ഈ ലക്ഷണങ്ങൾ കണ്ടാൽ ഉറപ്പിച്ചോളു!! ശ്രീകൃഷ്ണ ഭഗവാൻ നിങ്ങളുടെ കൂടെ തന്നെ ഉണ്ട്…ഏത് ആഗ്രഹവും ഭഗവാൻ സാധിച്ച് തരും.

തന്റെ ഭക്തരെ കണ്ണിലെ കൃഷ്ണമണിപോലെ കൊണ്ടുനടക്കുന്ന ദേവനാണ് ശ്രീ കൃഷ്ണ ഭഗവാൻ. മനസ്സൊരുകി കണ്ണാ എന്ന് വിളിച്ചാൽ ഓടിയെത്തി സഹായിക്കുന്ന ദൈവനാണ് ശ്രീകൃഷ്ണ ഭഗവാൻ. ഒരു ചെറിയ പുഷ്പം സമർപ്പിച്ച് ഭഗവാനോട് പ്രാർത്ഥിച്ചാൽ പോലും പൂർണ്ണമായി അനുഗ്രഹിക്കുകയും പ്രത്യക്ഷത്തിൽ വന്ന് സഹായിക്കുകയും ചെയ്യുന്ന ദേവനാണ് ഭഗവാൻ. നമുക്ക് ഒരുപാട് അവസ്ഥകൾ ഒരുപാട് സമയങ്ങളിൽ ഒരുപാട് സാഹചര്യങ്ങളിൽ ഇതരത്തിലുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്നുള്ളതാണ്.

   

ഭഗവാൻ പല വേഷങ്ങളിലും രൂപത്തിലും ഒക്കെ വന്ന് നമ്മുടെ പല സന്ദർഭങ്ങളിലും അത്ഭുതങ്ങളായിട്ട് രക്ഷിച്ചിട്ടുണ്ട് എന്നുള്ളതാണ് സത്യാവസ്ഥ. നമ്മുടെ ഒക്കെ ജീവിതത്തിൽ ഒരു ചെറിയ അനുഭവം എങ്കിലും ശ്രീകൃഷ്ണ ഭഗവാനുമായി ബന്ധപ്പെട്ട ഇത്തരത്തിൽ ഉണ്ടായിരിക്കും എന്നത് ഉറപ്പായ കാര്യമാണ്. ഇത് നിങ്ങളും ആയി പങ്കുവെക്കുന്നത് ശ്രീകൃഷ്ണ ഭഗവാന്റെ അനുഗ്രഹം സ്നേഹമുള്ള ചില വ്യക്തികളിൽ കാണുന്ന ലക്ഷണങ്ങളെ കുറിച്ചാണ്.

എന്തൊക്കെയാണ് ശ്രീ കൃഷ്ണ ഭഗവാന്റെ അനുഗ്രഹമുള്ള വ്യക്തികളിൽ കാണുന്ന ലക്ഷണങ്ങൾ എന്ന് നോക്കാം. ഇതിൽ ആദ്യത്തെ കാര്യം എന്ന് പറയുന്നത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഭഗവാനെ കണ്ട് പ്രാർത്ഥിക്കാൻ പോകുന്ന സമയത്ത് ഭഗവാന്റെ തിരുമുഖം കാണുന്ന വേളയിൽ നമുക്ക് എന്തെന്നില്ലാതെ പറഞ്ഞറിയിക്കാൻ കഴിയാത്ത രീതിയിൽ ഉള്ള ഒരു വികാര വിസ്ഫോടനം ഉണ്ടാവുകയാണ്. നമ്മുടെ കണ്ണുകൾ നിറയുകയാണ്. കണ്ണും നമ്മുടെ താടിയും ശരീരവും ഒക്കെ വിയ്ക്കുവാൻ ആരംഭിക്കുകയാണ്.

എന്തെന്നില്ലാതെ നമ്മുടെ കണ്ണുകൾ ധാരാധാരയായി നിറഞ്ഞൊഴുകുന്നു. അത്തരത്തിൽ ഒരു അവസ്ഥ ഒരുപാട് പേർക്ക് ഉണ്ടായിരിക്കും എന്നുള്ളതാണ്. നിങ്ങളിൽ ആരെങ്കിലും ഉണ്ടായിട്ടുണ്ട് എങ്കിൽ ഉറപ്പിച്ചോളൂ ഭഗവാന്റെ പൂർണ്ണ അനുഗ്രഹവും നിങ്ങൾക്ക് ഉണ്ട് എന്നത്. കാരണം നിങ്ങൾ യാതൊരു വിഷമവും വെച്ചുകൊണ്ട് ആയിരിക്കുകയില്ല ഭഗവാനെ കാണുവാൻ പോകുന്നത്. പ്രത്യേകിച്ച് കരയുകയോ പറയുകയോ ഒന്നും ചെയ്യാൻ അവസ്ഥയിൽ ആയിരിക്കുകയില്ല നിങ്ങൾ പോകുന്നത്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *