നിങ്ങൾ സൗന്ദര്യം കൂടണം എന്ന് ആഗ്രഹിക്കുന്നവരാണ് എങ്കിൽ ഇത്തരത്തിൽ ഒന്ന് ചെയ്തു നോക്കൂ…

നാം ഏവരും ഒരുപാട് സൗന്ദര്യം വർദ്ധിപ്പിക്കുന്നതിന് വേണ്ടി ഒരുപാട് സൗന്ദര്യവർദ്ധക വസ്തുക്കൾ ഉപയോഗിക്കാറുണ്ട്. എന്നാൽ ബാഹ്യമായും ആന്തരികമായും നിങ്ങളുടെ സൗന്ദര്യം വർദ്ധിക്കണമെങ്കിൽ നിങ്ങൾ ഈ ഒരു കാര്യം മൂന്ന് തവണ തുടർച്ചയായി ചെയ്തു നോക്കൂ. നിങ്ങളുടെ ജീവിതത്തിൽ വലിയൊരു മാറ്റം ഉണ്ടായിരിക്കും. ഇത് നിങ്ങൾ ചെയ്യുമ്പോൾ ഏറെ ശരീര ശുദ്ധി വരുത്തേണ്ടതാണ്. ശരീരശുദ്ധിയോടു കൂടി മാത്രം.

   

ഇത് ചെയ്താൽ മാത്രമേ ഫലം ലഭിക്കുകയുള്ളൂ. പുലവാലായ്മ അശുദ്ധി എന്നിവയെല്ലാം ഉണ്ടെങ്കിൽ ഇത് ചെയ്തിട്ട് കാര്യമില്ല. കൂടാതെ മനശുദ്ധി കൂടി ഇതിനെ വളരെ അത്യാവിശ്യം തന്നെയാണ്. ഏറെ സന്തോഷത്തോടെ കൂടി ഇരുന്നു വേണം ഇത്തരത്തിൽ ചെയ്യാനായിട്ട്. കൂടാതെ ഏറെ ആത്മവിശ്വാസവും ആവശ്യമാണ്. നിങ്ങൾ ഇത് ചെയ്യുന്നതിന് മുൻപായി കയ്യും കാലും മുഖവും വായും നന്നായി കഴുകിയിരിക്കണം.

നിങ്ങൾ അപ്പോൾ തന്നെ കുളിച്ചിരിക്കുന്ന വ്യക്തി ആണെങ്കിൽ പോലും ഇത് ചെയ്യുന്നതിന് മുൻപായി ഒന്നുകൂടി കൈകാലുകളും മുഖവും വായയും കഴുകേണ്ടതാണ്. ഇതിൽ ദിശക്കും വലിയ പ്രാധാന്യം ഉണ്ട്. വടക്ക് കിഴക്ക് ദിശയിലേക്ക് നോക്കി വേണം ഇത്തരത്തിൽ നിങ്ങൾ ചെയ്യാനായിട്ട്. എന്നാൽ മാത്രമേ ഇതിനെ ശരിയായ ഫലം ഉണ്ടായിരിക്കുകയുള്ളൂ. ഏറെ വൃത്തിയുള്ള സ്ഥലം തിരഞ്ഞെടുക്കേണ്ടത് വളരെ അത്യാവശ്യമാണ്.

ആയതുകൊണ്ട് നിങ്ങൾ എടുക്കുന്ന സ്ഥലത്ത് മലിനമായി ഇരിക്കാൻ പാടുള്ളതല്ല. ഏറെ ഏകകൃതിയോട് കൂടി ഇത്തരം കാര്യങ്ങൾ ചെയ്യേണ്ടതാണ്. കൂടാതെ നിങ്ങൾ ഒരിക്കലും തറയിൽ ഇരുന്നുകൊണ്ട് ഇത്തരത്തിലുള്ള ഒരു പ്രവർത്തി ചെയ്യാൻ പാടുള്ളതല്ല. ഒരു പായയിൽ ഉയർന്ന ഒരു പീഠത്തിലും പലകയിലോ ഇരുന്നു വേണം ഇത്തരത്തിൽ നിങ്ങൾ ഈ കാര്യം ചെയ്യുന്നതിന് വേണ്ടി. 41 ദിവസം മുടങ്ങാതെ ഇത് ചെയ്യേണ്ടതുമാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.