മുറ്റത്ത് വിരിച്ച കട്ടകളിൽ അഴകുകൾ പറ്റിപ്പിടിച്ചിരിക്കുന്നുണ്ടോ… ഇങ്ങനെയൊന്നും ചെയ്തെന്ന് നോക്കൂ!! നിസാരമായി ഏത് അഴുക്കിനെയും ഇല്ലാതാക്കാം.

സാധാരണ വീടുകളിലെ മുറ്റത്തൊക്കെ കട്ടപതിച്ച സ്ഥലങ്ങളിൽ ധാരാളം അഴുക്കുകൾ കാണാറുണ്ട്. ഒരു ദിവസം മുഴുവൻ എടുത്തിട്ടാണ് സാധാരണ കട്ട പതിച്ച സ്ഥലങ്ങൾ വൃത്തിയാക്കി എടുക്കാറ്. എന്നാൽ ഇനി വളരെ പെട്ടെന്ന് തന്നെ ഈസിയായി ഇത് വൃത്തിയാക്കിയാവുന്നതാണ്. പ്രത്യേകിച്ച് വെള്ളം നിറത്തിലുള്ള കട്ടകളൊക്കെ. കറുപ്പും വെള്ളയും ചേർനള്ള കട്ടകൾ നമ്മൾ എടുക്കുമ്പോൾ ഇതിൽ പെട്ടെന്ന് തന്നെ അഴുക്കുകൾ പിടിക്കും.

   

നമ്മുടെ വീട്ടിലുള്ള വസ്തുക്കൾ ഉപയോഗിച്ച് തന്നെ എളുപ്പത്തിൽ അഴുക്കുകളെ നീക്കം ചെയാവുന്നതാണ്. അതുപോലെതന്നെ ഗേറ്റിന്റെ ഭാഗത്തുള്ള സ്ലോപ്പിൽ മഴക്കാലം ആകുമ്പോൾ ധാരാളം വഴക്കലുകൾ വരാൻ ഇടയാകാറുണ്ട്. പായൽ പിടിച്ച് തെന്നി വീഴാനുള്ള ചാൻസ് ഒത്തിരി കൂടുതലാണ്. അഴുക്കുകൾ നീക്കം ചെയ്യാനുള്ള ഒരു ഉത്തമ പരിഹാരം കൂടിയാണ് ഇന്ന് നിങ്ങളുമായി എത്തിയിരിക്കുന്നത്. ആദ്യം തന്നെ മുറ്റത്ത് അഴുക്കുകളുള്ള സ്ഥലങ്ങൾ എങ്ങനെ വൃത്തിയാക്കാം എന്ന് നോക്കാം.

അതിനായിരണ്ട പത്ത് രൂപയുടെ സർഫ് എടുക്കുക. അതുപോലെതന്നെ 40 രൂപയുടെ നീല നിറത്തിലുള്ള ഹാർപിക്ക്, ബേക്കിംഗ് സോഡ എന്നിവയാണ് ആവശ്യമായി വരുന്നത്. ഇനി ഇതൊന്നു ഒരു ബക്കറ്റിലേക്ക് ഒഴിച്ച് മൂന്നു ഗ്ലാസ് വെള്ളം ഒഴിച്ച് നല്ല പോലെ മിക്സ് ചെയ്ത് എടുക്കുക. ശേഷം ഇത് കട്ടകളിലേക്ക് ഒഴിച്ച് 15 മിനിറ്റ് നേരം റസ്റ്റ്യിനായി വെക്കാം. സമയം കൊണ്ട് തന്നെ പറ്റി പിടിച്ചിരിക്കുന്ന അഴുക്കുകൾ എല്ലാം ഇളകിട്ടുണ്ടാകും. ഇനി ഇത് സ്ക്രബ്ബർ ഉപയോഗിച്ച് നന്നായി ഉരച്ചു കഴുകാവുന്നതാണ്.

പിടിച്ചിരിക്കുന്ന എല്ലാ അഴുക്കുകളും ഇളകി വരികയും ചെയ്യും. ഇത്രയേ ഉള്ളൂ വളരെ പെട്ടെന്ന് തന്നെ നമ്മുടെ വീട്ടിലുള്ള വസ്തുക്കൾ ഉപയോഗിച്ച് ചെയ്യാൻ സാധിക്കുന്ന ഒരു ടിപ്പാണ് ഇത്. അതുപോലെ തന്നെ ഗേറ്റിന്റെ ഭാഗത്തുള്ള വഴക്കലുകൾ മാറുവാൻ അൽപ്പം ബ്ലീച്ചിങ് പൌഡർ ഇട്ട് ഒരു 15 മിനിറ്റ് നേരം റസ്റ്റ് വയ്ക്കുക. ശേഷം വെള്ളം ഉപയോഗിച്ച് കഴുകിയെടുക്കാവുന്നതാണ്. പെട്ടെന്ന് തന്നെ എത്ര വലിയ അഴുക്കുകൾ ആണെങ്കിൽ പോലും നിസാരമായി മാറ്റിയെടുക്കാൻ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *