ജനപ്രിയ നായകനായ ദിലീപിന്റെ ചിത്രം കണ്ട് ഞെട്ടലോടെ ആരാധകർ.. ആളെ മനസ്സിലാകുന്നില്ലല്ലോ? | Acter Dileep Mass Photo.

Acter Dileep Mass Photo : മലയാളികളുടെ ഇഷ്ട താരമാണ് നടൻ ദിലീപ് . ജനപ്രിയ നായകൻ എന്നാണ് താരത്തെ അറിയപ്പെടുന്നത്. ആദ്യമായി മലയാള സിനിമയിലേക്ക് കടന്നുവന്നത് ‘എന്നോട് ഇഷ്ടം കൂടാമോ’ എന്ന ചിത്രത്തിൽ ചെറിയൊരു വേഷം അരങ്ങേറിയായിരുന്നു അഭിനയത്തിലേക്ക് തുടക്കമിട്ടത്. അഭിനയത്തിലേക്ക് കടന്നു വരുന്നതിനേക്കാൾ മുൻപ് താരം മിമിക്രി കലാകാരനായിരുന്നു. സൗണ്ട് തോമ, ശൃംഗാര വേലൻ, തിളക്കം എന്നെ നിരവധി സിനിമകളിൽ ഗാനങ്ങളും ആലപിച്ചിട്ടുണ്ട്.

   

താരത്തെക്കുറിച്ച് അറിയുവാൻ ആരാധകർക്ക് പ്രത്യേക താല്പര്യം ആണ്. വളരെ ചുരുങ്ങിയ കാലങ്ങൾ കൊണ്ട് മലയാള സിനിമ പ്രേക്ഷകരുടെ മനസ്സിൽ വലിയ സ്ഥാനം തന്നെയാണ് നേടിയെടുക്കാൻ സാധ്യമായത്. സോഷ്യൽ മീഡിയയിൽ സന്തോഷകരമായ നിമിഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അതുകൊണ്ടുതന്നെ മലയാളികൾ ഏറെ സന്തോഷത്തോടെ തന്റെ ജീവിതത്തിൽ കടന്നുവരുന്ന ഓരോ സാദോഷകരമായ നിമിഷങ്ങളെ കുറിച്ച് അറിയുവാൻ ഏറെ കാത്തിരിക്കുകയാണ്.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി തിയേറ്റർ മേഖലയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. അതുകൊണ്ടുതന്നെ സിനിമകൾ അത്രയേറെ പ്രശസ്തി നേടിയെടുക്കുവാൻ സാധിച്ചിരുന്നില്ല. ഇപ്പോൾ വൻ ശക്തമായ തിരിച്ചുവരവിൽ എത്തിയിരിക്കുകയാണ് താരം. വോയിസ് ഓഫ് സത്യനാഥൻ എന്ന സിനിമയിലൂടെ ആയിരിക്കും ദിലീപേട്ടന്റെ മാസ് തിരിച്ചു വരവ് നടത്താൻ പോകുന്നത് എന്നാണ് സോഷ്യൽ മീഡിയയിൽ വരുന്ന വിവരം.

സിനിമ എന്തായാലും തിയറ്ററുകളിൽ തന്നെയാണ് പ്രസിദ്ധീകരിക്കുക യുള്ളൂ എന്നാണ് അറിഞ്ഞിരിക്കുന്നത്. വളരെ കളർഫുൾ എന്റർടൈംമിന്റെ ചിത്രം തന്നെയായിരിക്കും ഇത് എന്നാണ് മലയാളി പ്രേക്ഷകർ ആഗ്രഹിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് രാജസ്ഥാനിലാണ്. ജനപ്രിയ നായകനായ ദിലീപ് തന്നെയാണ് ഈ വിവരം ആനന്ദകരമായി പങ്കുവെച്ചിരിക്കുന്നത്.ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് താരം വിവരങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ഏറെ സന്തോഷത്തോടെ ദിലീപിന്റെ ചിത്രം പുറത്തിറങ്ങുന്നതിനായി കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ.

 

View this post on Instagram

 

A post shared by Dileep (@dileepactor)

Leave a Reply

Your email address will not be published. Required fields are marked *