല്ലാം ചോദിക്കാനായി തുടങ്ങി. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.