ആരാധകരുടെ പ്രിയതാരം വിഷ്ണു പ്രിയ കുഞ്ഞിനെ ജന്മം നൽകി… ആരാധകരോട് കുഞ്ഞുമായുള്ള വിശേഷം പങ്കുവെക്കുകയാണ് താരം.

മലയാളികളുടെ മനസ്സിൽ ഒത്തിരി നല്ല സിനിമകൾ സമ്മാനിച്ച് പ്രിയങ്കരമായി മാറിയ താരമാണ് നടി വിഷ്ണുപ്രിയ. ആദ്യമായി തന്നെ ജനപ്രിയ നായകൻ ദിലീപ് കേന്ദ്ര കഥാപാത്രമായി എത്തിയ സ്പീഡ് ട്രാക്ക് എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തിയ താരമാണ്. അഭിനയം പോലെ തന്നെ മോഡൽ രംഗത്തും നിരവധി കഴിവുകൾ തെളിയിച്ചിട്ടുണ്ട്. പെൺപ്പട്ടണം, കേരള ഉത്സവം എന്നിങ്ങനെയുള്ള ചിത്രങ്ങളിലും വിഷ്ണുപ്രിയ ഒത്തിരി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മലയാളം കൂടുതൽ തന്നെ തമിഴ് ഭാഷകളിലും നിരവധി ചിത്രങ്ങളിലാണ് താരം ഇതുവരെ അഭിനയിച്ചിട്ടുള്ളത്.

   

സിനിമയിൽ മാത്രമല്ല താരം തിളങ്ങിയിരിക്കുന്നത് ടെലിവിഷൻ രംഗങ്ങളിലും ആരാധകരുടെ പ്രിയം തന്നെയാണ്. താരത്തിന് വിവാഹം 2019ൽ ആണ് കഴിഞ്ഞത്. വളരെയേറെ സന്തോഷകരമായ നിമിഷം ആയിരുന്നു അത്. സോഷ്യൽ മീഡിയ താരത്തിന്റെ വിവാഹത്തെ ആസ്പദമാക്കി നിരവധി സന്തോഷവാഗ്ദാനങ്ങളാണ് കടന്നുവന്നത്. വിവാഹത്തിനുശേഷം സജീവമല്ലാതിരുന്ന താരം ഇപ്പോൾ ആരാധകർക്ക് മുമ്പിൽ പങ്കുവെച്ച സന്തോഷ വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.

താരം ഒരു ആൺകുഞ്ഞിനെ ജന്മം നൽകി എന്ന വാർത്തയുമായി താരം എത്തിയിരിക്കുകയാണ് കുഞ്ഞുമ്മയുടെ അനേകം ചിത്രങ്ങളാണ് ആരാധകർക്കു സോഷ്യൽ മീഡിയയിൽ താരം പ്രദർശിപ്പിച്ചത്. ഗർഭകാലത്തെ ഒരു വിശേഷങ്ങളൊന്നും താരം തന്നെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരുന്നില്ല. തന്നെ ആരാധകർക്ക് വളരെയേറെ ആകാംക്ഷയായിരുന്നു താരത്തിന്റെ വിശേഷങ്ങൾ കുറിച്ച് അറിയുവാനായി. എന്നാൽ ഇപ്പോൾ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത് ആൺകുഞ്ഞിനെ ജന്മം നൽകി എന്ന സന്തോഷ വാർത്തയാണ്.

ഇരു കൈകളും നീട്ടിക്കൊണ്ടാണ് താരത്തിന് കുഞ്ഞിനെ ആരാധകലോകം വരവേൽക്കുന്നത്.സുന്ദരനും കളിച്ചിരിയും ഒത്തിരി സമ്മാനിക്കാനായി ഒരു ആൺകുഞ്ഞ് പിറന്നു എന്ന സന്തോഷ വാർത്ത അറിയിച്ചത് ആരാധകലോകം ഒത്തിരി സന്തോഷംങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയാണ് ഈ അവസരത്തിൽ.ഈ അവസരത്തിൽ താരം തനിക്ക് വേണ്ടിയും കുഞ്ഞിനെവേണ്ടിയും പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി പറയുകയാണ്. ചിത്രങ്ങൾക്ക് താഴെ ആനയും കമ്പനികളാണ് ഈ അവസരത്തിൽ ഉയർന്നുകൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *