മുഖത്തുള്ള കറുത്ത പാടുകൾ മാറുവാനും മുഖം കൂടുതൽ സുന്ദരമാകുവാനും ഇങ്ങനെ ചെയ്തു നോക്കൂ.

ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് കറ്റാർവാഴ. കറ്റാർവാഴ ഉപയോഗിച് മുഖത്തെ കറുത്ത പാടുകൾ മുഖത്തിന്റെ നിറം മറ്റു പ്രശ്നങ്ങൾ എന്നിവയ്ക്കെല്ലാം പരിഹാരം കാണുവാൻ കഴിയും. സൗന്ദര്യത്തിന്റെ കാര്യത്തിൽ ഇപ്പോഴും വില്ലനാകുന്ന ഒന്നാണ് നിറം കുറയുനത്. ഇതിനെ പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് കറ്റാർവാഴ ജെൽ. കൺതടങ്ങളിലെ കറുപ്പ് നിറത്തെ അകറ്റുവാൻ കറ്റാർവാഴ ജെൽ ഏറെ സഹായിക്കുന്നു.

   

ഉറക്കമില്ലായ്മ പലവിധത്തിൽ ചർമ്മത്തിൽ ഉണ്ടാകുന്ന അവസ്ഥകൾക്ക് കാരണമാകുന്നു . ഇത് കാരണം ആണ് കൺതടങ്ങളിൽ പലപ്പോഴും കറുപ്പ് ഉണ്ടാകുന്നത്. കറ്റാർവാഴ ജേലിനോടൊപ്പം ആൽപ്പം നാരങ്ങാനീരും കൂടെയും മിക്സ് ചെയ്ത് കൺതടങ്ങളിൽ തേച്ചുപിടിപ്പിക്കാം. 10 മിനിറ്റിനുശേഷം ഇത് തുടച്ചു കളയാവുന്നതാണ്. ഇത് കൺതടങ്ങളിലെ കറുപ്പ് നിറത്തെ അകറ്റുവാൻ സഹായിക്കുന്നു.

മുഖക്കുരുവിന്റെ പാടുകൾ മാറ്റുവാനും കറ്റാർവാഴ ഏറെ നല്ലതാണ്. കറ്റാർവാഴ നീതി നോടൊപ്പം ആൽബം റോസ് വാട്ടർ മിക്സ് ചെയ്ത് മുകളിൽ തേച് പിടിപ്പിക്കണം. ഇത് മുഖത്തിന് തിളക്കവും മുഖക്കുരുനെ നിശേഷം ഇല്ലാതാക്കുവാനും സഹായിക്കുന്നു. ഉള്ളവർക്കും ഈ ഒരു രീതിയിൽ ഉപയോഗിക്കാവുന്നതാണ്. പലപ്പോഴും ചരമ സംരക്ഷണത്തിന് വില്ലനാകുന്ന അവസ്ഥയാണ് ഓയിൽ സ്കിൻ. ഇതിനെ പരിഹാരം കാണുന്നതിനു സഹായിക്കുന്ന മാർഗങ്ങൾ നിരവധിയാണുള്ളത്. അതിൽ തന്നെ ഉപയോഗിക്കുന്നതാണ് ഏറ്റവും ഉത്തമം.

കറ്റാർവാഴ ജെലിൽ അല്പം തേനും കൂടി ചേർത്ത് യോജിപ്പിച്ചതിനു ശേഷം ഇത് മുഖത്ത് പുരട്ടി അൽപനേരം മസാജ് ചെയ്ത് എടുക്കാം. അമ്മയും ഉള്ള ചർമ്മത്തിന് പരിഹാരം. അതുകൊണ്ടുതന്നെ ഈ ഒരു പാക്ക് ദിവസം ഉപയോഗിക്കുന്നത് എന്തുകൊണ്ടും വളരെയേറെ നല്ലതാണ്. ഇത്തരത്തിൽ പല പ്രശ്നങ്ങൾക്കും പരിഹാരം കാണുവാൻ ഏറെ സഹായിക്കുന്നു. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ ഇരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit :  Kairali Health

Leave a Reply

Your email address will not be published. Required fields are marked *