ഭക്ഷണം പോലും കഴിക്കാൻ സാധ്യമാകാത്ത രീതിയിൽ അതികഠിനമായ തൊണ്ടവേദന നിങ്ങളെ പിന്തുടരുന്നുണ്ടോ… ടോൺസിലൈറ്റിസ്ന്റെ ലക്ഷണങ്ങളാണ് അറിഞ്ഞിരിക്കുക. | How Does Tonsillitis Occur.

How Does Tonsillitis Occur : ടോൺസിലൈറ്റിസ് എന്ന് പറയുന്നത് ഇപ്പോൾ എല്ലാവരിലും ചെറിയ കുട്ടികളിൽ പോലും കണ്ടുവരുന്ന ഒരു അസുഖമാണ്. ടോൺസിലൈറ്റിസ് അത്ര ഭീകരമായ ഒരു അസുഖം ഒന്നുമല്ല. വളരെ ചെറിയ ലഘുവായ ഒരു അസുഖമാണ്. എന്നാൽ ഒരുപാട് കോംപ്ലിക്കേഷനിലേക്ക് പോകുവാൻ സാധ്യതയുള്ള അസുഖം കൂടിയാണ്. വായയിൽ നോക്കി കഴിഞ്ഞാൽ അന്നനാളത്തിലെ ഇരുവശത്തായി ടോൺസിലൈറ്റിസ് കാണാം. ചെറിയ രണ്ട് ഓവൽ ഷെയിപ്പിൽ ടിഷ്യൂന്റെ ഒരു പാടാണ് ടോൺസിലേറ്റീസ്‌ എന്ന് പറയുന്നത്. ടോൺസിലൈറ്റിസ് ഇരുവശത്തും ഉള്ളതുകൊണ്ട് തന്നെ രണ്ടു വശങ്ങളിലും ഇൻഫ്ളമിറ്റേഷൻസ് സംഭവിച്ചേക്കാം.

   

കുട്ടികൾക്കും മുതിർന്നവർക്കും ഭക്ഷണം കഴിക്കുബോഴും വെള്ളം കുടിക്കുമ്പോഴും ഒക്കെ ഉഗ്രമായ വേദന അനുഭവപ്പെടും. ടോൺസിലൈറ്റിസ് മാറുവാൻ ആന്റി ബയോട്ടിക്ക് സാന്നിധ്യം ഒന്നും ആവശ്യമായി വരുന്നില്ല അവ തനിയെ തന്നെ മാറിക്കോളും. കോംപ്ലിക്കേഷനിലേക്ക് ഇത് പോയി എന്ന് തോന്നുകയാണ് എങ്കിൽ ആന്റി ബയോടിക്സിന്റെ ഉപയോഗം ആവശ്യമാണ്. തൊണ്ടവേദന, പനി, ശബ്ദം കുറവ് തുടങ്ങിയവയാണ് ടോൺസിലെയ്റ്റീസിന്റെ ഉത്തമ ലക്ഷണങ്ങൾ.

ഒരു മൂന്ന് നാല് ദിവസങ്ങൾ വരെയാണ് ഇത് നിലനിൽക്കുകയുള്ളൂ. അതുകഴിഞ്ഞ് പോകുന്നത് അപൂർവമാണ്. അതുകഴിഞ്ഞും വീട്ടുമാറാതെ ടോൺസിലൈറ്റിസ് കൂടുകയാണെങ്കിൽ അത് മറ്റ് പല ഗുരുതരമായ അസുഖങ്ങൾക്ക് കാരണമാകാം. കഴുത്തിന്റെ ഇടവശത്തുമായാണ് ടോൺസിലുകൾ സ്ഥിതി ചെയ്യുന്നത്. ശ്വാസകോശ സംബന്ധമായ ഇൻഫെക്ഷൻ തടയുകയും ചെയ്യുന്നു എന്നാൽ ഇവയിൽ ഇൻഫെക്ഷൻ ഉണ്ടാകാൻ സാധ്യത വളരെയേറെ കൂടുതൽ ആണ്.

പുളിയുപ്പുള്ള ഭാഷണങ്ങൾ കഴിക്കുന്നത് ടോൺസിലൈറ്റിസിന് കാരണമായേക്കാം. ട്രാൻസിലേറ്റ് വരാൻ ചില ഭക്ഷണങ്ങൾ കാരണമാകും. അധികം പുളിപ്പില്ലാത്ത തണുപ്പില്ലാത്ത തൈരും കഴിക്കുന്നത് വളരെയേറെ നല്ലതാണ്. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടുനോക്കൂ. Credit : Kairali Health

Leave a Reply

Your email address will not be published. Required fields are marked *