വിഷുവിനെ യാതൊരു കാരണവശാലും ഇവരിൽ നിന്നും കൈനീട്ടം വാങ്ങരുതേ!! വലിയ ദോഷമാണ് നിങ്ങളിൽ വന്നുചേരുക.

വിഷു ഒക്കെ വരികയാണ്. നമുക്ക് ഒരുപാട് ഒരുപാട് പ്രദീഷകൾ ആണ്. ഈ പ്രദീഷകൾ ഒക്കെ സാധ്യമാകുവാൻ ചില കാര്യങ്ങൾ വിഷുവിനെ നമ്മൾ ചെയ്യാറുണ്ട്. അതിലേറെ പ്രാധാന്യമേറിയ ഒന്നാണ് കണി കാണുക എന്നത്. മറ്റൊന്ന് കൈനീട്ടം വാങ്ങുക എന്നത്. ചില നക്ഷത്രക്കാരിൽ നിന്നും കൈനീട്ടം വാങ്ങുകയാണ് എങ്കിൽ തീർച്ചയായും ഒരുപാട് ഒരുപാട് അഭിവൃദ്ധി നിറയെ നമുക്ക് ലഭിക്കും.

   

എന്നാൽ മറ്റു ചിലരിൽ നിന്നും കൈനീട്ടം വാങ്ങിയാൽ ആ ഒരു വർഷം വലിയ അഭിവൃദ്ധിയും നേട്ടവും ഒന്നും കാണാതെ പോകുന്നു. ഇത്തരത്തിൽ ഏതൊക്കെ നക്ഷത്ര ജാതകറിൽ നിന്നാണ് കൈനീട്ടം വാങ്ങരുത് എന്ന് നോക്കാം. തീർച്ചയായും കൈനീട്ടം വാങ്ങാൻ ഒഴിവാക്കേണ്ട നക്ഷത്ര ജാതകർ ഇവർ തന്നെയാണ്. ഈ നക്ഷത്ര ജാതകരും ഇവരിൽ നിന്ന് എന്നിട്ടും വാങ്ങാതെ ഇരിക്കുകയാണ് എങ്കിൽ ഒത്തിരി അഭിവൃദ്ധിയും ഒത്തിരി നേട്ടവും ഇവരിൽ സംഭവിക്കും.

ഏതൊക്കെ നക്ഷത്ര ജാതകരിൽ നിന്നാണ് കൈനീട്ടം വാങ്ങാതെ ഇരിക്കുക അല്ലെങ്കിൽ വാങ്ങരുത് എന്ന് അറിയാം. അശ്വതി നക്ഷത്ര ജാതകർ, കാർത്തിക, മകീരം, പുണർതം, വിശാഖം, അനിഴം, തൃക്കേട്ട തുടങ്ങിയ നക്ഷത്ര ജാതകരിൽ നിന്നും കഴിഞ്ഞിട്ടും വാങ്ങുന്നത് ഒഴിവാക്കുന്നത് ഇവരുടെ ജീവിതത്തിൽ ഒരുപാട് അഭിവൃദ്ധി വന്നു ചേരുവാനായി കാരണമാകുന്നു. അടുത്ത നക്ഷത്രം ഭരണിയാണ്.

ഭരണി നക്ഷത്ര ജാതകക്കാർ, രോഹിണി, തിരുവാതിര, പൂയം, വിശാഖം, അനിഴം ജാതകരിൽ നിന്നും കൈനീട്ടം വാങ്ങരുത്. പ്രതികൂല നക്ഷത്ര ജാതകരിൽ നിന്നും കൈനീട്ടം വാങ്ങുന്നത് പരമാവധി ഒഴിവാക്കി തന്നെ മുന്നോട്ടുപോവുക. ഇത് ധനസമൃതി നമ്മുടെ ജീവിതത്തിൽ ഒരു ആണ്ട് മുഴുവൻ വന്നുചേരുവാനും കാരണമാകുന്നു. കൂടുതൽ വിശദ്ധ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : SANTHOSH VLOGS

Leave a Reply

Your email address will not be published. Required fields are marked *