സാമ്പത്തികമായി നിങ്ങൾ തകർന്നിരിക്കുന്ന വരാണോ എന്നാൽ ഈ പൂജ ഒന്ന് ചെയ്തു നോക്കൂ ഫലം ഇരട്ടി ആയിരിക്കും

ജീവിതം തന്നെ വഴിമുട്ടിയവർക്ക് നാൾക്കു നാൾ കടമല്ലാതെ സമ്പാദ്യമൊന്നും ഉണ്ടാകുന്നില്ല എന്ന് വിഷമിക്കുന്നവർക്ക് . ഇവർക്കൊക്കെ വേണ്ടിയിട്ടുള്ള ഒരു വഴിപാടാണ് ഇന്നത്തെ അധ്യായത്തിൽ പറയുന്നത്. ഈ ഒരു വഴിപാട് കൃത്യമായിട്ട് നിങ്ങൾ ചെയ്യുകയാണ് എന്നുണ്ടെങ്കിൽ നിങ്ങൾക്ക് അതിന്റേതായ ഫലം ലഭിക്കുകയും . നിങ്ങളുടെ കടങ്ങളൊക്കെ അലിഞ്ഞില്ലാതായി സാമ്പത്തിക പുരോഗതി അല്ലെങ്കിൽ അതിനുള്ള വഴി നിങ്ങൾക്ക് മുന്നിൽ തുറന്നു കിട്ടിയും ചെയ്യുന്നതാണ്.

   

മഹാദേവ സങ്കല്പള്ള ക്ഷേത്രം ആണെങ്കിൽ അവിടെ നിങ്ങൾക്കിത് ചെയ്യാവുന്നതാണ് വെളുത്ത വാവ് കഴിഞ്ഞു വരുന്ന പ്രദോഷം ഉണ്ടല്ലോ ആ പ്രദോഷ ദിവസം വേണം ഈ വഴിപാട് ആദ്യമായിട്ട് ചെയ്തു തുടങ്ങാൻ എന്ന് പറയുന്നത് ക്ഷേത്രത്തിൽ പോകുന്നതാണ് അതിന്റെ ഒരു രീതി എന്ന് പറയുന്നത് . രുദ്ര സൂക്ത പുഷ്പാഞ്ജലി അമ്പലത്തിൽ പോയി കഴിക്കേണ്ടത് അത്യാവശ്യമാണ്. എങ്ങനെ പോയി വഴിപാടുകൾ ചെയ്തു കഴിഞ്ഞാൽ കൃത്യം ഒരാഴ്ച കഴിയുമ്പോൾ വീണ്ടും ഇതേ ദിവസം അമ്പലത്തിൽ പോയി പ്രാർത്ഥിക്കേണ്ടതാണ്.

എങ്ങനെ പോകുന്ന ദിവസം കൂവള മാല സമർപ്പിച്ച് ഭഗവാന്റെ അടുത്ത് പ്രാർത്ഥിക്കേണ്ടതാണ്. ഭഗവാനെ കൂവള മാല സമർപ്പിച്ച് ജലധാര അർപ്പിക്കുകയും വേണം. ക്ഷേത്രത്തിൽ നിന്ന് ലഭിക്കുന്ന പ്രസാദം ഈ ജലധാര നടത്തിയതിന്റെ പ്രസാദവും കൂളമാല സമർപ്പിച്ച നമ്മൾ പ്രാർത്ഥിച്ച് ചെയ്യുന്ന സമയത്തുള്ള പ്രസാദും.

ആദ്യത്തെ ദിവസം നിങ്ങൾക്ക് ലഭിക്കുന്ന പ്രസാദവും എല്ലാം നിങ്ങൾ വീട്ടിൽ കൊണ്ടുവന്ന് പൂജാമുറിയിൽ സൂക്ഷിക്കണം. പൂജ മുറി ഇല്ല എന്നുണ്ടെങ്കിൽ നിങ്ങൾ എവിടെയാണോ നിലവിളക്ക് കത്തിച്ച് പ്രാർത്ഥിക്കുന്നത് ആ ഭാഗത്തെ കൊണ്ട് വയ്ക്കാവുന്നതാണ് . തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *