മലയാളത്തിലും തെന്നിന്ത്യൻ സിനിമ ലോകത്തും വളരെയേറെ പ്രേക്ഷകരുടെ ഇടം കവർന്ന താരമാണ് സായിപലവി. സിനിമ ലോകത്ത് മാത്രമല്ല മോഡൽ, ഡാൻസ് എന്ന മേഖലകളിൽ വളരെയേറെ കഴിവ് പുലർത്തിയ വ്യക്തിയും കൂടിയാണ് താരം. താരത്തിന്റെ ഡാൻസ് മിക്ക സിനിമകളിലും കണ്ടാൽ തന്നെ നമുക്ക് മനസ്സിലാക്കാൻ കഴിയും. പുത്തൻ പുതിയ സിനിമ ഐ ഫോൺ പുത്രൻ എന്ന ചിത്രമാണ്. മലയാളത്തിൽ പ്രേക്ഷകരെ ഏറെ സ്വാധീനമായ സിനിമമാണ് പ്രേമം. ക്യാമ്പസ് തന്നെ മലർ ബസ് ആയാണ് സായി പല്ലവിയുടെ വരവ്. പ്രേമം എന്ന സിനിമ തന്നെയാണ് കരസ്ഥമാക്കിയിട്ടുള്ളത് ഒത്തിരി ആരാധകർ ഈ സിനിമ വഴി സായി പല്ലവിക്ക് ആരാധകരായി വരികയും തനിക്ക് അവാർഡുകൾ ലഭ്യമാക്കുകയും ചെയ്തു.
എന്നാൽ ഈ കാലയളവിലാണ് ബോളിവുഡിലെ മുൻ സംവിധായകനായ കാരൻ ജോഹർ പറഞ്ഞത് വെച്ച് സിനിമ ചെയ്യണമെന്ന്. താരത്തിന്റെ പുതിയ സിനിമ വിരാട് പർവ്വം എന്ന തെലുങ്ക് ചിത്രമാണ് അതിന്റെ തിരക്കിലാണ് താരം ഇപ്പോൾ. എന്നാൽ താരം വളരെ രഹസ്യമായി ഒരു കാര്യം പുറത്തു പറഞ്ഞിരിക്കുകയാണ് ഈ ചിത്രത്തിന്റെ പ്രമോഷനുമായുള്ള സമയങ്ങളിൽ. പാരമ്പുകൾ അഭിനയിച്ച കൊണ്ടിരിക്കുന്ന സിനിമയിൽ താരത്തിന്റെ റോൾ എന്നു പറയുന്നത് തന്റെ കാമുകനെ കത്ത് കൈമാറുന്ന രംഗവും അത് അമ്മ കണ്ടുപിടിച്ച വഴിക്കാവുന്ന ഭാഗവുമാണ്.
ഇങ്ങനെയുള്ള സംഭവം മിക്ക ആളുകളുടെയും ജീവിതത്തിൽ നടന്നിട്ടുള്ള കാര്യമാണ് അതുകൊണ്ടുതന്നെ അവതാരകൻ സായിയോട് ചോദിച്ചു തന്റെ ജീവിതത്തിൽ ഇങ്ങനെയുള്ള കാര്യങ്ങൾ എന്തെങ്കിലും നടന്നിട്ടുണ്ടോ എന്ന്. എന്നാൽ സായി ആണെങ്കിൽ എല്ലാവരും ഞെട്ടിച്ചുകൊണ്ട് തന്റെ സ്കൂളിൽ പഠനകാലങ്ങളിൽ എനിക്കൊരു പ്രണയം ഉണ്ടായിരുന്നു എന്ന് വെളിപ്പെടുത്തുകയാണ് ചെയ്തത്.
ഏഴാം ക്ലാസിൽ പഠിക്കുന്ന സമയത്താണ് എനിക്ക് ആദ്യമായി ഒരു പ്രണയം ഉണ്ടായത്. എന്റെ പ്രണയ കുമരണി കൊടുക്കുവാൻ ആയി ഞാൻ കത്ത് എഴുത്തുമായിരുന്നു എന്നാൽ അത് കയ്യോടെ എന്റെ അച്ഛനും അമ്മയും പിടികൂടുകയും ചെയ്തു. ഈയൊരു മറുപടി കൊണ്ട് നിരവധി ആരാധകരാണ് രസകരമായി ശ്രദ്ധ നേടിയത്. നിരവധി ആളുകളും സായിയുടെ മറുപടിക്ക് പിന്നിലുള്ള കാര്യങ്ങൾ അറിയുവാൻ തയ്യാറെടുപ്പിലാണ്.