ഹാർട്ട് അറ്റാക്ക് വരുന്നതിന്റെ പ്രധാന കാരണം ഇതാണ്… എങ്ങനെ ഹാർട്ടറ്റാക്ക് വരുന്നതിൽ നിന്ന് മറികടക്കാം. | This Is The Main Cause Of Heart Attack.

This Is The Main Cause Of Heart Attack : ഇന്ന് നമ്മുടെ സമൂഹത്തിൽ ഏറെ കൂടുതൽ വ്യാപിച്ചു വരുന്ന അസുഖമാണ് ഹാർട്ട് അറ്റാക്ക്. എന്ത് കാരണങ്ങൾ കൊണ്ടാണ് ഇത്തരത്തിൽ ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നത്, ഹാർട്ട് വന്നാൽ വളരെ പെട്ടെന്ന് തന്നെ എന്താണ് ചെയ്യേണ്ടത് എന്നൊക്കെയാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്നത്തെ കാലത്ത് അതായത് കേരളത്തിൽ ഹാർട്ടാറ്റാക്ക് കണ്ട് വരുന്നത് വളരെ കൂടുതലാണ്.

   

പ്രഷർ ഷുഗർ കൊളസ്‌ട്രോൾ എന്നിവ അമിതമായ രീതിയിൽ ശരീരത്തിൽ ഉണ്ടാവുക, അമിതമായ വണ്ണം, മദ്യപാനം, പുകവലി ഇതെല്ലാം കാരണം ഹാർട്ട് അറ്റാക്ക് ഉണ്ടാക്കാനുള്ള സാധ്യത ഏറെയാണ്. ഇത്തരത്തിലുള്ള ലക്ഷണങ്ങൾ ഒന്നുമില്ലാതെയും ചെറുപ്പക്കാരിൽ ഹാർട്ടറ്റാക്ക് ഉണ്ടാകുന്നു. ഇങ്ങനെയുണ്ടാക്കാനുള്ള പ്രധാന കാരണം തന്നെ നമ്മുടെ ജീവിത രീതിയാണ്. ജീവിത രീതിയിലെ ഭക്ഷണക്രമീകരണങ്ങൾ കൊണ്ടും ശരീരഭാരം നിയന്ത്രിക്കാനുള്ള ഡയറ്റ് ക്രമം മൂലവും ഇന്ന് പല ആളുകളും ഒരുപാട് അസുഖത്തിന് വിധേയമാവുകയാണ്.

ഇത്തരത്തിലുള്ള ക്രമീകരണങ്ങൾ മൂലമാണ് ഡയബറ്റിസ് ഏറെ കൂടുതലായി മാറുന്നത്. ഹാർട്ട് അറ്റാക്ക് വന്നുകഴിഞ്ഞാൽ വളരെ പെട്ടെന്ന് എന്ത് ഉണ്ടാവുന്ന ലക്ഷണങ്ങൾ അതായത് നെഞ്ചുവേദന, അമിതമായ വിയർപ്പ്, ഛർദി എന്നിവ ഉണ്ടാക്കുന്നു. മറ്റു ചില രോഗികൾക്ക് ഏമ്പക്കം പോലെയുള്ള ലക്ഷണങ്ങളും കണ്ടുവരുന്നു.

ശരീരത്തിൽ തെങ്ങായി കൂടിയ കൊഴുപ്പുകൾ കുന്നുകൂടി ഹാർട്ട് അറ്റാക്ക്, രക്തത്തിൽ ബ്ലോക്ക് എന്നിവ ഉണ്ടാകുന്നു. ഈ അസുഖത്തിൽ നിന്ന് മറികടക്കുവാൻ ആദ്യം തമ്മെ ജീവിത ഭക്ഷണക്രമത്തിൽ വ്യത്യാസം വരുത്തുക എന്നതാണ്. കൊഴുപ്പുകൾ അടങ്ങിയ ഭഷണങ്ങൾ പരമാവധി ഒഴിവാക്കുക. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *