ആയില്യം നക്ഷത്ര ജാതകർ ഇവയെല്ലാം ഉറപ്പായും അറിഞ്ഞിരിക്കണം…

ആയില്യം നക്ഷത്രത്തിൽ ജനിച്ച വ്യക്തികൾക്ക് അവരുടെ ജന്മ സമയം അനുസരിച്ച് അതായത് ജനിക്കുന്ന സമയം പാദങ്ങളുടെ അടിസ്ഥാനത്തിൽ വ്യത്യാസമായിരികും. ഒന്നാം പാദത്തിലാണ് ഒരു കുഞ്ഞ് ആയില്യം നക്ഷത്രത്തിൽ ജനിക്കുന്നത് എങ്കിൽ ആ കുടുംബത്തിന് ഐശ്വര്യം വർധിക്കുന്നതായിരിക്കും. ആ വീട്ടിൽ ഉണ്ടായിരുന്ന എല്ലാവിധ ദോഷങ്ങളും മാറി കിട്ടുകയും ആ കുടുംബത്തിന് നല്ല കോടീശ്വരയോഗം തന്നെ വന്നുചേരുകയും ചെയ്യും.

   

ആ കുഞ്ഞ് ജനിക്കുന്ന വീടിനെ ഒരുപാട് ഉന്നതി ഉണ്ടാവുകയും ഉയർച്ച ഉണ്ടാവുകയും ചെയ്യും. എന്തുകൊണ്ടും അവർക്ക് സൗഭാഗ്യമാണ് വന്നുചേരാനായി പോകുന്നത്. എന്നാൽ ആയില്യം നക്ഷത്രം രണ്ടാം പാദത്തിലാണ് ഒരു കുഞ്ഞു ജനിക്കുന്നത് എങ്കിൽ അത് ഏറെ ദോഷമാണ് ഉണ്ടാക്കാനായി പോകുന്നത്. ഇവർക്ക് സാമ്പത്തിക ദുരിതമായിരിക്കും ഉണ്ടായിരിക്കുക. ഏറെ ക്ലേശങ്ങളും ദുഃഖങ്ങളും ആയിരിക്കും ഇവർക്ക് ഇനിയങ്ങോട്ട് ഉണ്ടായിരിക്കുക. ഇതിനെ ഒരു പരിഹാരം ഉണ്ട് മഹാവിഷ്ണുക്ഷേത്ര ദർശനം നടത്തുകയും.

തങ്ങളാൽ കഴിയുന്ന വിധത്തിലുള്ള വഴിപാടുകൾ നടത്തുകയും ചെയ്യുന്നത് ഏറെ ഉത്തമം തന്നെയാണ്. എന്നാൽ ആയില്യം നക്ഷത്രത്തിൽ മൂന്നാം പാദത്തിലാണ് ഒരു കുഞ്ഞ് ജനിക്കുന്നത് എങ്കിൽ ആ കുഞ്ഞിന്റെ അമ്മയ്ക്ക് ആയിരിക്കും ഏറ്റവും അധികം ദോഷങ്ങൾ ഉണ്ടായിരിക്കുക. ആ കുഞ്ഞിന്റെ അമ്മയ്ക്ക് ആയുസ്സ് കുറവായിരിക്കും. കൂടാതെ പലതരത്തിലുള്ള രോഗപീഡകളും അനുഭവിക്കേണ്ടതായി വരും. അതുകൊണ്ടുതന്നെ ഇവർ അടുത്തുള്ള ശിവക്ഷേത്ര ദർശനം.

നടത്തുകയും അവിടെ പോയി മൃത്യുഞ്ജയ പുഷ്പാഞ്ജലി അർപ്പിക്കുകയും ചെയ്യേണ്ടതാണ്. എന്നാൽ ആയില്യം നക്ഷത്രത്തിൽ നാലാം പാദത്തിലാണ് ഒരു കുഞ്ഞു ജനിക്കുന്നത് എങ്കിൽ ആ കുഞ്ഞിനെ സ്വയം ആയിരിക്കും ദോഷങ്ങൾ ഉണ്ടായിരിക്കുക. കൂടാതെ ആ കുഞ്ഞിനെ ദോഷങ്ങൾ ഉണ്ടാവുക അല്ലെങ്കിൽ ആ കുഞ്ഞിന്റെ പിതാവിന് ആയിരിക്കും ദോഷം ഉണ്ടാവുക. ഇവരും ശിവക്ഷേത്ര ദർശനം നടത്തുകയും മൃത്യുഞ്ജയ പുഷ്പാഞ്ജലി അർപ്പിക്കുകയും ചെയ്യേണ്ടതാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.