കാലുകളിലേക്കുള്ള രക്തയോട്ടം കുറഞ്ഞാൽ എന്ത് സംഭവിക്കും? എല്ലാവരും അറിഞ്ഞിരിക്കണം… | Peripheral Arterial Disease.

Peripheral Arterial Disease : പലർക്കും കാലിലേക്ക് രക്തയോട്ടത്തിന്റെ പ്രവാഹം കുറയുകയാണ്. ഇത്തരത്തിൽ ഉണ്ടാകുന്നതിനെ പേരിഫിനൽ ആർട്ടറി ഡിസീസ് എന്ന് പറയുന്നത്. ഏറ്റവും കൂടുതൽ ഈ ഒരു അസുഖം കണ്ടുവരുന്നത് ഷുഗർ ഉള്ള വരിലും പുകവലിക്കുന്ന ആളുകളിലും ആണ്. അതുപോലെതന്നെ ബ്ലഡ് പ്രഷർ കൊളസ്ട്രോൾ കൂടുതൽ ഉള്ളവരിലും ഇത് കാണാം. കാലിലൊക്കെ രക്തക്കുറവ് ഉണ്ടാകുന്നതുപോലെ കാല് കാലക്രമേണ കറുക്കുകയും പിന്നീട് ചലനം ഇല്ലാതാവുകയും ചെയുന്നു.

   

കാളിൽമേൽ എന്തെങ്കിലും മുറിവുകളോ മറ്റോ ഉണ്ടെങ്കിൽ വേദന പോലും പേഷ്യൻസിനെ അറിയാതെ വരുന്ന അവസ്ഥയാണ് ഈ ഒരു അസുഖത്തിന് പ്രധാന ലക്ഷണം. ഡയബറ്റീസ് ഇത്തരം രോഗികളുടെ ശരീരത്തിൽ ഉള്ളതുകൊണ്ടാണ് പ്രത്യേകിച്ച് കാലിൽ മുറിവുകൾ സംഭവിക്കുമ്പോൾ വേദന പോലും അനുഭവപ്പെടാത്തത്. ചെറിയൊരു മുറിവ് മൂലമായിരിക്കും കാലിൽ ആരംഭിക്കുക.

അത് പലപ്പോഴും ശ്രദ്ധിക്കാതെയും പഴുപ്പ് പടരുകയും പിന്നീട് കാല് മുറിച്ചുമാറ്റേണ്ട അവസ്ഥയിലേക്ക് വരെ എത്തുന്നു. ഡയബറ്റിസ് ഉള്ളവരാണ് നിങ്ങളെങ്കിൽ തീർച്ചയായും നിങ്ങളുടെ കാലിനെ ഏറെ സുരക്ഷ നൽകണം എന്നുള്ളതാണ്. ഒരു ചെറിയ മുറിവ് പോലും കാലിൽ ഉണ്ടാകുവാൻ പാടില്ല എന്നുള്ളതാണ്. കൂടുതൽ ആളുകളിൽ ഈ ഒരു രക്തസളർത്താൻ കുറവ് കൂലം ഉണ്ടാകുന്ന ലക്ഷണങ്ങൾ എന്നുപറയുന്നത് .

അല്പം ദൂരം നടക്കുമ്പോഴേക്കും കാലിൽ ഉണ്ടാകുന്ന കഴപ്പ്, കാൽ തണുത്ത് പോവുക തുടങ്ങിയവയാണ് പെട്ടെന്ന് രക്ത കുഴലുകളിൽ ബ്ലോക്ക് ഉണ്ടാകുന്നതിന് ഉത്തമ സൂചനകൾ. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *