ഫെബ്രുവരി 18, ശിവരാത്രിക്ക് മുൻപ് ഈ പുഷ്പാഞ്ജലി നടത്തൂ!! നിങ്ങളുടെ സകല ആഗ്രഹങ്ങളും നടക്കും… തീർച്ച.

സകല ഗ്രഹങ്ങളുടെയും സകല നക്ഷത്രങ്ങളുടെയും ഈ പ്രപഞ്ചത്തിന്റെയും നാഥനാണ് മഹാദേവൻ എന്നു പറയുന്നത്. മഹാദേവൻ എന്ന് പറയുന്നത് ദേവന്മാരുടെ ദേവൻ എനാണ്. ലോകം മുഴുവൻ എതിരെ നിന്നാലും മഹാദേവന്റെ കടാഷത്തിനുള്ള ഒരു കനിവ് നമ്മുടെ ഒപ്പം ഉണ്ട് എന്നുണ്ടെങ്കിൽ ദുഷ്ട്ടശക്തികൾ ഒന്നും ഭവിക്കുകയില്ല എന്നുള്ളതാണ്. ശിവ ഭഗവാനെ മനസ്സറിഞ്ഞ് ആരാധിക്കുന്ന ഒരു വ്യക്തിക്ക്  ഭഗവാൻ പരീക്ഷണങ്ങൾ നൽകുമെങ്കിലും ജീവിതത്തിൽ പ്രതിസന്ധികൾ നേരിടേണ്ടി വരും എന്നാൽ അവസാനം ഭഗവാൻ നിരാശപ്പെടത്തില്ല ഭഗവാൻ കഷ്ടപ്പെടുത്തില്ല.

   

സർവ്വ വരങ്ങളും നൽകി അനുഗ്രഹിക്കും എന്നാണ് വാസ്തവം. വരുവാൻ പോകുന്ന ശിവരാത്രി ആകുമ്പോഴേക്കും ശിവ ഭഗവാനോട് കൂടുതൽ പ്രാർത്ഥിക്കുകയും ഓം നമശിവായ എന്ന മന്ത്രവും, പഞ്ചാക്ഷരി മന്ത്രം ജപിക്കുന്നതും ഒക്കെ  ഈ സമയത്ത് ഏറ്റവും അനുയോജ്യമായിട്ടുള്ള കാര്യങ്ങൾ ആണ്. ഭഗവാനോട് കൂടുതൽ അടുക്കുവാനായി ഭഗവാനെ ഹൃദയത്തോടെ ചേർത്തു നിൽക്കാൻ  ആയ സമയമാണ് ഈ ഒരു കാലഘട്ടം എന്ന് പറയുന്നത്.

ശിവരാത്രി ദിവസം അമ്പലത്തിൽ പോയി ഭഗവാനെ കണ്ട് തൊഴുന്നത് മാത്രം ഒരു വ്യക്തിയുടെ ജീവിതത്തിൽ എല്ലാ ഐശ്വര്യവും വരണം എന്നില്ല. ശിവരാത്രി ദിവസം വരുന്നതിനു മുൻപ് തന്നെ നിങ്ങൾക്ക് ചെയ്യാൻ സാധിക്കുന്ന ഒന്ന് രണ്ട് വഴിപാടുകളെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. പോലെ ഏതൊക്കെ വഴിപാടുകളാണ് ശിവരാത്രിക്ക് മുമ്പായിട്ട് സമർപ്പിക്കുക എന്ന് നോക്കാം.

ശനി, തിങ്കൾ ദിവസങ്ങളിൽ ആണ് ഭഗവാനെ സംബന്ധിച്ചിടത്തോളം ഏറ്റവും നല്ല ദിവസം. ശനിയാഴ്ച വൈകുന്നേരം അല്ലെങ്കിൽ തിങ്കളാഴ്ച വൈകുന്നേരം ആണ് ഏറ്റവും ഉചിതം എന്ന് പറയുന്നത്. വഴിപാട് എന്ന് പറയുന്നത്  അഷ്ടോത്തര പുഷ്പാഞ്ജലി ആണ്. നിങ്ങളുടെ കുടുംബത്തിൽ എത്ര പേരാണ് ഉള്ളത് എങ്കിൽ അത്ര പേരുടെ പേരും നക്ഷത്രം പറഞ്ഞുകൊടുത്ത് അഷ്ടോത്തര പുഷ്പാഞ്ജലിക്ക് സമർപ്പിക്കുക  എന്നുള്ളതാണ്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *