പാപ്പുവിനെ ചോറ് വാരി കൊടുത്തും ചുംബനം നൽകിയും മകളെ നെഞ്ചോട് ചേർത്ത് പിടിക്കുകയാണ് ഗോപി സുന്ദർ… | Pappu Birthday function.

Pappu Birthday function : മലയാളികൾക്ക് എങ്ങും അനേകം മധുരമേറിയ ഗാനങ്ങൾ ആലപിച്ചുകൊണ്ട് അവരുടെ ഇഷ്ട താരമായി മാറിയ ഒരാളാണ് അമൃത സുരേഷ്. ഏഷ്യാനെറ്റ് ഐഡിയ സ്റ്റാർ എന്ന റിയാലിറ്റി ടെലിവിഷൻ പ്രോഗ്രാമിൽ മത്സരാർത്ഥിയായി എത്തുകയും ഒപ്പം വൻ ജനപ്രീതി നേടിയെടുക്കുകയും ചെയ്തു. നിരവധി സിനിമകളിലും സംഗീത ആൽബങ്ങളിലും താരം പാടുകയും സംഗീതം നൽകുകയും ചെയ്തിട്ടുള്ളത്. തന്റെ ജീവിത സന്തോഷകരമായ നിമിഷങ്ങളെല്ലാം ആരാധകരും സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കുമ്പോൾ നിമിഷം നേരം കൊണ്ടാണ് സ്നേഹിതർ ഏറ്റെടുക്കുന്നത്.

   

അമൃത സുരേഷും ഗോപി സുന്ദറും ഒരുമിച്ചുള്ള എല്ലാ സുവർണ്ണ നിമിഷങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. അതുകൊണ്ടുതന്നെ ഇരുവരുടെയും വിശേഷങ്ങൾ അറിയുവാൻ ആരാധകർക്ക് പ്രത്യേക താൽപര്യമാണ്. എന്നാൽ ഇവർക്കെതിരെ ഇപ്പോഴും വ്യാപകമായി തന്നെ സൈബർ അറ്റാക്കുകൾ നിലനിൽക്കുന്നുണ്ട്. അമൃത സുരേഷ് ഗോപി സുന്ദറും ഒരുമിച്ച് ജീവിക്കുവാൻ തുടങ്ങിയത് മുതൽ ഒരുപാട് നെഗറ്റീവ് കമന്റുകളാണ് ഇവർക്ക് നേരിടേണ്ടതായി വരുന്നത്.

അപ്പോഴും ഏറെ ചർച്ചയായി മാറിയത് അമൃതിയുടെ മകൾ പാപ്പുവിനെ ഇനി എന്തായിരിക്കും നേരിടേണ്ടി വരുക എന്നായിരുന്നു. എന്നാൽ പാപ്പുവിനെ എങ്ങനെയാണ് ഗോപി സുന്ദർ സ്നേഹിക്കുകയും ലാളിക്കുകയും ചെയ്തത് എന്നാണ് അമൃതയുടെയും ,അനിയത്തിയുടെയും പുതിയ ബ്ലോക്. പാപ്പുവിന്റെ പിറന്നാൾ ആഘോഷത്തിന് കുറിച്ചുള്ളതാണ് പുതിയ ബ്ലോക്. ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളും എല്ലാം നേരത്തെ തന്നെ താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുചേരുന്നു.

അമൃത സുരേഷ് ഗോപി സുന്ദറും താമസിക്കുന്ന ഫ്ലാറ്റിൽ വച്ചായിരുന്നു പിറന്നാൾ ആഘോഷം. ഫ്ലാറ്റിൽ മുഴുവൻ ബലൂൺ കൊണ്ട് നിറച്ച് അതിവ മനോഹരമാക്കിയാണ് പിറന്നാളാഘോഷം ഒരുക്കിയിരിക്കുന്നത്. അപ്രതീഷമായി പാപ്പു വാതിൽ തുറന്നപ്പോൾ ഓടി വന്ന ഗോപി സുന്ദറും പാപ്പുവിന് ബലൂൺ നൽകുമ്പോൾ ഞെട്ടലോടെ നോക്കിനിൽക്കുന്നത് വീഡിയോയിൽ കാണാം. ഏറെ സന്തോഷത്തോടെ ഈ കുടുംബത്തെ ആരാധകർ ഇരു കൈകളും നീട്ടി സ്വീകരിക്കുന്നത്. രസകരമായ സന്തോഷ കമന്റുകളാണ് വീഡിയോക്ക് താഴെ കടന്നുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *