റിമിയുടെ പുതിയ വർക്ക് ഔട്ടിങ് വീഡിയോ കണ്ട് ഞെട്ടലോടെ ആരാധകർ… ഇത് എങ്ങനെ സാധിക്കുന്നടെ ഉവ്വേ. | Rimi Tomy New WorkOut Video Viral.

Rimi Tomy New WorkOut Video Viral : ആരാധകരെ മനം മയക്കുന്ന അനേകം ഗാനങ്ങൾ ആലപിച്ചുകൊണ്ട് മലയാളികളുടെ പ്രിയമായി മാറിയ താരമാണ് റിമി ടോമി. ലാൽ ജോസ് സംവിധാനം ചെയ്ത മീശ മാധവൻ എന്ന ചിത്രത്തിലൂടെയാണ് റിമി ചലച്ചിത്ര പിന്നണി ഗാന രംഗത്തേക്ക് കടന്നെത്തുന്നത്. ആദ്യത്തെ പിന്നണി ഗാനമായ “ചിങ്ങമാസം വന്നു ചേർന്നാൽ” എന്ന് തുടങ്ങുന്ന ഗാനത്തോടെ അരങ്ങേറുകയായിരുന്നു. നിരൂപക പ്രശംസയും അനുമോദനങ്ങളും പിടിച്ചുപറ്റിയ ആദ്യ ഗാനത്തിനുശേഷം റിമി ടോമി അനേകം ഷോകളിൽ അവതാരകയായി കടനെത്തുകയായിരുന്നു.

   

തുടർന്ന് പിനണി പാടുന്നതിന് പുറമെ തന്നെ മലയാള സിനിമ അഭിനയത്തിലും കഴിവ് പ്രാവിണ്യം താരം തെളിയിച്ചു. മലയാളികളെ ഒട്ടേറേ ചിരിപ്പിച്ചു കൊണ്ടും അനേകം ഗാനങ്ങൾ പാടിയും ആരാധകരുടെ പ്രിയ താരമായി മാറിയ റിമിയുടെ എല്ലാ വിശേഷങ്ങളും നിമിഷം നേരങൾക്ക് ആരാധകർ ഏറ്റെടുക്കാറുള്ളത്. ഇപ്പോഴിതാ മറ്റോരു പോസ്റ്റുമായി എത്തിയിരിക്കുകയാണ്. വളരെ സാഹസികമായ താരത്തിന്റെ പ്രകടനം കണ്ട് ആരാധകർ ഞെട്ടലോടെ നോക്കി നിൽക്കുകയാണ്.

സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടയ്ക്ക് താരം തന്റെ വർക്ക് ഔട്ടിങ് വീഡിയോകളും നിരവധി ചിത്രങ്ങളും പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയ വർക്ക് ഔട്ടിങ് വീഡിയോ പങ്കുവെച്ച് എത്തിയിരിക്കുകയാണ് . ഒരുപാട് ഭാരമുള്ള ജിം കട്ട എടുത്ത് പോക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറിയിരിക്കുന്നത്. ഏറെ ഞെട്ടലോടെ തന്നെ താരം പങ്കുവെച്ച ഈ വീഡിയോയ്ക്ക് താഴെ അനേകം കമന്റുകൾ തന്നെയാണ് ആരാധകർ പങ്കുവെച്ച് എത്തുന്നത്. പണ്ടത്തെ കാട്ടും അധിവസുന്ദരിയായാണ് ഇപ്പോൾ റിമി എന്നാണ് ആരാധകരുടെ മറുപടി.

ഇൻസ്റ്റഗ്രാം പേജിലൂടെ താരം പങ്കുവെച്ചെത്തുന്ന ഓരോ വിശേഷങ്ങളും കാത്ത് ആരാധകർ നിൽക്കുകയാണ്. താരം യൂട്യൂബ് ചാനലിലൂടെയും തന്റെ എല്ലാ കൊച്ചു വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കുമ്പോൾ നിമിഷം നേരം കൊണ്ട് തന്നെ ആരാധകർ വൈറലാക്കി മാറ്റുകയും ആണ്. മലയാളികൾ ഒന്നടക്കം ഒട്ടേറെ സ്നേഹിക്കുന്ന താരത്തിന്റെ പുതിയ വർക്ക് ഔട്ടിംഗ് വീഡിയോയാണ് സോഷ്യൽ ഏറെ പ്രശംസ നേടി കൊണ്ടിരിക്കുകയാണ്.

 

View this post on Instagram

 

A post shared by Rimitomy (@rimitomy)

Leave a Reply

Your email address will not be published. Required fields are marked *