ഇതാ വീണ്ടും ഒരു സൂര്യഗ്രഹണം വന്നെത്തിയിരിക്കുന്നു. ഈ സൂര്യഗ്രഹണത്തെ നിസ്സാരമായി കരുതരുത്…

ഇതാ വീണ്ടും ഒരു സൂര്യഗ്രഹണംവന്നെത്താനായി പോകുന്നു. നീണ്ട 54 വർഷത്തിന് ശേഷമാണ് ഇപ്പോൾ ഒരു സൂര്യഗ്രഹണം വന്നെത്താനായി പോകുന്നത്. ഏപ്രിൽ മാസം എട്ടാം തീയതിയാണ് സൂര്യഗ്രഹണം ഉണ്ടാകാനായി പോകുന്നത്. ഏപ്രിൽ എട്ടാം തീയതി തിങ്കളാഴ്ച ആയിട്ടാണ് വരുന്നത്. ഇപ്രാവശ്യത്തെ സൂര്യഗ്രഹണത്തിന്റെ പ്രത്യേകത എന്താണെന്ന് വെച്ചാൽ ഏറ്റവും ശക്തിയുള്ള സൂര്യഗ്രഹണമാണ് ഇപ്രാവശ്യം നടക്കാനായി പോകുന്നത്.

   

അതുകൊണ്ട് തന്നെ ഏവരും ശ്രദ്ധിക്കേണ്ടതാണ്. ഈ ഭാരതത്തിൽ സൂര്യഗ്രഹണം കാണാൻ ഇപ്രാവശ്യം സാധിക്കുകയില്ല. അമേരിക്കൻ ഭാഗങ്ങളിലാണ് സൂര്യഗ്രഹണം കാണാനായി സാധിക്കുകയുള്ളൂ. രാത്രി 9 12 മുതൽ2 22 വരെയാണ് സൂര്യഗ്രഹണ സമയമായി കണക്കാക്കപ്പെടുന്നത്. ഇതിൽ തന്നെ 10 10നാണ് സൂര്യഗ്രഹണം ഉച്ചസ്ഥായിയിൽ എത്തിച്ചേരുന്നത്. അതുകൊണ്ടുതന്നെ ഈ സമയം ഏറെ ശ്രദ്ധിക്കേണ്ടതാണ്. നാം ഒരിക്കലും ഈ സമയത്ത് പുറത്തിറങ്ങാൻ പാടുള്ളതല്ല. പരമാവധി ഈ സമയം ഉറങ്ങാൻ വേണ്ടി ഉപയോഗിക്കുന്നതാണ് ഏറ്റവും ഉത്തമം.

ഇല്ലാത്ത പക്ഷം ശിവ മന്ത്രങ്ങൾ തുടർച്ചയായി ഈ സമയത്ത് ജപിച്ചുകൊണ്ടിരിക്കുന്നത് ഏറ്റവും ഉത്തമം തന്നെയാണ്. ഗർഭിണികൾ കൊച്ചു കുട്ടികൾ പ്രായമായവർ എന്നിവർ ഈ സമയത്ത് പുറത്തിറങ്ങാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ഇഴ ജന്തുക്കളുടെ സാന്നിധ്യം ഏറ്റവും കൂടുതൽ ഉണ്ടാകാൻ പോകുന്ന ഒരു സമയം തന്നെയാണ് ഇത്. മാത്രമല്ല കൊച്ചു കുഞ്ഞുങ്ങൾ വീട്ടിൽ ദുർവാശി കാണിക്കാൻ ആയിട്ടുള്ള സാധ്യത കൂടുതലാണ്.

അസുഖബാധിതർക്ക് അസുഖം മൂർച്ഛിക്കാൻ ഈ സമയം കാരണമാകുന്നു. കൂടാതെ ഇന്നേ ദിവസം പഴകിയ ഭക്ഷണം ഒരിക്കലും കഴിക്കാൻ പാടുള്ളതല്ല. കൂടാതെ അന്നേ ദിവസത്തേക്ക് മാത്രമുള്ള ഭക്ഷണം മാത്രമേ വീട്ടിൽ പാകം ചെയ്യാൻ പാടുള്ളൂ. അന്ന് അവശേഷിക്കുന്ന ഭക്ഷണം സൂര്യഗ്രഹണ ശേഷം വരുന്ന ദിവസത്തിൽ ഉപയോഗിക്കാൻ പാടുള്ളതല്ല. ഇത് തീർത്തും അസുഖങ്ങൾ വിളിച്ചു വരുത്തുന്നു. ഈ സമയത്ത് ആരെങ്കിലും അത്യാവശ്യമായി പുറത്തു പോകേണ്ടി വരുകയാണെങ്കിൽ ശിവക്ഷേത്രത്തിൽ നിന്ന് പൂജിച്ചുകൊണ്ടുവന്ന ഭസ്മം അണിയേണ്ടതാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.