ജീവിതത്തിൽ ഒരുപാട് ദുഃഖങ്ങൾ അനുഭവിക്കുന്നവരാണ് എന്നാൽ തീർച്ചയായും നിങ്ങൾ ഇത് അറിഞ്ഞിരിക്കുക

നമ്മുടെ എല്ലാവരുടെയും ദുഃഖങ്ങൾ അകറ്റുവാൻ നമ്മുടെ കഷ്ടപ്പാടുകൾ അകറ്റുവാൻ ഒന്നായിട്ട് വരുന്ന ജീവിതത്തിലുള്ള പല ബുദ്ധിമുട്ടുകളും ഒഴിവാക്കാൻ ഒക്കെ നമ്മൾ ക്ഷേത്രത്തിൽ പോകുന്നു പലതരത്തിലുള്ള വഴിപാടുകൾ ചെയ്യുന്നു കാര്യങ്ങൾ ചെയ്യുന്നവരാണ് നമ്മളെല്ലാവരും ജീവിതത്തിൽ വിട്ടുപോകുന്ന ഒരു കാര്യമാണ് ഇന്നത്തെ ഒരു അധ്യായത്തിൽ പറയാൻ ഉദ്ദേശിക്കുന്നത്. എന്തൊക്കെ വഴിപാടുകൾ ചെയ്തിട്ടും.

   

ഒന്നിനും ഒരു ഫലം കാണാത്ത ഒരു അവസ്ഥ. പലർക്കും കണ്ട ഒരു കാര്യം എന്ന് പറയുന്നത് പ്രശ്നം നോക്കുന്ന സമയത്ത് ആദ്യം തന്നെ തെളിയുന്ന ഒരു കാര്യം എന്ന് പറയുന്നത് പരദേവത കോപമാണ്. ഏറ്റവും ഞെട്ടിക്കുന്ന സത്യം നമുക്ക് മനസ്സിലാവുന്നത് കുടുംബ ക്ഷേത്രം എന്ന് പറയുന്നത് ഏതാണെന്ന് പോലും ചിലർക്ക് അറിയില്ല. വർഷങ്ങളായി അത്തരം പരദേവതകളെ ഒക്കെ പൂജിച്ച് അതുപോലെതന്നെ അമ്പലത്തിൽ പോയിട്ട്.

എന്നൊക്കെയാണ് ആളുകൾ പറയുന്നത് എന്നാൽ തീർച്ചയായും ഇത്തരത്തിലുള്ള തെറ്റുകൾ ഒരിക്കലും ചെയ്യരുത് കാരണം നിങ്ങൾ എപ്പോഴും തുടക്കത്തിൽ തന്നെ പ്രാർത്ഥിക്കേണ്ടത് അവരെ അടുത്ത് പോയിട്ടാണ് കാരണം അതാണ് നിങ്ങളുടെ കുടുംബക്ഷേത്രം അല്ലെങ്കിൽ പരദേവത ക്ഷേത്രം എന്നൊക്കെ പറയുന്നത്.

അവരുടെ കോപം നിമിത്തം ആയിരിക്കും നിങ്ങളുടെ ആഗ്രഹങ്ങളും അഭിലാഷങ്ങളും ഒന്നും തന്നെ നേടാത്തത് അതിനാൽ തന്നെ തീർച്ചയായും നിങ്ങൾ ആദ്യം തന്നെ നിങ്ങളുടെ ഏതാണ് കുടുംബ ക്ഷേത്രം എന്നുള്ളത് നോക്കി അവിടെ പോയി പൂജയും വഴിപാടുകളും ചെയ്യുക.. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *