നിങ്ങളുടെ വീടുകളിൽ അടുപ്പ് ഉണ്ടോ? എങ്കിൽ ഇങ്ങനെ ചെയ്യൂ. ദോഷഫലങ്ങൾ മാറും…

നമുക്കും നമ്മുടെ വീട്ടിലുള്ളവർക്കും പലപ്പോഴായും പലതരത്തിലുള്ള ദോഷങ്ങളും അനുഭവിക്കാറുണ്ട്. കണ്ണേറ് ദോഷങ്ങൾ ദൃഷ്ടി ദോഷങ്ങൾ എന്ന് തുടങ്ങിയ പലതരത്തിലുള്ള ദോഷങ്ങളും അനുഭവിക്കാറുണ്ട്. ഇത്തരത്തിൽ വന്ന ഭവിക്കുന്ന ദോഷങ്ങൾ എളുപ്പത്തിൽ മാറിപ്പോകുന്നതല്ല. എന്നാൽ ഇത് മാറിപ്പോകുന്നതിന് വേണ്ടി ഒരു പ്രത്യേക തരം മന്ത്രം ചെയ്യാവുന്നതാണ്. ഈ എളുപ്പവഴികളിലൂടെ നമ്മുടെ ജീവിതത്തിൽ.

   

വന്ന എല്ലാവിധ ദോഷങ്ങളും മാറിപ്പോകുന്നതായിരിക്കും. ഇതിനായി നാം ചെയ്യേണ്ടത് ഇത്രമാത്രമാണ്. നമ്മുടെ വീടുകളിൽ ഇത് ആർക്കും ചെയ്യാവുന്നതാണ്. പുരുഷന്മാർക്കായാലും സ്ത്രീകൾക്ക് ആയാലും വളരെ എളുപ്പത്തിൽ ഇത് ചെയ്യാം. ഇത് ചെയ്യാൻ ഏറ്റവും നല്ല സമയം രാവിലെ ആറിനും എട്ടിനും ഇടയിലുള്ള സമയമാണ്. ഏതു ദിവസം വേണമെങ്കിലും ഇത് ചെയ്യാവുന്നതാണ്. ഇതിനായി ആദ്യം തന്നെ വേണ്ടത് ഒരു അടുപ്പാണ്. ഫ്ലാറ്റിൽ താമസിക്കുന്നവർക്ക്.

ഒരു റെഡിമെയ്ഡ് അടുപ്പ് വാങ്ങാവുന്നതാണ്. ഈ അടുപ്പ് കൂടാതെ ഇതിനായി വേണ്ടത് വയബിൻ തുണ്ട് ആണ്. ഒരു 12 ലക്ഷണം വ യമ്പിൻ തുണ്ട് ആവശ്യമായി വന്നേക്കാം. വയമ്പ് ധന വശ്യതയുള്ള ഒരു വസ്തുവാണ്. എല്ലാവിധ തടസ്സങ്ങളും നീക്കി കളയാനുള്ള ശക്തിയും കഴിവും ഈ വയമ്പിനെ ഉണ്ട്. അതു കൂടാതെ വേണ്ടത് അല്പം നെയ്യാകുന്നു. കൂടാതെ നല്ല മൺചിരാത് വിളക്ക് കൂടി ആവശ്യമാണ്. നല്ല മൺചിരാത് വിളക്ക് അടുപ്പിനടുത്ത് കൊണ്ട് ചെന്ന്.

വെക്കേണ്ടതാണ്. ഇനി ഈ മന്ത്രം ചെയ്യേണ്ടത് എങ്ങനെയാണെന്നല്ലേ. നമ്മുടെ അടുപ്പിന് ആദ്യം തീ പകരണം. അത് എന്തിൽ നിന്നായിരിക്കണം. ചിരാദിൽ നിന്ന് ആയിരിക്കണം തീ പകരേണ്ടത്. കൊടുത്തിരിക്കുന്ന തീയിൽ നിന്ന് ഒരു കർപ്പൂരം ഉപയോഗിച്ച് അടുപ്പിലേക്ക് തീ പകരാവുന്നതാണ്. അതിനുശേഷം ഓരോ വയമ്പിൻ കഷണവും നെയ്യിൽ മുക്കി സൂര്യ മന്ത്രം ചൊല്ലി അടുപ്പിലേക്ക് ഇടാവുന്നതാണ്. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.